Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

സ്ത്രീ സൗന്ദര്യത്തില്‍ പ്രധാനം...

24 FEBRUARY 2018 10:12 PM IST
മലയാളി വാര്‍ത്ത

സ്ത്രീ സൗന്ദര്യത്തില്‍ പ്രധാനം മാറിടം തന്നെയാണ്. ഇതിന്റെ ആകൃതിയും വലുപ്പവുമാണ് സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നത്. മാറിടവലുപ്പം ഒരു പരിധി വരെ പാരമ്പര്യവും ഭക്ഷണശീലങ്ങളും അടിസ്ഥാനപ്പെടുത്തിയിരിയ്ക്കുന്നു. കൃത്രിമമായി മാറിടങ്ങളുടെ വലിപ്പം വര്‍ദ്ധിപ്പിയ്ക്കുന്ന പല വഴികളുമുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാവരും തിരഞ്ഞെടുക്കുന്ന വഴികള്‍ ഗുണത്തേക്കാളേറെ ചിലപ്പോള്‍ ദോഷങ്ങള്‍ വരുത്തിവയ്ക്കുന്നവയാണ്.

സ്തനവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ ആയുര്‍വേദം ചില വഴികള്‍ പറയുന്നുണ്ട്. ഇത് തികച്ചും ഫലപ്രദമാണെന്നു മാത്രമല്ല, പാര്‍ശ്വഫലങ്ങളില്ലാതെ പ്രയോജനം ലഭിയ്ക്കുകയും ചെയ്യും. എള്ളെണ്ണ ചൂടാക്കി ചെറുചൂടോടെ മാറിടത്തില്‍ പുരട്ടി ദിവസവും മസാജ് ചെയ്യുന്നതു ഗുണം നല്‍കും. കൂടാതെ എള്ളു കഴിയ്ക്കുന്നതും നല്ലതാണ്. ഉലുവ തനിയെ കുതിര്‍ത്ത് അരച്ചു മാറിടത്തില്‍ പുരട്ടുന്നതും ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ഇത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു.

ഒരു ടേബിള്‍ സ്പൂണ്‍ കോഡ് ലിവര്‍ ഓയില്‍ ചൂടാക്കി ഇതില്‍ 2 ടേബിള്‍ സ്പൂണ്‍ പെരുഞ്ചീരകം ചേര്‍ത്തിളക്കി പെരുഞ്ചീരകം ചുവക്കുമ്പോള്‍ വാങ്ങിവച്ച് ഈ എണ്ണ ചെറുചൂടോടെ മാറിടത്തില്‍ മസാജ് ചെയ്താല്‍ ഗുണം ലഭിക്കും.
കാട്ടുചേന മാറിടവലിപ്പം വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു ആയുര്‍വേദ മരുന്നാണ്. ഇത് ഉണക്കിപ്പൊടിച്ച് ഒരു ടേബിള്‍ സ്പൂണ്‍ ബോഡി ലോഷനില്‍ ചേര്‍ക്കാം. ഇതു പുരട്ടി മാറിടം മസാജ് ചെയ്യുന്നതും നല്ലതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (30 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (44 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (52 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (57 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (59 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (1 hour ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (1 hour ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (1 hour ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (2 hours ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (2 hours ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (2 hours ago)

Malayali Vartha Recommends