Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കുടുംബജീവിതം സന്തോഷമായിരിക്കാന്‍ ഇത്തരം കാര്യങ്ങള്‍ ദമ്പതികള്‍ പറയരുത്

30 OCTOBER 2017 10:51 PM IST
മലയാളി വാര്‍ത്ത

കുടുംബ ജീവിതത്തില്‍ ഭര്‍ത്താവിനോട് അല്ലെങ്കില്‍ ഭാര്യയോട് ഒരിക്കലും ഇക്കാര്യങ്ങള്‍ പറയരുത്. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനായി ചില കാര്യങ്ങള്‍ മറച്ചു വെക്കേണ്ടിവരും. ചിലപ്പോള്‍ പറയുന്ന കാര്യങ്ങള്‍ നിസ്സാരം ആയി തോന്നുമെങ്കിലും ഭാവി ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ആയി മാറിയേക്കാവുന്ന ചോദ്യങ്ങള്‍ ആണിവ. സുഹൃത്തുക്കളോ ഞാനോ താരതമ്യങ്ങള്‍ പാടില്ല. സുഹൃത്തുക്കളെ വിലമതിക്കുന്നത് കൂടുതല്‍ ആണെന്ന് കരുതി അവരെ വിലക്കുന്നത് ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

വിഷമങ്ങള്‍ മറച്ച് വെച്ച് ഓക്കേ ആണ് എന്ന് പറയാതെ ഭര്‍ത്താവിനോട് തന്റെ പ്രയാസങ്ങള്‍ തുറന്നു പറയണം. എനിക്ക് എന്താ വണ്ണം കുറയാത്തത് സ്വന്തം വണ്ണം കൂടിയതിനു ഇടയ്ക്കിടയ്ക്ക് ഭര്‍ത്താവിനോട് അത് ചോദിച്ചു ബുദ്ധിമുട്ടിക്കരുത്. അത് അവരില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും. വിവാഹം വേണ്ടിയിരുന്നില്ല ചെറിയ പിണക്കങ്ങള്‍ക്കു പോലും നിന്നെ വിവാഹം കഴിക്കേണ്ടായിരുന്നു എന്ന് പരസ്പരം പഴി ചാരുന്നത് പരസ്പര സ്‌നേഹത്തെയും ബഹുമാനത്തെയും ബാധിക്കും.

ഭര്‍ത്താവിന് ചെയ്യാന്‍ പറ്റാത്ത കാര്യമായാലും പോലും നിങ്ങള്‍ക്കത് ചെയ്യാന്‍ ആവില്ല എന്ന് പറഞ്ഞു പുച്ഛിക്കരുത്. ഭര്‍ത്താവിന്റെ വേഷം മോശമാണെന്നു പറയുന്നത് അഭിപ്രായങ്ങള്‍ ചോദിക്കുമ്പോള്‍ മാത്രം ഭര്‍ത്താവിന്റെ വേഷത്തിനെ കുറിച്ച് പറയുക. അല്ലാത്ത പക്ഷം അത് വ്യക്തിഗതമായ താല്‍പര്യങ്ങള്‍ ആയി കണക്കിലെടുത്തു അതിലേക്കു കൈ കടത്താതിരിക്കുക. നിസാരമായ ഇഷ്ടക്കേടുകള്‍ ചിലപ്പോള്‍ ജീവിതത്തില്‍ വലിയ പൊരുത്തക്കേടുകള്‍ ആയേക്കാം. ജീവിതത്തിലെ തീരുമാനങ്ങളും കാര്യങ്ങളും എല്ലാം പരസ്പരം പങ്കു വെക്കണം.

അല്ലാതെ സ്വമേധയാ എല്ലാം തീരുമാനിക്കുകയും ഞാന്‍ നോക്കിക്കോളാം എന്ന വാചകങ്ങള്‍ പറയുന്നതും ഒഴിവാക്കുക. കുട്ടികളെ നോക്കൂ പക്ഷെ കുട്ടികളെ നോക്കാന്‍ ഏല്‍പ്പിക്കുമ്പോള്‍ അശ്രദ്ധ കാണിക്കരുത് എന്നൊന്നും എടുത്തു പറയരുത്, സ്വന്തം മക്കളെ കാര്യത്തില്‍ ഉത്തരവാദിത്വം ഇല്ലാത്ത ആള്‍ ആയിട്ടാണ് ഭാര്യ കരുതിയിരിക്കുന്നത് എന്ന തോന്നല്‍ ദാമ്പത്യ ജീവിതത്തില്‍ വിള്ളല്‍ ഉണ്ടാക്കും. നിങ്ങള്‍ക്ക് എന്നാണു ജോലി കിട്ടുക ഭര്‍ത്താവിന് ജോലി നഷ്ടപ്പെടുന്ന അവസരത്തില്‍ സാന്ത്വനം വെക്കുക. അല്ലാതെ എന്നാണു ഇനി നിങ്ങള്‍ക്ക് ജോലി കിട്ടുക എന്ന ചോദ്യങ്ങള്‍ പറഞ്ഞു വിഷമിപ്പിക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (53 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends