Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

പ്രശസ്ത പാക് ഗായകന്‍ അംജത് സാബ്രി വെടിയേറ്റ് മരിച്ചു

22 June 2016

പ്രശസ്ത പാക്കിസ്ഥാന്‍ ഖവാലി ഗായകന്‍ അംജത് സാബ്രി(45) വെടിയേറ്റു മരിച്ചു. കറാച്ചിയിലെ ലിയാഖത്താബാദ് പ്രദേശത്തുവച്ച് മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതരാണ് വെടിവയ്പ് നടത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന...

വിദ്യാര്‍ഥികള്‍ക്കു ലൈംഗിക പാഠത്തില്‍ പ്രാക്ടിക്കല്‍....കഠിനമെന്ന് വിദ്യാര്‍ത്ഥി...

22 June 2016

തിയറി വിട്ട് പ്രാക്ടിക്കല്‍ ക്ലാസുമായി അധ്യാപകര്‍. കുട്ടികള്‍ക്കത്ര രസിക്കുന്നില്ല. പകരം റോള്‍ ചോദിച്ച് വിദ്യാര്‍ത്ഥികള്‍. ലൈംഗിക രോഗങ്ങളിലും ലൈംഗിക പ്രശ്‌നങ്ങളിലും സ്‌പെഷ്യലൈസ് ചെയ്യുന്ന പിജി വിദ്യാര...

വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി, ജനരോഷം മാനിച്ച് കോടതി വെറുതെ വിട്ടു

22 June 2016

വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതിന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ജനരോഷത്തെ തുടര്‍ന്ന് യുവതിയെ കോടതി വെറുതെ വിട്ടു. തുര്‍ക്കി കോടതിയുടേതാണ് ഉത്തരവ്. നിരന്തരം ശാരീരിക പീഡനത്തിനിരയാക്കുകയും വേശ്യാവ...

ക്രിസ്തുവിനെക്കുറിച്ചുള്ള ആ ചുരുള്‍ അസത്യമാകുന്നു

22 June 2016

ഒരുപക്ഷേ ലോകത്ത് ഏറ്റവുമധികം ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയ 'പാപ്പിറസ്' 'ദി അറ്റ്‌ലാന്റിക്' മാഗസിന്റെ ലേഖകന്‍ ഏരിയല്‍ സാബെര്‍ ആ ചുരുളിനെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. 'ക്...

അഫ്ഗാനിസ്ഥാനിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം 25 പേര്‍ കൊല്ലപ്പെട്ടു

21 June 2016

അഫ്ഗാനിസ്താനില്‍ തിങ്കളാഴ്ചയുണ്ടായ സ്‌ഫോടനപരമ്പരയില്‍ രണ്ട് ഇന്ത്യക്കാരടക്കം 25 പേര്‍ കൊല്ലപ്പെട്ടു. ഡെറാഡൂണ്‍ സ്വദേശികള്‍ ആയ ഗണേഷ് ഥാപ്പ, ഗോവിന്ദ സിങ് എന്നിവരാണ് കൊല്ലപ്പെട്ട ഇന്ത്യക്കാര്‍. 14 പേര്‍ ...

വസ്ത്രധാരണത്തിന്റെയും ആഭരണങ്ങള്‍ ധരിച്ചതിന്റെയും പേരില്‍ വനിതകളെ നാടുകടത്തി

21 June 2016

വസ്ത്രധാരണത്തിന്റെയും ആഭരണങ്ങള്‍ ധരിച്ചതിന്റെയും പേരില്‍ വിദേശ വനിതകളെ സൗദി നാടുകടത്തിയതായി റിപ്പോര്‍ട്ട്. യുവതികളുടെ ഹെയര്‍ സറ്റൈലും നെക്ക്‌ലേസ് ധരിക്കുന്നതും അനിസ്ലാമികമായി കണക്കാക്കുന്ന സൗദിയില്‍ ഈ...

മതവിശ്വാസത്തിന് എതിര്! വളര്‍ത്തു മൃഗങ്ങളായ പൂച്ച, പട്ടി തുടങ്ങിയവയ്‌ക്കൊപ്പമുള്ള സെല്‍ഫികള്‍ക്ക് സൗദിയില്‍ വിലക്ക്

21 June 2016

സെല്‍ഫിയെടുക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുണ്ട്. പ്രത്യേകിച്ച് വളര്‍ത്തുമൃഗങ്ങളായ പൂച്ച, പട്ടി തുടങ്ങിയവയ്‌ക്കൊപ്പമുള്ള സെല്‍ഫികള്‍ എടുത്തു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതു പതിവു കാഴ്ചയാണ്. എന്നാ...

ഡൊനാള്‍ഡ് ട്രംപിനു നേര്‍ക്ക് വധശ്രമം; ബ്രിട്ടീഷ് യുവാവ് അറസ്റ്റില്‍

21 June 2016

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്‍നിര നേതാവ് ഡൊനാള്‍ഡ് ട്രംപിനു നേര്‍ക്ക് വധശ്രമം. ലാസ് വേഗസിലെ റാലിക്കിടെ സുരക്ഷാ ജീവനക്കാരന്റെ തോക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ച ബ്രിട്...

ഹോളിവുഡ് യുവതാരം വാഹനാപകടത്തില്‍ മരിച്ചു

20 June 2016

പുതിയ സ്റ്റാര്‍ ട്രെക്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന്‍ ആന്റണ്‍ യെല്‍ചിന്‍(27) വാഹനാപകടത്തില്‍ മരിച്ചു. ലോസ് ആഞ്ചലസില്‍ വച്ചായിരുന്നു അപകടം. സ്റ്റാര്‍ ട്രെക്ക് പരമ്പരയിലെ അടുത്ത ചിത്രമായ സ...

വിമാനത്തില്‍ വെച്ച് എയര്‍ ഹോസ്റ്റസിനെ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്ത യാത്രക്കാരന്‍ അറസ്റ്റില്‍

20 June 2016

വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസിനെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്ത സംഭവത്തില്‍ ടാന്‍സാനിയന്‍ പൗരന്‍ അറസ്റ്റിലായി. ദാര്‍ എസ് സലാമില്‍ നിന്നു ദുബായിലേയ്ക്കുള്ള യാത്രയ്ക്കിടെ അമേരിക്കന്‍ വിമനത...

ഒരു ഭാര്യയേക്കൂടി വേണോ എങ്കില്‍ ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക

20 June 2016

നിങ്ങള്‍ക്ക് രണ്ടാമത് ഒരു ഭാര്യയേക്കൂടി വേണോ എങ്കില്‍ secondwife.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. മാന്യന്‍മാരയ പല ബ്രിട്ടീഷുകാരുടേയും കള്ളി വെളിച്ചത്തായത് ആസാദ് ചായ് വാല എന്ന് വിവാദ ബിസ്‌ന...

യുവാവുമായി പുറത്ത് കറങ്ങാന്‍ പോയതിന് 23കാരിയെ തലമൊട്ടയടിച്ച് മുഖത്ത് കരിതേച്ച് നാടുചുറ്റിച്ചു

20 June 2016

ജില്ലയിലെ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. അയാളുമായി ഇടയ്ക്കിടെ കറങ്ങാന്‍ പോകുന്നത് മനസ്സിലാക്കിയ വീട്ടുകാര്‍ പെണ്‍കുട്ടിയെ തല മൊട്ടയടിച്ചു മുഖത്ത് കരി ഓയിലും പുരട്ടി തെരുവിലൂടെ നടത്തിക്കുകയായിരുന്...

പ്‌ലാസ്റ്റിക് കപ്പ് ദേഹത്തേക്ക് വലിച്ചെറിഞ്ഞുവെന്നാരോപിച്ച് വിനോദ സഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് ദമ്പതികളെ ഗാര്‍ഡുകള്‍ ക്രൂരമായി മര്‍ദ്ദിച്ചു

20 June 2016

സ്പാനിഷ് ദ്വീപായ മഗളോഫില്‍ വിനോദ സഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് ദമ്പതികളേയാണ് ഗാര്‍ഡുകള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മഗളോഫിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. പ്ലാസ്റ്റിക് കപ്പ് ദേഹത്തേക്ക് വലിച്ചെറിഞ...

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത ചടങ്ങില്‍ പിടികിട്ടാപ്പുള്ളി വിജയ് മല്യ

19 June 2016

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരായ സണ്ണി സെന്‍, സുഹല്‍ സേത്ത് എന്നിവര്‍ ചേര്‍ന്നെഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് പിടികിട്ടാപ്പുള്ളി മല്യ പങ്കെടുത്തത്. ചടങ്ങില്‍ ...

അവിഹിത ബന്ധമാരോപിച്ച് നാലു പേരെ ഐഎസ് കല്ലെറിഞ്ഞു കൊന്നു

19 June 2016

ഐഎസിന്റെ മനുഷ്യത്വരഹിത അവസാനിക്കുന്നില്ല. ലോകത്തിന്റെ സമാധാനത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഐഎസിന്റെ ക്രൂരതയ്ക്ക് ഇത്തവണ ഇരയായത് നാലു മനുഷ്യ ജീവന്‍. തടവുകാരായ മനുഷ്യരെ കൊ...

Malayali Vartha Recommends