Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം


തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല


ജനവിധി ഇന്നറിയാം... രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും , 46 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ, ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..

ഇതു പുരട്ടൂ, 5 മിനിറ്റില്‍ നരച്ച മുടി കറുക്കും

01 DECEMBER 2016 03:29 PM IST
മലയാളി വാര്‍ത്ത

ഉരുളക്കിഴങ്ങു തൊലി ഉപയോഗിച്ചാണ് നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാനുള്ള ഈ മിശ്രിതം തയ്യാറാക്കുന്നത്. നരച്ച മുടി പണ്ടെല്ലാം പ്രയമായവരുടെ ലക്ഷണമായിരുന്നുവെങ്കില്‍ ഇന്നത്തെക്കാലത്ത് ചെറുപ്പക്കാരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്. ജീവിത, ഭക്ഷണരീതികളും പാരമ്പര്യവുമെല്ലാം മുടി നരയ്ക്കുന്നതില്‍ പ്രധാന ഘടകങ്ങള്‍ തന്നെയാണ്. എന്നു കരുതി നരച്ച മുടി വീണ്ടും പഴയ പടിയാകില്ലെന്നു കരുതേണ്ട, മുടി നരച്ചതു വീണ്ടും കറുക്കാനൂള്ള ഒരു വിദ്യയെക്കുറിച്ചറിയൂ, താഴെപ്പറയുന്ന രീതി പ്രാവര്‍ത്തികമാക്കി നോക്കൂ, പ്രയോജനമുണ്ടാകും. ഇടത്തരം വലിപ്പത്തിലെ 6 ഉരുളക്കിഴങ്ങിന്റെ തൊലി പീല്‍ ചെയ്‌തെടുക്കുക. ഉരുളക്കിഴങ്ങ് നിങ്ങള്‍ക്ക് മറ്റേതെങ്കിലും ആവശ്യത്തിനുപയോഗിക്കാം.


രണ്ടു കപ്പ് ശുദ്ധമായ വെള്ളം നല്ല ചൂടില്‍ നല്ലപോലെ തിളപ്പിയ്ക്കുക.


നല്ലപോലെ തിളച്ചു വരുമ്പോള്‍ പീല്‍ ചെയ്തു വച്ചിരിയ്ക്കുന്ന ഉരുളക്കിഴങ്ങ് തൊലി ഇതിലേയ്ക്കിടുക. ഇത് കുറഞ്ഞ തീയിലാക്കി 20 മിനിറ്റു തിളപ്പിയ്ക്കണം.


ഇതു വാങ്ങിവച്ച് തണുത്ത ശേഷം ഇതിലേയ്ക്ക് അല്‍പം റോസ്‌മേരി ഓയില്‍ ചേര്‍ക്കാം. മിശ്രിതത്തിന്റെ ഗന്ധം മാറാനാണിത്.


മുടി ഷാംപൂവും കണ്ടീഷണറുമുപയോഗിച്ചു കഴുകുക.

പിന്നീട് തുവര്‍ത്തി വെള്ളം കളയുക. മുടി പല്ലകലമുള്ള ചീപ്പുപയോഗിച്ച് ജട തീര്‍ക്കാം. 

ഈ മിശ്രിതം മുടിയില്‍ സ്‌പ്രേ ചെയ്യുക. ശിരോചര്‍മം മുതല്‍ മുടിത്തുമ്പു വരെ സ്‌പ്രേ ചെയ്യാം

ഇതു തലയില്‍ 10 മിനിറ്റു നേരം വച്ചശേഷം സാധാരണ വെള്ളം കൊണ്ടു കഴുകാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവുകയും സമ്മാനങ്ങളും പാരിതോഷികങ്ങളും ലഭിക്കുവാനും ഇന്ന് ഇടയുണ്ട്.  (6 minutes ago)

പണം തട്ടാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ  (36 minutes ago)

പുതിയ പ്രസിഡന്റായി കെ. ജയകുമാറും അംഗമായി കെ. രാജുവും ശനിയാഴ്ച ചുമതലയേൽക്കും...  (48 minutes ago)

ഭീകര കോട്ട തകർത്ത് സേന ആർത്ത് വിളിച്ച് അമേരിക്ക..! 'റൂം 13' ന്റെ പാതാളം തോണ്ടും 'ഉകാസ'-യുടെ നട്ടെല്ലൂരി  (50 minutes ago)

ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം  (58 minutes ago)

എൻഡിഎയ്ക്ക് മികച്ച തുടക്കം  (1 hour ago)

ആദ്യ മത്സരം ഇന്ന് , കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനം  (1 hour ago)

മടുത്ത് വിവാഹമോചനം തേടി ഭർത്താവ്  (1 hour ago)

ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുടെ ജാമ്യാപേക്ഷ തള്ളി  (1 hour ago)

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ... മയക്കുവെടി വച്ച് പുലിയെ പിടികൂടി  (1 hour ago)

ഉമർ നബിയുടെ അൽ ഫലാഹ് പെട്ടു  (1 hour ago)

ക്രിസ്‌മസ്‌ പരീക്ഷ ഒറ്റഘട്ടമായി നടത്താൻ ആലോചന...  (2 hours ago)

ഇന്നു മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം  (2 hours ago)

ഈ സിംഗങ്ങളുടെ കയ്യൊപ്പ്  (2 hours ago)

നിലവിളിച്ച് വീട്ടുകാർ... പിക്കപ്പ് വാനിലേക്ക് പടുകൂറ്റൻ ഗർഡർ തകർന്നുവീണ് ഗൃഹനാഥന് ദാരുണാന്ത്യം‌‌‌‌‌  (2 hours ago)

Malayali Vartha Recommends