Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിക്യഷ്ടജീവിക്കും പരനാറിക്കും ശേഷം പിണറായി ജി.സുധാകരനെതിരെ നടത്തിയ ചെറ്റപ്രയോഗം സൂപ്പർ ഹിറ്റായി.. ഇതോടെ ജി. സുധാകരൻ ജയിച്ചതായി സി പി എം പോലും ഉറപ്പിക്കുന്നു... ചെറ്റ എന്നുവിളിച്ചതിൽ അഭിമാനമാണ്...


പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ.. ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.... 'ഇറാന്റെ മരണത്തോടെ, ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു തീവ്ര ഇടതുപക്ഷവും ഒട്ടും പ്രാപ്തിയില്ലാത്തവരുമായ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ്..


ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഓരോ ചരക്കുകപ്പലുകളും ഇനിയല്പം വിയർക്കും.. ഓരോ ചരക്കുകപ്പലില്‍നിന്നും രണ്ട് മില്യണ്‍ ഡോളര്‍ ഏകദേശം 18.76 കോടി രൂപ വീതം ഇറാന്‍ ഈടാക്കുന്നു.


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

ആരെയും ആകർഷിക്കാൻ പോന്ന കണ്ണാടിപോലൊരു കൊട്ടാരം

19 MAY 2017 05:24 PM IST
മലയാളി വാര്‍ത്ത

ചരിത്രപരവും സാംസ്കാരികവും കലാപരവുമായ പാരമ്പര്യത്താൽ വളരെ ശ്രദ്ധേയമായല്ലോ ഹൈദരാബാദ്. ഇന്ത്യയിലെ തന്നെ ഏറ്റവും വികസിതമായ നഗരങ്ങളിലൊന്നാണ് ഇത്. മാത്രവുമല്ല ലോക ശ്രദ്ധ പിടിച്ചുപറ്റുന്ന അനവധി നിരവധി സംഭവങ്ങൾ ഇവിടുണ്ട്. അത്തരത്തിൽ ആരെയും ആകർഷിക്കാൻ പോന്ന ഒന്നാണ് ഫലക്‌നുമ കൊട്ടാരം. ഹൈദരാബാദിലെ ഏറ്റവും മനോഹരമായ കൊട്ടാരങ്ങളില്‍ ഒന്നായ ഫലക്‌നുമ കൊട്ടാരം 32 ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
ഹൈദരാബാദിന്റെ ഹൃദയത്തിലുള്ള കൊട്ടാരത്തെ നമുക്ക് കൂടുതല്‍ അടുത്തറിയാം.
'ആകാശത്തെപ്പോലെ' അല്ലെങ്കില്‍ 'ആകാശത്തിന്റെ കണ്ണാടി'എന്നാണ് ഫലക്‌നുമ എന്ന ഉര്‍ദു വാക്കിന്റെ അര്‍ഥം. ഒരിക്കല്‍ ഇവിടെയെത്തിയാല്‍ ഇതു സത്യമാണെന്ന് മനസ്സിലാകും. തേളിന്റെ ആകൃതിയിൽ വില്യം വാര്‍ഡ് മാരറ്റ് എന്നയാളാണ് കൊട്ടാരം രൂപകല്പന ചെയ്തത്. സര്‍ വികര്‍ 1898 വരെ ഈ കൊട്ടാരം സ്വകാര്യ വസതിയായി ഉപയോഗിച്ചിരുന്നു. പിന്നീട് കൊട്ടാരം ഹൈദരാബാദിന്റെ ആറാമത്തെ നിസാമിനു കൈമാറി. 2000 വരെ നിസാം കുടുംബത്തിന്റെ സ്വകാര്യ സ്വത്തായിരുന്ന കൊട്ടാരത്തില്‍ ജനങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു.


ഒറ്റ നോട്ടത്തില്‍ നഗരം മുഴുവന്‍ കാണാന്‍ കഴിയുന്ന രീതിയിൽ ആണ് ഈ കൊട്ടാരം രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പ്രസിഡന്റായിരുന്ന രാജേന്ദ്രപ്രസാദായിരുന്നു ഫലക്‌നുമയിലെ അവസാനത്തെ അതിഥി. പിന്നീട് താജ് ഗ്രൂപ്പിനു ഹോട്ടല്‍ കൈമാറി.


