Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

മാസങ്ങള്‍ നീണ്ടുനിന്ന പൂജകള്‍ക്കുശേഷം ബദരിനാഥ് മെയ് 6 നു നടതുറക്കും

24 MARCH 2017 04:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...

ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം.... നിരവധി പേർക്ക് പരുക്ക്

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....

മാസങ്ങള്‍ നീണ്ടുനിന്ന പൂജകള്‍ക്കുശേഷം ബദരിനാഥില്‍ ക്ഷേത്രനട മെയ് 6 നു ഭക്തര്‍ക്കായി തുറക്കുമെന്ന് ബദരിനാഥ് - കേദാര്‍നാഥ് ക്ഷേത്രസമിതി അറിയിച്ചു. വിപുലമായ ചടങ്ങുകളോടെ പുലര്‍ച്ചെ 4.15 നാവും നട തുറക്കുക. മാസങ്ങളോളം ഇന്ത്യന്‍ സൈന്യത്തിന്റെ കാവലിലായിരുന്നു ക്ഷേത്രം. വൃശ്ചിക മാസത്തിലെ ആദ്യ പൂജയോടെ അഖണ്ഡജേ്യാതി തെളിയിച്ച ശേഷം നടയടച്ചാല്‍ പിന്നീട് അക്ഷയത്രിദീയ കഴിഞ്ഞുള്ള ശുഭദിനത്തിലാണ് നട തുറക്കുന്നന്നത്. വസന്തപഞ്ചമി ദിനത്തിലാണ് ക്ഷേത്ര നട തുറക്കുന്നതിനെ സംബന്ധിച്ച തീരുമാനമെടുക്കുന്നത്.
മാസങ്ങളോളം കെടാതെ കത്തിനില്‍ക്കുന്നതാണ് അഖണ്ഡജേ്യാതി. ദീഘനാള്‍ കത്താന്‍ സഹായിക്കുന്ന പ്രതേ്യക ഔഷധ കൂട്ടുകളോടുകൂടിയ നെയ്യാണ് അഖണ്ഡ ജ്യോതി തെളിയിക്കാന്‍ ഉപയോഗിക്കുന്നത്. ഈ ഔഷധക്കൂട്ട് തയ്യാറാക്കാന്‍ പാരമ്പര്യമായി അവകാശം സിദ്ധിച്ചുപോരുന്ന കുടുംബവുമുണ്ട്. അവരാണ് ഈ ഔഷധക്കൂട്ട് തയ്യാറാക്കുന്നത്.
ഉത്തരാഖണ്ഡിലെ ഒരു പട്ടണമാണ് ബദരിനാഥ്. ദേവപ്രയാഗ്, രുദ്രപ്രയാഗ്, കര്‍ണ്ണപ്രയാഗ് എന്നിങ്ങനെയുള്ള സ്ഥലങ്ങള്‍ കടന്നാണ് ബദരിനാഥിലെത്തേണ്ടത്. അളകനന്ദയുടെ തീരത്താണ് ബദരിനാരായണ്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുര്‍ധാമ തീര്‍ത്ഥാടന സ്ഥലങ്ങസില്‍ ഒന്നാണ് ബദരിനാഥ്. വൈഷ്ണവരുടെ 108 ദിവ്യ ദേശങ്ങളില്‍ ഒന്നും ബദരിനാഥാണ്.
എല്ലാവര്‍ഷവും ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളില്‍ അതിശൈത്യത്തിന് മുന്നോടിയായിട്ടാണ് ക്ഷേത്രം അടയ്ക്കുന്നത്. ആറുമാസം പ്രതിഷ്ഠയെ മന ഗ്രാമക്കാര്‍ കൈ കൊണ്ടു തുന്നിയ കമ്പിളിയുപയോഗിച്ച് മൂടുകയാണ് പതിവ്. അടയ്ക്കുന്ന ശ്രീകോവിലിനുള്ളില്‍ ഈ ആറുമാസവും നാരദ മഹര്‍ഷി പൂജചെയ്യാനെത്തും എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ അടയ്ക്കുന്ന ശ്രീകോവിലിനുള്ളില്‍ പൂജാസാധനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടാകും.
ക്ഷേത്രം അടയ്ക്കുന്നതിന്റെ മുന്നോടിയായി ബദരിനാഥിലെ രണ്ടു പ്രതിഷ്ഠകള്‍ (ഉദ്ധവന്റെയും കുബേരന്റെയും) ക്ഷേത്രത്തില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെയുള്ള പാണ്ഡുവേശ്വര ഗ്രാമത്തിലേക്ക് കൊണ്ടുപോകുകയും ആറുമാസം അവിടെ വച്ച് രണ്ടു പ്രതിഷ്ഠകള്‍ക്കും പൂജ നടത്തുകയും ചെയ്യും.
റാവല്‍ എന്നാണ് ബദരിനാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരി അറിയപ്പെടുന്നത്. മലയാളിയാണ് ഇവിടുത്തെ പ്രധാന പൂജാരി. കണ്ണൂര്‍ പിലാത്തറ വടക്കേചന്ദ്ര ഇല്ലത്തെ ഈശ്വരപ്രസാദ് നമ്പൂതിരിയാണ് ഇപ്പോഴത്തെ റാവല്‍. ബദരിനാഥിലെ പ്രതിഷ്ഠ വളരെ വിശേഷതകള്‍ നിറഞ്ഞതാണെന്നാണ് പറയപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (1 hour ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (1 hour ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (1 hour ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (1 hour ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (1 hour ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (2 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (2 hours ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (3 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (3 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (3 hours ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (3 hours ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (4 hours ago)

Malayali Vartha Recommends