Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

18 MAY 2024 11:20 AM ISTമലയാളി വാര്‍ത്ത
ഇസ്രായേൽ സേനയും ഹമാസും തമ്മിൽ രൂക്ഷമായ പോരാട്ടം തുടരുന്നതിനിടെ ഗാസ മുനമ്പിൽ നിന്ന് മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ സൈനികർ കണ്ടെടുത്തതായി ഇസ്രായേൽ. ഇറ്റ്സാക്ക് ഗെലറെൻ്റർ, അമിത് ബുസ്കില , ഷാനി ലൂക്ക് എന്നീ ബന്ദികളുടെ മൃതദേഹമാണ് കണ്ടെടുത്തത്. സൈന്യവും ഷിൻ ബെറ്റും ചേർന്ന് ഒറ്റരാത്രികൊണ്ട് നടത്തിയ ഓപ്പറേഷനി...

റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് ബ്രിട്ടനും കാനഡയും... 2000 മിസൈലുകളും 100 ടാങ്ക് പ്രതിരോധ ഉപകരണങ്ങളും യുക്രെയ്‌ന് കൈമാറുമെന്ന് കാനഡ; റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തി; ബാങ്കിംഗ് ഇടപാടുകൾ മരവിപ്പിച്ചു .. റഷ്യ വാക്വം ബോംബ് പ്രയോഗിച്ചതായി റിപ്പോർട്ട്

01 March 2022

റഷ്യ യുക്രൈൻ യുദ്ധം മുറുകുകയാണ്. എന്നാൽ ഒരു കാരണവശാലും കീഴടങ്ങില്ലെന്നു ഉറച്ച തീരുമാനത്തിലാണ് സീലൻസ്ക്യ്. റഷ്യൻ ജനതയും സെലാൻസ്‌കിക്ക് പിന്നിൽ ഒരേ മനസ്സോടെ നിന്ന് പോരാടുകയാണ്. റഷ്യൻ സ്ത്രീകൾ അവരുടെ മക്...

റഷ്യൻ സൈന്യത്തിനെതിരെ പോരാടാൻ യുക്രെയ്‌ന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് കാനഡ; റഷ്യൻ അധിനിവേശത്തിനെതിരെ പ്രതിരോധം തീർക്കുന്ന യുക്രെയ്‌ന് സൈന്യത്തിന് ആയുധ – സാമ്പത്തിക സഹായം നൽകുന്നത് പൂർവ്വാധികം ശക്തിയോടെ തുടരുമെന്ന് ഉറപ്പ്; സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യയിൽ നിന്നുള്ള എണ്ണ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിർത്തുകയും ചെയ്യും

01 March 2022

യുക്രൈനെതിരെ പോർവിളി ഉയർത്തി നിൽക്കുന്ന റഷ്യയ്ക്ക് വമ്പൻ തിരിച്ചടി നൽകി പല രാജ്യങ്ങൾ കൂടി ഉക്രെയിനൊപ്പം അണി ചേരുകയാണ്. ആക്രമണം നിലനിൽക്കുന്ന സാഹചര്യത്തിൽ റഷ്യയ്‌ക്കെതിരെ കൂടുതൽ രാജ്യങ്ങൾ അണിനിരക്കുന്ന...

ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായ ആണവേതര ആയുധമാണ്..അന്തരീക്ഷവും സ്ഫോടനത്തിന്റെ ഭാഗമാകും...യുക്രൈനിന് നേരെ വാക്വം ബോംബ് പ്രയോഗിച്ച് റഷ്യ..

01 March 2022

തുടർച്ചയായ ആറാം ദിവസവും ആക്രമണം തുടർന്ന് റഷ്യ. ബെലാറൂസിലെ ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ യുക്രെയിൻ തലസ്ഥാനമായ കീവിൽ സ്‌ഫോടന പരമ്പര തന്നെ നടക്കുകയാണ്.സമാധാന ചര്‍ച്ചകള്‍ സജീവമായി നടക്കുമ്പോഴും യുക്രൈനെതി...

എങ്ങനെയും റഷ്യയെ പിടിച്ചു കെട്ടണം; റഷ്യക്കെതിരെ പോരാടാന്‍ ജയില്‍വാസികളെ തുറന്നുവിട്ട് യുക്രൈന്‍

28 February 2022

റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇപ്പോഴിതാ റഷ്യക്കെതിരെ പോരാടാന്‍ ജയില്‍വാസികളെ തുറന്ന് വിടുകയാണ് യുക്രെയ്ന്‍. സൈനികരായിരുന്ന കുറ്റവാളികളെയാണ് തുറന്ന് വിടുന്നതെന്ന് യുെ്രെകന്‍ ഔദ്യോഗികവൃത്തങ്ങള്‍ ...

റഷ്യ-യുക്രൈന്‍ ചര്‍ച്ച അവസാന ഘട്ടത്തിലേക്ക്! സമ്പൂർണ സേനാപിന്‍മാറ്റം ആവശ്യപ്പെട്ട് യുക്രെയ്ന്‍, പൗരന്മാരോട് റഷ്യ വിടാന്‍ അമേരിക്കന്‍ നിര്‍ദ്ദേശം; ബെലാറസിലെ യു.എസ്. എംബസി അടച്ചു: കീവ് വിടാന്‍ ജനങ്ങളോട് റഷ്യ, നഗരത്തിന് പുറത്തേക്ക് സുരക്ഷിത പാത നല്‍കാമെന്ന് വാഗ്ദാനം

28 February 2022

ബെലാറസില്‍ നടക്കുന്ന റഷ്യ-യുക്രൈന്‍ ചര്‍ച്ച അവസാന ഘട്ടത്തിലേക്കെന്ന് റിപ്പോര്‍ട്ട്. സമ്പൂര്‍ണ സേനാപിന്മാറ്റം യുക്രൈന്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തലും സേനാ പിന്‍മാറ്റവുമാണ് പ്രധാന ആവശ്യങ്ങളെന്ന് യുക്രെ...

നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു; ബെലാറൂസിലെ യു എസ് എമ്പസി അടച്ചു; റഷ്യയിലുള്ള പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിർദ്ദേശിച്ച് അമേരിക്ക

28 February 2022

റഷ്യയിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ അമേരിക്ക നിര്‍ദ്ദേശിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരോടും മടങ്ങിയെത്താന്‍ നിര്‍ദ്ദേശം നല്‍കി.ബെലാറൂസിലെ യു എസ് അംബസി അടയ്ക്കുകയും ചെയ്തു. അതേസമയം, ...

ബെലാറൂസിലെ എംബസി അടച്ചു... പൗരന്‍മാര്‍ അടിയന്തരമായി റഷ്യ വിടണമെന്ന് നിര്‍ദേശിച്ച് അമേരിക്ക

28 February 2022

പൗരന്‍മാര്‍ അടിയന്തരമായി റഷ്യ വിടണമെന്ന് നിര്‍ദേശിച്ച് അമേരിക്ക. പൗരന്‍മാരും നയതന്ത്ര ഉദ്യോഗസ്ഥരും ഉടന്‍ റഷ്യയില്‍ നിന്ന് പുറത്തുവരണം. ബെലാറൂസിലെ എംബസി അടച്ചുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. യുദ്ധം ...

ജീവിതത്തെയും പ്രതീക്ഷയെയും നെഞ്ചേറ്റാന്‍ ഹൃദയഭേദകമായ ഗാനം! എല്ലാം ശരിയാകും'; രാജ്യം ഏറ്റവും മോശമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്ന സമയത്ത് ശുഭാപ്തിവിശ്വാസം നൽകുന്ന വാക്കുകളുമായി യുക്രേനിയന്‍ വനിതാ സൈനിക

28 February 2022

യുക്രൈനിൽ ബോംബുകളും മിസൈലുകളുമായി സംഘർഷം തുടർന്ന് കൊണ്ടിരിക്കുകയാണ്, ഈ അവസരത്തിൽ രാജ്യത്തിലുള്ളവർ ഒരിക്കലും സന്തോഷത്തിൽ ആയിരിക്കില്ല. പക്ഷേ ഇതിനിടയിലും ഒരു യുക്രേനിയന്‍ വനിതാ സൈനികയുടെ, ഭാവിയെക്കുറിച്...

'യുക്രെയിന് അടിയന്തരമായി യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കണം'; യുദ്ധത്തിന്റെ അഞ്ചാംദിവസം പുതിയ നീക്കവുമായി യുക്രെയിൻ പ്രസിഡന്റെ സെലന്‍സ്‌കി; ആവശ്യമുന്നയിച്ചത് വീഡിയോ സന്ദേശത്തിലൂടെ

28 February 2022

യുക്രെയിന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കണമെന്ന ആവശ്യവുമായി പ്രസിഡന്റെ സെലന്‍സ്‌കി രംഗത്ത്. യുക്രെയിന് യൂറോപ്യന്‍ യൂണിയനില്‍ ഉടനെ അംഗത്വം നല്‍കണമെന്ന ആവശ്യമാണ് തിങ്കളാഴ്ച സെലന്‍സ്‌കി ഉയര്‍ത്തിയിര...

യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ ഗംഗയില്‍ ആറ് വിമാനങ്ങളിലായി 1396 ഇന്ത്യക്കാര്‍ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ്

28 February 2022

യുദ്ധ ഭൂമിയായ യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ ഗംഗയില്‍ ആറ് വിമാനങ്ങളിലായി 1396 ഇന്ത്യക്കാര്‍ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. യുക്രൈനില്...

ചർച്ചയ്ക്ക് വിളിച്ച പുട്ടിന്റെ കൊടും ചതി... മിന്നൽ വേഗത്തിൽ യുക്രൈൻ പിടിക്കാൻ റഷ്യ മരണക്കെണി ഒരുക്കുന്നു.. ആണവായുധം കൂടി ഇറക്കിയാൽ യുക്രൈൻ ഭസ്മമാകും..പുതിന്റെ കുടില തന്ത്രം

28 February 2022

സമാധാന ചർച്ചകൾക്കായി യുക്രൈൻ സംഘം ബെലാറൂസിലെത്തിയതായി റിപ്പോർട്ടുകകൾ വന്നു കഴിഞ്ഞു. ഇന്നലെ നടന്ന ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി അറിയിക്കുകയും ചെയ്തു.എന്നാലും സമാധാനത്തിനായി താ...

യുക്രെയ്ന്‍-റഷ്യ ഏറ്റുമുട്ടലില്‍ ബെലാറൂസ് സൈന്യവും ഇടപെട്ടേക്കുമെന്ന് സൂചന... . റഷ്യന്‍ സൈന്യത്തെ സഹായിക്കാനാണ് ബെലാറൂസ് സേന എത്തുന്നതെന്ന് യുഎസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്

28 February 2022

യുക്രെയ്ന്‍-റഷ്യ ഏറ്റുമുട്ടലില്‍ ബെലാറൂസ് സൈന്യവും ഇടപെട്ടേക്കുമെന്ന് സൂചന. റഷ്യന്‍ സൈന്യത്തെ സഹായിക്കാനാണ് ബെലാറൂസ് സേന എത്തുന്നതെന്ന് യുഎസ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി.ആണവായുധമുക്ത രാഷ്ട്രമെന്...

മൊളട്ടോവ് കോക്ക്‌ടൈല്‍ , നാടന്‍ ബോംബ് പ്രയോഗം; നാട്ടുകാരെ മുഴുവന്‍ പഠിപ്പിക്കുകയാണ് ഉക്രൈനിപ്പോള്‍,റഷ്യയുടെ കണ്ണുതള്ളി

28 February 2022

ആള്‍ബലം കൊണ്ടും ആയുധ ബലം കൊണ്ടും റഷ്യക്ക് മുന്നില്‍ ഒന്നുമല്ല ഉക്രൈന്‍. എന്നിട്ടും അവര്‍ ചെറുത്തുനില്‍ക്കുകയാണ്. മാത്രവുമല്ല പൊതുജനം വരെ ആയുധം കയ്യിലെടുത്തിരിക്കുന്നു. ഇതിനിടയിലാണ് എന്താണ് മൊളട്ടോവ് ക...

ആണവായുധം പ്രയോഗിക്കാം, യുക്രെയ്ന്‍-റഷ്യ യുദ്ധത്തിനിടെ നിര്‍ണായക നീക്കവുമായി ബെലറൂസ് ; ലോകത്തിന് നെഞ്ചിടിക്കുന്നു

28 February 2022

യുക്രെയ്ന്‍-റഷ്യ യുദ്ധത്തിനിടെ നിര്‍ണായക നീക്കവുമായി ബെലറൂസ് വന്നതോടെ പാശ്ചാത്യ ശക്തികള്‍ ഉറ്റുനോക്കുകയാണ്. എന്താണ് ഇനി സംഭവിക്കുക എന്ന്.  ബെലറൂസില്‍ റഷ്യയ്ക്ക് ആണവായുധം വിന്യസിക്കാനുള്ള അനുമതി നല്‍കി...

യുക്രെയിനില്‍ നടത്തുന്ന ആക്രമണം റഷ്യ നിര്‍ത്തണമെന്ന പ്രമേയം പാസാക്കാനായി ഇന്ന് ചേരുന്ന ഐക്യരാഷ്ട്ര പൊതുസഭയില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരും...

28 February 2022

യുക്രെയിനില്‍ നടത്തുന്ന ആക്രമണം റഷ്യ നിര്‍ത്തണമെന്ന പ്രമേയം പാസാക്കാനായി ഇന്ന് ചേരുന്ന ഐക്യരാഷ്ട്ര പൊതുസഭയില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരും.ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്ക്കെതിരായ പ്രമേയത്തിന്റെ വോട്ടെട...

Malayali Vartha Recommends