കൊട്ടാരത്തിലെ തീന്‍മേശ ലോകമെങ്ങും പ്രശസ്തമാണ്. 108 അടി നീളമുള്ള തീന്‍മേശയില്‍ ഒരേസമയം നൂറ്റിയൊന്നു പേര്‍ക്ക്‌ ഭക്ഷണം കഴിക്കാം. ഖുര്‍ ആനിന്റെ ഇന്ത്യയിലുള്ള മികച്ച പതിപ്പുകളിലൊന്ന് സൂക്ഷിച്ചിരിക്കുന്നത് ഫലക്‌നുമ കൊട്ടാരത്തിലാണ്. അമൂല്യമായ ചിത്രങ്ങളും ശില്പങ്ങളും എഴുത്തുകളും കൊട്ടാരത്തിന്റെ പ്രത്യേകതയാണ്.


60 അത്യാഡംബര മുറികളും വിശാലമായ 22 ഹാളുകളും കൊട്ടാരത്തിലുണ്ട്. അപൂര്‍വ്വങ്ങളായ ഫര്‍ണിച്ചറുകളും ആഡംബരത്തിനു മാറ്റു കൂട്ടുന്നു. 2010ല്‍ താജ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള പുനരുദ്ധാരണത്തിനു ശേഷം കൊട്ടാരം ഹോട്ടലായി തുറന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിളപ്പിൽശാല കൂട്ട ആത്മഹത്യ; ഞങ്ങളുടെ സ്വത്തുക്കൾ ബന്ധുക്കൾ ഒറ്റയെണ്ണത്തിന് കൊടുക്കരുത്...! മരണത്തിന് മുന്നേ അശ്വതിയുടെ ആ വാശി, മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ  (9 minutes ago)

പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ക്കെതിരെ ഉള്ള വ്യാജ പ്രചാരങ്ങൾ അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണ്; തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് ഇങ്ങനെ അല്ല; വിമർശിച്ച് രാഹുൽ ഈശ്വർ  (33 minutes ago)

ഫോണുകൾ പരിശോധിക്കാൻ പോലീസ്  (58 minutes ago)

സുധാകരൻ പാട്ടുംപാടി ജയിക്കും.  (1 hour ago)

ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിനായുള്ള തയ്യാറെടുപ്പുമായി ഇന്ത്യ... പരിശീലന ക്യാമ്പിന്‌ ഇന്ന്‌ കൊച്ചിയിൽ തുടക്കമാകും  (1 hour ago)

ഇനി ഏറ്റവും വലിയ ശത്രുവിനെ പ്രഖ്യാപിച്ച് ട്രംപ്  (1 hour ago)

പാചകവാതകം ,പെട്രോൾ, ഡീസൽ വിതരണം സുഗമാകണമെന്ന് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

കപ്പലുകൾക്ക് 2 മില്യൺ ഡോളർ ഫീസോ?  (1 hour ago)

  നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

ജനം മുഖത്തടിച്ച് ആട്ടും എന്ന് ഉറപ്പായപ്പോൾ പല വിധ ഉഡായിപ്പുകളുമായിട്ട് ആണ് ഈ അന്തം കമ്മികൾ ഇറങ്ങി; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച സംഭവം; പ്രതികരണവു  (2 hours ago)

12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

വരും മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത; താപനില കൂടുകയാണെന്നും ജാഗ്രത വേണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ്  (2 hours ago)

പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി കോമാളിയാണെന്ന് തോമസ് ഐസക്ക്; കേരളത്തിൻ്റെ സമ്പദ്ഘടന തകർത്ത ധാരാളിയാണ് തോമസ് ഐസക്കെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (2 hours ago)

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലും തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി, ഉറങ്ങികിടക്കുകയായിരുന്ന വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

ബിസിനസ്സ് വിജയവും കുടുംബ സൗഖ്യവും! തുലാം, വൃശ്ചികം രാശിക്കാർക്ക് ഇന്ന് നേട്ടം!  (2 hours ago)

Malayali Vartha Recommends