Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഇളവുകള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് എമിറേറ്റ്‌സ്‌

23 MARCH 2017 05:19 PM IST
മലയാളി വാര്‍ത്ത

ദുബായ് : യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഇളവുകള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് പ്രമുഖ കമ്പനിയായ എമിറേറ്റ്‌സ്. കഴിഞ്ഞ ദിവസമാണ് മിഡില്‍ ഈസ്റ്റിലെ 10 എയര്‍പോര്‍ട്ടുകളില്‍ നിന്ന് യു.എസിലേക്ക് യാത്രചെയ്യുന്നവര്‍ മൊബൈല്‍ ഒഴികെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിമാനത്തിന്റെ കാബിനിനുള്ളില് ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് യുഎസ് ഉത്തരവിറക്കിയത്. നിരോധിത ഉപകരണങ്ങള്‍ സുരക്ഷാമേഖലയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാനാണ് എമിറേറ്റ്‌സ് ഉദ്ദേശിക്കുന്നത്. ഇതുവഴി ഈ ഉത്തരവിന്റെ സമ്മര്‍ദ്ദം ലഘൂകരിക്കാനാണ് എമിറേറ്റ്‌സ് ഒരുങ്ങുന്നത്.


ദുബായ്, അബുദാബി എന്നീ പ്രധാന വിമാനത്താവളങ്ങളെ വിലക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാര്‍ക്ക് സെക്യൂരിറ്റി ഗേറ്റ് കഴിഞ്ഞും അവര്‍ക്ക് അവരുടെ ലാപ്‌ടോപ്പ് ഉപയോഗിക്കാന്‍ എമിറേറ്റ്‌സ് അനുമതി നല്‍കും. യാത്രക്കാരില്‍ നിന്നും മാറ്റുന്ന ഉപകരണങ്ങള്‍ യാത്രാവസാനം വരെ ചരക്കുകള്‍ക്കൊപ്പമായിരിക്കും സൂക്ഷിക്കുക.
മാര്‍ച്ച് 25 മുതലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. പ്രാരംഭഘട്ടമെന്ന നിലയില്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ബിസിനസ് യാത്രക്കാരുടെ സമയം മികച്ചരീതിയില്‍ ഉപയോഗിക്കാം എന്ന എമിറേറ്റ്‌സിന്റെ ഉറപ്പിന് പുതിയ സുരക്ഷാ നിയമം ഒരു തിരിച്ചടിയാണ്. ഇതിനെ നേരിടാന്‍ ഒരുങ്ങുകയാണ് എമിറേറ്റ്‌സ്. പുതിയ സുരക്ഷാ മാനദണ്ഡം ഭിന്നിപ്പുണ്ടാക്കുന്നതും നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണെന്ന് എമിറേറ്റ്‌സിന്റെ പ്രസിഡന്റ് ടിം ക്ലര്‍ക്ക് അഭിപ്രായപ്പെട്ടു. പുതിയ നിയമം മൂലം ബിസിനസില്‍ ഉണ്ടാകാന്‍ പോകുന്ന അനന്തരഫലങ്ങള്‍ നിരീക്ഷിച്ച് ബിസിനസ്തന്ത്രങ്ങളില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends