Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...

26 APRIL 2024 12:39 PM ISTമലയാളി വാര്‍ത്ത
കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്.സ്റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്.അപകടത്തിനു പിന്നാലെ തീപി...

ആക്രമണം കടുപ്പിച്ച് റഷ്യ .. പ്രതിരോധം ശക്തമാക്കി യുക്രൈൻ...തലസ്ഥാനം നഷ്ടപ്പെട്ടുകൂടെന്നും സെലൻസ്കി. സൈനിക വേഷത്തിലെത്തിയ ഒരാളെ യുക്രൈൻ വധിച്ചതായും കരിങ്കടലിൽ റഷ്യൻ ഡ്രോൺ വെടിവച്ചിട്ടതായും സ്ഥിരീകരിക്കാത്ത വിവരങ്ങൾ....

26 February 2022

മൂന്നാം ദിവസവും യുക്രൈനിൽ പോരാട്ടം ശക്തമായി തന്നെ തുടരുകയാണ്..റഷ്യ കടുത്ത ആക്രമണം അഴിച്ചുവിടുമ്പോൾ പിന്നോട്ടില്ലന്ന ദൃഢ നിച്ചയത്തോടെ പോരാട്ടം തുടരുകയാണ് പ്രസിഡണ്ട് വ്ലാദിമിർ സെൽസ്‌കി..തലസ്ഥാനം ഒരു കാര...

എല്ലാം ഐസ് പോലെ ഉരുകും! പക്ഷെ ഒന്ന് മാത്രം മാറാതെ നിൽക്കും, അത് വ്‌ളാഡിമിറിന്റെ പ്രതാപമാണ്! റഷ്യ ലോകത്തിന്റെ പ്രഭുവാകും എന്നും യൂറോപ്പ് തരിശു ഭൂമിയാവും എന്നും ബാബ വാംഗയുടെ പ്രവചനം ചർച്ചയാകുന്നു.... ബാബ വംഗയുടെ വാക്കുകൾ സത്യമാവുകയാണെങ്കിൽ 2022ഉം മനുഷ്യരാശിക്ക് കഠിനമായിരിക്കും! പ്രവചിച്ചവയിൽ 85 ശതമാനവും നടന്ന ബാബ വാംഗ മരിക്കും മുന്നേ നടത്തിയ ഈ പ്രവചനം സത്യമായാൽ സംഭവിക്കുന്നത്....

26 February 2022

ബാബ വാംഗയെക്കുറിച്ച് അറിയാത്തതായി ആരും തന്നെ ഇല്ല. പ്രവചിച്ചവയിൽ 85 ശതമാനവും നടന്ന ബാബ വാംഗയുടെ പ്രവചനം വീണ്ടും ലോകത്ത് ചർച്ചയായിരിക്കുകയാണ്. കൊറോണയെ കുറിച്ച് അദ്ദേഹം നടത്തിയ പ്രവചനം ഏറെ ശ്രദ്ധേയമാണ്....

അമേരിക്കയെ വിറപ്പിക്കാൻ റഷ്യയുടെ നീക്കം? സെലൻസ്‌കിയെ നിലംപരിശാക്കാൻ പുടിൻ; ജീവനോടെയോ അല്ലാതെയോ സെലൻസ്കിയെ പിടിക്കുകയെന്ന നിർദ്ദേശം റഷ്യൻസേനയ്‌ക്ക് നൽകി പുടിൻ, തങ്ങളുടെ വരുതിയിൽ നിൽക്കുന്ന പാവസർക്കാരിനെ യുക്രെയിനിൽ അധികാരസ്ഥാനത്തു പ്രതിഷ്ഠിക്കാൻ ലക്ഷ്യം! ലോകശക്തിയാകാൻ റഷ്യ! സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് അമേരിക്ക സൃഷ്ടിച്ച ലോക പൊലീസിന്റെ തൊപ്പി ഇനി തെറിക്കും

26 February 2022

ലോകത്തെ ആകമാനം വിറപ്പിച്ച് റഷ്യ പോരാട്ടം തുടരുമ്പോൾ ഉണ്ടാകുന്ന മാറ്റം മറ്റൊന്നാണ്. തികച്ചും വ്യത്യസ്തമായ നിലപാടുകളിലൂടെ റഷ്യൻ പ്രസിഡന്റ് നീങ്ങുകയാണ്. സെലൻസ്‌കിയെയും അദ്ദേഹത്തിന്റെ സർക്കാരിനെയും നീക്കി...

ആണവനിലയം സുരക്ഷിതമല്ലന്ന് സൂചന; ആശങ്കവേണ്ടെന്ന് റഷ്യ

26 February 2022

ചെര്‍ണോബില്‍ ആണവ നിലയത്തിന്റെ സുരക്ഷ ഒരു വലിയ ചോദ്യമായി മാറുകയാണ്. ആണവനിലയത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തിയെന്ന് വ്യക്തമാക്കിയ റഷ്യ നിലയത്തിലെ ആണവ അവശിഷ്ടങ്ങള്‍ സംരക്ഷിക്കുന്ന ജോലി നിലവിലുള്ള ജീവനക്കാര...

യുക്രൈനില്‍ ബോംബുകളുടെ പിതാവിനെ പ്രയോഗിക്കാന്‍ ഉത്തരവിട്ട് പുടിന്‍; 300 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ എല്ലാം ചാമ്പലാകും

26 February 2022

യുക്രൈനെ നാല് ഭാഗത്ത് നിന്നും ചുറ്റി വളഞ്ഞ് ആക്രമിക്കുകയാണ് റഷ്യ. യുക്രൈനെ അധീനതയിലാക്കാന്‍ പുടിന്‍ അതി ഭീകരമാം വിധം ആക്രമണം അഴിച്ചുവിടുമ്പോള്‍ ലോക രാജ്യങ്ങള്‍ ഉക്രൈനൊപ്പം യുദ്ധ മുഖത്തേയ്ക്ക് ഇറങ്ങാത്...

'ഫാദർ ഒഫ് ഓൾ ബോംബ്‌സ്' ഇറക്കാൻ റഷ്യ,ഉക്രെയ്നെ കീ ഴ്‌പ്പെടുത്താൻ ഉഗ്രശേഷിയുള്ള വജ്രായുധം; മോൺസ്റ്റർ ബോംബുകൾ സർവ്വനാശത്തിന് കാരണമാകും

26 February 2022

റഷ്യന്‍ അധിനിവേശത്തിനെതിരെ പ്രത്യാക്രമണം തുടരുമെന്ന ഉക്രെയ്ന്‍ നിലപാടിലും റഷ്യന്‍ യുദ്ധ വിമാനങ്ങളും ടാങ്കുകളും തകര്‍ത്തതിലും പ്രകോപിതരായി റഷ്യ തങ്ങളുടെ തുറുപ്പ് ചീട്ട് പുറത്തെടുക്കുമോ എന്ന ആശങ്ക ഉയരുക...

മരിക്കും മുന്‍പ് അവര്‍ ഒരുമിച്ചു , ജീവിക്കാന്‍ കൊതിയോടെ; യുദ്ധഭൂമിയിലെ പ്രണയം ലോകത്തെ കരയിച്ചു

26 February 2022

യുദ്ധം എപ്പോഴും നഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടാക്കാറുള്ളത്. റഷ്യ യുക്രൈൻ സംഘട്ടനങ്ങള്‍ക്കൊടുവില്‍ സംഭവിക്കാന്‍ പോകുന്നതും ്അതു തന്നെ. പലായനവും അതിജീവനവും ഒക്കെയായിരിക്കും ഇനി ലോകം കാണാന്‍ പോകുന്നത്. എല്ലാ ...

യുദ്ധഭീതിക്കിടയില്‍ യുക്രൈനിൽ നിന്ന് ആശ്വാസവാര്‍ത്ത...! ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനിൽ കുഞ്ഞിന് ജന്മം നല്‍കി യുവതി,ആ കുഞ്ഞ് കാതിൽ ആദ്യം പതിഞ്ഞിട്ടുണ്ടാകുക വെടിയൊച്ചകളുടേയും ബോബുകൾ പൊട്ടിത്തെറിക്കുന്നതിന്റെയും നടുക്കുന്ന ഒച്ച, ഭീതിക്കിടയിലും ആശ്വാസമേകി കുഞ്ഞു മുഖം....! കുഞ്ഞിന്റെ ചിത്രമടക്കം സമൂഹമാധ്യമങ്ങളില്‍....

26 February 2022

യുദ്ധ അന്തരീക്ഷത്തിന്റെ ഭയപ്പാടിലാണ് യുക്രൈന്‍ ജനത.കിയവ് പിടിച്ചെടുക്കാന്‍ റഷ്യന്‍സൈന്യം ആക്രമണം കടുപ്പിച്ചതോടെ ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനുകളിലും ബങ്കറുകളിലുമെല്ലാം അഭയം പ്രാപിച്ചിരിക്കുകയാണ് ഇവർ. അതിനി...

മൂന്നാംദിവസവും കീവില്‍ ആക്രമണം കടുപ്പിച്ച് റഷ്യ....യുക്രെയ്ന്റെ രണ്ടു ചരക്കു കപ്പലുകള്‍ തകര്‍ത്തു, താപവൈദ്യുതനിലയം ആക്രമിച്ചു, അഞ്ചു വലിയ സ്‌ഫോടനങ്ങളാണ് കീവിന്റെ പരിസരത്തു നടന്നത് , സാധിക്കാവുന്ന രീതിയിലെല്ലാം ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുകയാണ് യുക്രെയിന്‍ സൈന്യം

26 February 2022

മൂന്നാംദിവസവും കീവില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. സാധിക്കാവുന്ന രീതിയിലെല്ലാം ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുകയാണ് യുക്രെയിന്‍ സൈന്യം. മൂന്നാം ദിനം ആക്രമണം ശക്തമാക്കിയ റഷ്യ താപവൈദ്യുതനിലയം ആക്രമിച്ചു. ഇ...

