Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

എമിറേറ്റ്സ് ഫ്ലൈറ്റിൽ സീറ്റ് സെലക്ഷൻ ചാർജ് ഈടാക്കും

23 SEPTEMBER 2016 12:50 PM IST
മലയാളി വാര്‍ത്ത

ദുബായ് കേന്ദ്രീകൃതമായി ലോകമെമ്പാടും സര്‍വീസ് നടത്തുന്ന എമിറേറ്റ്സ്എയര്‍ലൈന്‍സില്‍ ഇനി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സീറ്റ് സെലക്ഷന്‍ ചാര്‍ജ് ഈടാക്കും.ഇത് പ്രകാരം ഒക്ടോബര്‍ 3 നു ശേഷം ദുബായിലേക്ക് ഇക്കോണമി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ സീറ്റ് സെലക്ഷന്‍ ചാര്‍ജായി 40 ഡടഉ ( 2680 രൂപ) നല്‍കണം.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ ഇത് കാര്യമായി ബാധിക്കുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ വര്‍ഷം 53.7 ലക്ഷം ആള്‍ക്കാരാണ് ഇന്ത്യയില്‍ നിന്ന് ദുബായിലേക്കും തിരിച്ചും എമിറേറ്റ്സ് ഫ്‌ളൈറ്റിൽ  യാത്ര ചെയ്തത്.അന്താരാഷ്ട്ര വിമാനസര്‍വീസുകളില്‍ പ്രഥമ സ്ഥാനം ജെറ്റ് എയര്‍ വെയ്‌സിനായിരുന്നു 70.7 ലക്ഷം യാത്രക്കാരാണ് ജെറ്റ്എയര്‍ വേസ് സേവനം പ്രയോജനപ്പെടുത്തിയത്. എയര്‍ ഇന്ത്യയില്‍ 56.5 ലക്ഷം ആളുകള്‍ യാത്ര ചെയ്തു.
ഒക്ടോബര്‍ 3 നോ അതിനു ശേഷമോ ഇക്കോണമി ക്ലാസ്സില്‍ സ്‌പെഷ്യല്‍ ഫെയര്‍ നിരക്ക് ആവശ്യപ്പെടുന്നവര്‍ക്കു മാത്രമാണ് സീറ്റ് സെലക്ഷന്‍ ചാര്‍ജ് ബാധകമാകുന്നതെന്നു എമിറേറ്‌സ് വക്താവ് പറഞ്ഞു. ഈ അധിക നിരക്ക് ഓണ്‍ ലൈന്‍ ചെക്ഇന്‍ വരുന്നതോടെ ഇല്ലാതാകുമെന്നും പറയുന്നു.
എമിറേറ്റ്‌സിന്റെ ഈ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇപ്പോള്‍ തന്നെ സീറ്റ് സെലക്ഷന്‍ ചാര്‍ജ് ഈടാക്കുന്ന മാറ്റ് വിമാന കമ്പനികള്‍ക്ക് സഹായകമായി. എയര്‍ ഇന്ത്യയുടെ ന്യൂയോര്‍ക്കിലേക്കുള്ള നേരിട്ടുള്ള ഫ്‌ലൈറ്റ് 3500 രൂപയാണ് സീറ്റ് സെലക്ഷന്‍ ചാര്‍ജായി ഈടാക്കുന്നത്. ജെറ്റ് എയര്‍വേസിന്റെ ദീര്‍ഘ ദൂര ഫ്‌ലൈറ്റുകളിലും 3500 രൂപ സീറ്റ് സെലക്ഷന്‍ ചാര്‍ജ് ഉണ്ട് . അതുപോലെ ഇന്‍ഡിഗോ,സ്‌പൈസ്ജെറ്റ് തുടങ്ങിയ  ഫ്‌ളൈറ്റുകളും മികച്ച സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കാറുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (7 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (13 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (38 minutes ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (59 minutes ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (1 hour ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (1 hour ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (3 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (3 hours ago)

Malayali Vartha Recommends