Widgets Magazine 

19
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയെ ലഹരിമുക്ത രാജ്യമാക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ഇതിനായി കൂട്ടായ പരിശ്രമം ആവശ്യം.... രാജ്യത്തു നിന്ന് ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിൽ ലഹരിയുടെ വിപത്തും തുടച്ചുനീക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....


സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?


കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...


വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...


ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?

രാശി പറയും പങ്കാളി ഏതില്‍ താത്പര്യമുള്ളവരാണെന്ന്

24 JANUARY 2018 10:25 PM IST
മലയാളി വാര്‍ത്ത

ജനിച്ച മാസവും തീയതിയും കണക്കാക്കിയാണ് ഒരാള്‍ ഏതു രാശി അഥവാ സോഡിയാക് സൈനില്‍ പെടുന്നയാളെന്നു തീരുമാനിയ്ക്കുന്നത്.
സോഡിയാക് സൈന്‍ പ്രകാരം ഒരാളെക്കുറിച്ച് സ്വഭാവും മുതല്‍ താല്‍പര്യങ്ങള്‍ വരെ അറിയാന്‍ കഴിയും. നിങ്ങളുടെ പങ്കാളിയുടെ സൂര്യരാശി അറിയാമെങ്കില്‍ അവര്‍ക്ക് എങ്ങനെയുള്ള സ്വഭാവമാണെന്ന് ഏറെക്കുറെ അറിയാന്‍ സാധിക്കും. സോഡിയാക് സൈന്‍ പ്രകാരം ചില പ്രത്യേക രാശിയില്‍ പെടുന്നവര്‍ക്ക് സെക്‌സ് താല്‍പര്യങ്ങളുണ്ടാകും.

ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍ സെക്‌സ് വിഷയങ്ങളില്‍ അതീവതല്‍പരരാകും. പങ്കാളി സെക്‌സിനു തയ്യാറോയെന്നു പോലും ചിന്തിക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരാണ് ഇത്തരക്കാര്‍. ഇവര്‍ വ്യത്യസ്ത സെക്‌സ് പൊസിഷനുകള്‍ പരീക്ഷിയ്ക്കാനും താല്‍പര്യമുള്ളവരാകും.

പീസസ് വിഭാഗത്തില്‍ പെട്ടവര്‍ പങ്കാളികളില്‍ നിന്നും നല്ല സെക്‌സ് ആഗ്രഹിയ്ക്കുന്നവരാണ്. കിടപ്പറയില്‍ കീഴ്‌പ്പെടാന്‍ ആഗ്രഹിയ്ക്കുന്നവര്‍. സെക്‌സ് പരീക്ഷങ്ങളില്‍ പങ്കാളിയ്‌ക്കൊപ്പം താല്‍പര്യം പ്രകടിപ്പിയ്ക്കുന്ന തരക്കാരും.

ലിബ്ര വിഭാഗത്തില്‍ പെടുന്നവര്‍ പെട്ടെന്നു സെക്‌സിലേയ്‌ക്കെടുത്തു ചാടുവാന്‍ താല്‍പര്യപ്പെടുന്നവരല്ല. സെക്‌സില്‍ താല്‍പര്യമുള്ളവരെങ്കിലും ആദ്യം ഫോര്‍പ്ലേയിലാണ് താല്‍പര്യം ഇവര്‍ക്കു കൂടുതല്‍. പെട്ടെന്നുള്ള സെക്‌സല്ല സമയമെടുത്തുള്ള സെക്‌സാണ് ഇവര്‍ക്ക് താല്‍പര്യമെന്നു ചുരുക്കം.
ടോറസ് വിഭാഗത്തില്‍ പെട്ടവരും സെക്‌സില്‍ ഫോര്‍പ്ലേ താല്‍പര്യമേറിയവരാണ്. പൊടുന്നനേയുള്ള സെക്‌സ് താല്‍പര്യപ്പെടാത്ത ഇവര്‍ ലാളിക്കപ്പെടാനും മറ്റും തല്‍പരരാണ്. ഇതുവഴി കിടക്കയില്‍ ഇവര്‍ നല്ല പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്യും.

