Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏലയ്ക്ക മണമുള്ള സുന്ദരി: സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് വൈറൽ ഫോട്ടോഷൂട്ട്

13 MAY 2023 03:19 PM IST
മലയാളി വാര്‍ത്ത



സോഷ്യൽ മീഡിയയിൽ എപ്പോഴും ഫോട്ടോഷൂട്ടുകൾ തരംഗമാകാറുണ്ട്. അത്തരമൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാകുന്നത്. കണ്ടുമടുത്ത ക്രിയേറ്റിവിറ്റികളിൽ നിന്ന് വ്യത്യസ്തമായി ഏലക്ക കൊണ്ട് ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞ അതിസുന്ദരിയുടെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

 

 

ഇടുക്കിയിലെ ഏല തോട്ടമാണ് ഫോട്ടോഷൂട്ടിന്‌ പശ്ചാത്തലമായത്. ആർട്ടിസ്റ്റും മോഡലുമായ അഞ്ജു രമേശാണ് മോഡലായി തിളങ്ങിയത്. മനോഹര ചിത്രങ്ങൾ പകർത്തിയത് ദക്ഷാ മൂവിസാണ്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനൂപ് മാലിക്ക് പിടിയിലായത്  (6 minutes ago)

ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ബഹുനില മന്ദിരം  (22 minutes ago)

സന്താനങ്ങളില്‍ നിന്ന് സന്തോഷവും മാനസികമായ...  (42 minutes ago)

നൊവാക് ജൊകോവിച്ച് കുതിക്കുന്നു  (1 hour ago)

എല്ലാ റേഷന്‍ കടകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും..  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിക്ക് കല്ലിടും...  (1 hour ago)

വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്  (1 hour ago)

ഫോണ്‍കോളിന് പ്രസിഡന്റ് സെലന്‍സ്‌കിയ്ക്ക് നന്ദി...  (1 hour ago)

ഷി ജിന്‍പിങിനും നരേന്ദ്ര മോദിക്കും ഇടയിലെ ചര്‍ച്ച ഇന്ന്  (2 hours ago)

ഓണാഘോഷം കെഎസ്ആര്‍ടിസി ബസില്‍ അടിച്ചുപൊളിച്ച് വിദ്യാര്‍ഥികള്‍: ഡ്രൈവറുടെ ലൈസന്‍സ് ആര്‍ടിഒ കൊണ്ടുപോയി  (8 hours ago)

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (8 hours ago)

കൃഷിഭവനില്‍ നടന്ന യോഗത്തിനിടയില്‍ എത്തിയ അധിഥി; മേശപ്പുറത്തും ചാടി കയറിയും കൃഷിഭവനില്‍ നിന്ന് ഇറങ്ങിയോടിയുമാണ് ആളുകള്‍  (8 hours ago)

അഞ്ച് ദിവസം കൊണ്ട് സപ്ലൈകോ നേടിയത് 72 കോടി രൂപയുടെ വിറ്റുവരവ്  (8 hours ago)

വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പറയാനാകില്ലെന്ന് കോടതി  (9 hours ago)

നടി റിനിക്കെതിരെ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ രംഗത്ത്  (11 hours ago)

Malayali Vartha Recommends