യുഎന്‍ സുരക്ഷാകൗണ്‍സില്‍ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യ.... കൗണ്‍സിലിലെ 15 അംഗങ്ങളില്‍ 11 പേരും യുഎസും അല്‍ബേനിയയും ചേര്‍ന്ന് എഴുതിയ പ്രമേയത്തിന് വോട്ട് ചെയ്തു

26 February 2022

യുഎന്‍ സുരക്ഷാകൗണ്‍സില്‍ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യ. കൗണ്‍സിലിലെ 15 അംഗങ്ങളില്‍ 11 പേരും യുഎസും അല്‍ബേനിയയും ചേര്‍ന്ന് എഴുതിയ പ്രമേയത്തിന് വോട്ട് ചെയ്തു. ഇന്ത്യയും ചൈനയും യുഎഇയു...

പോര് മുറുകുന്നു...! 120 പടക്കപ്പലുകളും 30 യുദ്ധ വിമാനങ്ങളും സജ്ജം, റഷ്യയയെ പറപറപ്പിക്കാൻ നാറ്റോ, അടിയന്തരമായി യുദ്ധം അവസാനിപ്പിച്ചോണം, കിഴക്കന്‍ യൂറോപ്പിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കും, ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരും, റഷ്യക്കെതിരെ ​ഗർജ്ജിച്ച് നാറ്റോ

26 February 2022

റഷ്യയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ​​രം​ഗത്തെത്തിയിരിക്കുകയാണ് നാറ്റോ. യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ റഷ്യ ലംഘിച്ചെന്നും 120 പടക്ക...

യുക്രെയിന്‍ തലസ്ഥാനമായ കീവ് വളഞ്ഞ് തന്ത്രപ്രധാനമായ ആന്റനോവ് അന്താരാഷ്ട്ര വിമാനത്താവളവും പിടിച്ച് റഷ്യന്‍ സേന മുന്നേറുന്നതിനിടെ പ്രസിഡന്റ് സെലന്‍സ്‌കിയെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിക്കാന്‍ യുക്രെയിന്‍ സേനയോട് റഷ്യന്‍ പ്രസിഡന്റ് ....

26 February 2022

യുക്രെയിന്‍ തലസ്ഥാനമായ കീവ് വളഞ്ഞ് തന്ത്രപ്രധാനമായ ആന്റനോവ് അന്താരാഷ്ട്ര വിമാനത്താവളവും പിടിച്ച് റഷ്യന്‍ സേന മുന്നേറുന്നതിനിടെ പ്രസിഡന്റ് സെലന്‍സ്‌കിയെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിക്കാന്‍ യുക്രെയിന്...

ഉക്രൈയ്‌നില്‍ റഷ്യന്‍ ആക്രമണം തുടർന്ന് കൊണ്ടിരിക്കുമ്പോൾ ദുരിതത്തിലാകുന്നത് അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍; മറ്റു രാജ്യങ്ങള്‍ സ്വന്തം ജനങ്ങളെ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമ്പോൾ ആരുമില്ലാത്ത അവസ്ഥയിൽ

26 February 2022

ഉക്രൈയ്‌നില്‍ റഷ്യയുടെ ആക്രമണം തുടരുമ്പോള്‍ ഭീതിയിലായത് താലിബാന്‍ തീവ്രവാദികളെ പേടിച്ച്‌ രാജ്യംവിട്ട അഫ്ഗാന്‍ അഭയാര്‍ത്ഥികളാണ് . അഫ്ഗാനിസ്ഥാനെ താലിബാന്‍ പിടിച്ചെടുത്തതിന് ശേഷം, കൈയ്യില്‍ കിട്ടിയ സമ്ബാ...

ഫേസ്ബുക്കിന് ഭാഗികമായി വിലക്ക്; 48 മണിക്കൂറിനുള്ളില്‍ അര ലക്ഷം പേര്‍ യുക്രൈനില്‍ നിന്ന് പലായനം ചെയ്‌തെന്ന് യു എന്‍; നാറ്റോയില്‍ ചേരാന്‍ ശ്രമിച്ചാല്‍ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്ന് സ്വീഡനും ഫിന്‍ലാന്റിനും റഷ്യയുടെ മുന്നറിയിപ്പ്

25 February 2022

ഫേസ്ബുക്കിന് ഭാഗികമായി വിലക്ക് ഏര്‍പ്പെടുത്തി റഷ്യ. അതേസമയം നാറ്റോയില്‍ ചേരാന്‍ ശ്രമിച്ചാല്‍ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്ന് സ്വീഡനും ഫിന്‍ലാന്റിനും റഷ്യ മുന്നറിയിപ്പ് നല്‍കി. നാറ്റോ ഉച്ചകോടിയിലേക...

യുക്രൈനില്‍ നിന്ന് അഞ്ഞൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഉടനെ റുമേനിയയിലെത്തിക്കും

25 February 2022

യുക്രൈനിലെ 470ലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഉടനെ റുമേനിയയിലേക്ക് എത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അവിടെ നിന്ന് ഇവരെ ഇന്ത്യയിലെത്തിക്കും. ഇതിനായി പ്രത്യേക വിമാനങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്....

Malayali Vartha Recommends