വിര്‍ഗോ വിഭാഗത്തില്‍ പെട്ടവരും സെക്‌സില്‍ ഏറെ താല്‍പര്യം കാണിയ്ക്കുന്നവരാണ്. വിവിധ സെക്‌സ് പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവരും പങ്കാളിയുടെ സെക്‌സ് താല്‍പര്യത്തിനു നില്‍ക്കുന്നവരും. ലാളിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ ലാളിയ്ക്കപ്പെടാന്‍ താല്‍പര്യപ്പെടുന്നവര്‍.
അക്വേറിയസ് വിഭാഗത്തില്‍ പെട്ടവരും സെക്‌സില്‍ ഏറെ തല്‍പരരാണ്. കിടക്കയില്‍ മേധാവിത്വത്തിന് താല്‍പര്യപ്പെടുന്നവര്‍. സെക്‌സിനു ത്വരയുള്ളവര്‍. പല തരത്തിലെ സെക്‌സ് പൊസിഷനുകളില്‍ താല്‍പര്യപ്പെടുന്നവരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശ്വാസം.... വായു മലിനീകരണം രൂക്ഷമായിരുന്ന ഡൽഹിയിൽ സ്ഥിതി മെച്ചപ്പെട്ട നിലയിൽ... നിയന്ത്രണങ്ങളിൽ ഇളവ്, സ്‌കൂളുകൾ തുറന്നു  (4 minutes ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം...  (13 minutes ago)

മൂന്നാറിൽ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം... കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (22 minutes ago)

സമുദ്രാന്തര ഇന്റര്‍നെറ്റ് കേബിൾ തകരാർ.... പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസ്സം...  (46 minutes ago)

രാഷ്ട്രപതി ദ്രൗപതി മുർമു 27ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.... ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണങ്ങളൊരുക്കും  (1 hour ago)

മഹാരാഷ്ട്രയിലെ ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ.... മോഷണത്തിനിടെയാണ് പ്രതി വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്  (1 hour ago)

കേന്ദ്ര പദ്ധതികളിൽ കേരളത്തിന് 'പൈലറ്റ് സ്റ്റേറ്റ്' പദവി നൽകി പങ്കാളിത്തം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ...  (1 hour ago)

ഗൾഫിൽ ജോലി നഷ്ട്ടപ്പെട്ടോ ? പ്രവാസികൾ ഈ 7 കാര്യങ്ങൾ അറിയണം ..... ഒരു തെറ്റായ തീരുമാനം ജീവിതം തകർക്കരുത്  (1 hour ago)

ഹൃദയം പണിമുടക്കിയോ ? സ്ത്രീകളുടെ ഹൃദയത്തിന് പ്രായമാകാൻ തുടങ്ങുന്നത് 30 കളുടെ അവസാനത്തിൽ !!  (1 hour ago)

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'അക്വാൻ' ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് നാളെ ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങളിൽ മച്ചിലിപട്ടണത്തിനും പുരിക്കും ഇടയിൽ കരതൊടാൻ സാധ്യത  (2 hours ago)

യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്.... എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക  (2 hours ago)

  ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി നിയമനം  (2 hours ago)

അച്ഛനമ്മമാരെ സ്നേഹിക്കുന്ന മക്കളും പ്രായമായാലും ആരെയും ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കാത്തവരും ഈ വീഡിയോ ശ്രദ്ധിച്ചു കാണുക  (2 hours ago)

മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലയിൽ എത്തുന്നവരുടെ എണ്ണത്തിൽ കുറവ്....  (2 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് ധനസഹായം 10 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്തി....  (3 hours ago)

Malayali Vartha Recommends