Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

പെൺകുട്ടികൾ കന്യകമാരാണോ..? ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ ചൈനീസ് തത്വ ശാസ്ത്ര മാർഗ്ഗങ്ങൾ ഇങ്ങനെ...

02 MARCH 2018 01:00 PM IST
മലയാളി വാര്‍ത്ത

വിവാഹാലോചനയ്ക്ക് മുമ്പ് പെൺകുട്ടികൾ കന്യകമാരാണോ എന്നു കണ്ടെത്താനുള്ള ബുദ്ധിമുട്ട് എല്ലാവരും നേരിടുന്നതാണ്. എന്നാൽ ശരീരം നോക്കി പെൺകുട്ടി കന്യകയാണോ എന്നു തിരിച്ചറിയാനാകുമത്രേ. ചൈനയിലാണ് ഇത്തരം ഒരു രീതി. ചൈനീസ് തന്ത്വ ചിന്തയായ യാങ് എന്ന രീതിയിലാണ് ഇത് മനസിലാക്കുക.

ശരീരഭാഗങ്ങളിലെ വ്യത്യാസങ്ങള്‍ നോക്കിയും അവയവങ്ങളിലെ മാറ്റങ്ങളിലും നിന്നും സ്ത്രീ കന്യകയാണോ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാം. പ്രധാനമായും ശരീരത്തിലെ ചിലഭാഗങ്ങളിലെ നിറത്തിലും രൂപത്തിലും വരുന്ന മാറ്റങ്ങള്‍ നോക്കിയാണ് ചൈനക്കാര്‍ ഇക്കാര്യം കണ്ടുപിടിച്ചിരുന്നത്.

നെറ്റി

മിനുസമുള്ള നെറ്റിയുള്ള സ്ത്രീകള്‍ കന്യകമായിരിക്കുന്നതിന്‍റെ ലക്ഷണമാണ്. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട് കഴിഞ്ഞാല്‍ നെറ്റിയില്‍ ചുളിവുകള്‍ വരാന്‍ സാധ്യതയുണ്ട്. ഇത് പ്രായം കൊണ്ട് വരുന്ന ചുളിവുകളില്‍ നിന്നും വ്യത്യാസമാണ്. നെറ്റിയിലെ ഈ വരകള്‍ വളരെ നേര്‍ത്തതാണെങ്കിലും എണ്ണം അധികമായിരിക്കും.

മൂക്ക്

കന്യകയായ പെണ്‍കുട്ടികളുടെ മൂക്കിന്‍റെ അഗ്രഭാഗം ചുവന്നിരിക്കും. കന്യകയല്ലാത്ത പെണ്‍കുട്ടിയുടെ മൂക്കിന്‍റെ അഗ്രഭാഗത്തിന് ഇളം ചുവപ്പ് അല്ലെങ്കില്‍ വിളര്‍ച്ചയുള്ളതുപോലിരിക്കും.

കണ്ണുകള്‍

കന്യകയായ പെണ്‍കുട്ടിക്ക് ദീര്‍ഘനേരം പുരുഷന്‍റെ കണ്ണുകളില്‍ നോക്കി നില്‍ക്കാന്‍ സാധിക്കില്ലത്രേ. അതുപോലെ കന്യകയല്ലാത്ത സ്ത്രീ ചിരിക്കുമ്പോൾ കണ്ണുകള്‍ക്ക് സമീപം ചുളിവുകള്‍ കാണാന്‍ സാധിക്കും.

നിതംബഭാഗങ്ങള്‍

കന്യകയായ സ്ത്രീയുടെ നിതംബങ്ങള്‍ ഉറച്ച്‌ മാംസളമായിരിക്കും. എന്നാല്‍ കന്യകാത്വം നഷ്ടപ്പെടുന്നതോടെ അവ അയഞ്ഞു വരും. ഹോര്‍മോണുകളില്‍ വരുന്ന വ്യത്യാസവും ശരീരഭാഗങ്ങളില്‍ വരുന്ന ചലനവും രൂപം മാറുന്നതിന് കാരണമാകുന്നു.

കൈപ്പടങ്ങള്‍

പരുഷമായ കൈപ്പടങ്ങളുള്ള സ്ത്രീ കന്യക ആയിരിക്കാന്‍ സാധ്യത വളരെ കുറവാണ്. കന്യകാത്വത്തിനൊപ്പം അവളുടെ കൈകളുടെ മുദുലതയും നഷ്ടപ്പെടും. നിങ്ങളുടെ വലത് കൈയില്‍ കത്തുകള്‍ ചേര്‍ന്ന് വരപോലെ വന്നിട്ടുണ്ടെങ്കിലും കന്യകയല്ലെന്നാണ് അര്‍ത്ഥം.

ചെവികള്‍

ചൈനക്കാര്‍ ചെവികള്‍ക്ക് പ്രധാനസ്ഥാനം നല്‍കുന്നവരാണ്. ചൈനക്കാരുടെ വിശ്വാസപ്രകാരം ഒരാളുടെ ആരോഗ്യം അയാളുടെ ചെവികള്‍ നോക്കി മനസ്സിലാക്കമത്രേ. കന്യകയായ സ്ത്രീയുടെ ചെവികള്‍ ഭംഗിയുള്ളതും വൃത്തിയുള്ളതുമായിരിക്കും. ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതോടെ ചെവികളില്‍ പ്രത്യക്ഷമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. ഇവരുടെ ചെവികളിലെ ചുവപ്പ് നിറവും ഒരുതരം വിളറിയ ചുവപ്പായി മാറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (3 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (3 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (3 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (3 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (3 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (3 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (3 hours ago)

ജിസിസികളെ ആകര്‍ഷിക്കലാണ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക തന്ത്രത്തിന്‍റെ കാതല്‍: സീറാം സാംബശിവ റാവു: ഇടി ജിസിസി വേള്‍ഡ് സര്‍ജ് രണ്ടാം പതിപ്പ് കോവളത്ത് ആരംഭിച്ചു...  (4 hours ago)

ഇന്ത്യയിൽ 50 ഇ-ബൈക്ക് സ്റ്റോറുകൾ തുറക്കാൻ ഇബൈക്ക്‌ഗോ...  (4 hours ago)

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ; ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണെന്ന് രേന്ദ്രമോദി സർക്കാർ തെളിയിച്ചതായി വി.മുരളീധരൻ എംഎൽഎ  (4 hours ago)

വാഹന ഡീലർമാരുടെ സംതൃപ്‍തി ഉയർന്നു; ജെഎസ്ഡബ്ല്യു എംജി, റോയൽ എൻഫീൽഡ്, ടാറ്റ മോട്ടോഴ്‌സ് മുന്നിൽ  (4 hours ago)

PRIVATE BUS മറ്റന്നാൾ സമര പ്രഖ്യാപനം?  (4 hours ago)

Malayali Vartha Recommends