Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

16 JANUARY 2024 02:54 PM ISTമലയാളി വാര്‍ത്ത
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റു...

വളര്‍ത്തുനായകള്‍ക്ക് അടിച്ചുപൊളിക്കാനായി ഒരു പാര്‍ക്ക്!

15 September 2018

ഫ്‌ലാറ്റിലെ ചെറുമുറികളിലും മുറ്റത്തെ ചെറുകൂടുകളിലും ജീവിതം തള്ളിനീക്കുന്ന നായ്ക്കള്‍ക്ക് ഓടിക്കളിക്കാന്‍ അങ്ങ് ഹൈദരാബാദില്‍ വിശാലമായ പാര്‍ക്ക് ഒരുങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ ശ്വാനപാര്‍ക്ക് എന്ന ഖ്...

ഷാങ്ഹായിലെ ആ റസ്റ്ററന്റിലെത്തിയാല്‍ നമ്മുടെ കുട്ടിക്കാലത്തേക്കോ വരുംകാലത്തേക്കോ ഒക്കെ പോകാം!

15 September 2018

ഭൂതകാലത്തേക്കോ ഭാവികാലത്തേക്കോ സഞ്ചരിക്കാനുള്ള അവസരം ലഭിച്ചാല്‍ ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ? അത്തരം സാഹചര്യങ്ങളൊരുക്കുന്ന ടൈം മെഷീന്‍ പോലുള്ള സംവിധാനങ്ങള്‍ കഥകളിലും സിനിമകളിലും പ്രമേയമായിട്ടുമുണ്...

കാന്‍ഡിമാന്‍ അപ്പൂപ്പനെ കാത്ത് കുറേ നാട്ടുകാര്‍!

15 September 2018

ബോബ് വില്യംസ് എന്ന 93-കാരനെ അയോവയില്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. മിസ്സൗറി-മിസിസിപ്പി നദികള്‍ക്കിടയിലുള്ള ഒരു അമേരിക്കന്‍ പ്രവിശ്യയാണ് അയോവ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അദ്ദേഹം തുടരുന്ന ഒരു പതിവാണ് അദ്ദേഹത...

മോഡലായി ജോലി ചെയ്യുന്നവര്‍ തികച്ചും സ്വാഭാവികമായ ഒരു കാരണത്തിന്റെ പേരില്‍ റാമ്പില്‍ നിന്നും മാറി നില്‍ക്കുന്നത് എന്തിനെന്ന് ചോദിച്ചുകൊണ്ട് മോഡലായ സ്ലിക്ക് വുഡ്‌സ് പൂര്‍ണ ഗര്‍ഭിണിയായി റാംപില്‍!

15 September 2018

റിയാന്നയുടെ ക്ലോത്തിങ് ആന്‍ഡ് ബ്യൂട്ടി ലൈനിന്റെ മുഖമായി മോഡല്‍ ഫാഷന്‍ വീക്കില്‍ പങ്കെടുത്ത മോഡലായ സ്ലിക്ക് വുഡ്‌സ് ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിനെ ഞെട്ടിച്ചിരിക്കുകയാണ്. റിയാന്നയുടെ സാവേജ് എക്‌സ് ഫെന്റി...

വൈദ്യശാത്രം വിസ്മയിച്ചു നില്‍ക്കുന്നു! പെട്ടെന്നൊരുനാള്‍ നഷ്ടപ്പെട്ട സംസാരശേഷി 20 വര്‍ഷം കഴിഞ്ഞപ്പോള്‍ തിരികെ കിട്ടി!

15 September 2018

വെള്ളരിക്കുണ്ട് കമ്മാടക്കോളനിയിലെ കോളനി മൂപ്പത്തി കാരിച്ചിയമ്മയുടെ സംസാരശേഷിയും കാഴ്ചശക്തിയും നഷ്ടമായത് പ്രത്യേകിച്ച് ഒരു കാരണങ്ങളുമില്ലാതെയായിരുന്നു. പെട്ടെന്നൊരു ദിവസം സംസാരിക്കാന്‍ കഴിയാതെ ആകുക ആയി...

പിരിയണ്‍ ഗോവണികളിറങ്ങി താഴേക്കു പോയാല്‍ സീക്രട്ട് ഹൗസിലെത്താം...പതിനാറാം നൂറ്റാണ്ടിലെ രേഖകളിലെ ആ സൂചനകള്‍ക്കനുസരിച്ച് വൈബോര്‍ഗ് കൊട്ടാരം കുഴിച്ചുനോക്കാന്‍ 1935 മുതലുള്ള എല്ലാപുരാവസ്തുഗവേഷകരും മടിച്ചു, പക്ഷേ ആ സീക്രട്ട് ഹൗസ് കഴിഞ്ഞ മാസം കണ്ടെത്തി!

15 September 2018

ഇന്നത്തെ റഷ്യയിലെ വൈബോര്‍ഗ് നഗരത്തിനു സമീപം, 725 വര്‍ഷം മുന്‍പ് 1293-ല്‍ നിര്‍മിച്ചതെന്നു കരുതുന്ന ഒരു കോട്ടയും കൊട്ടാരവും ഇപ്പോള്‍ മാധ്യമശ്രദ്ധ നേടുന്നു. അതിനെക്കുറിച്ച് പതിനാറാം നൂറ്റാണ്ടില്‍ തയാറാക...

ഹാജര്‍ ബുക്കില്‍ പേരില്ലെങ്കിലും ക്ലാസ്സ്മുറിയില്‍ കയറിക്കൂടിയ അപൂര്‍വ്വ അതിഥിയ്ക്ക് പ്രത്യേക ആദരം!

15 September 2018

തൃശ്ശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സ് സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് മുറിയില്‍ ഇന്നലെ രാവിലെ എട്ടരയോടെ എത്തിയ വിദ്യാര്‍ഥികള്‍ ഒരു അപൂര്‍വ്വ അതിഥിയെ കണ്ട് അല്‍പം പേടിക്കുകയും അതിലേറെ കൗതുകപ്പെടുകയ...

പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കിലെ ഗാന്ധിജിയുടെ കൈയ്യിലുള്ള വടി മായുന്നു, പകരം കൈയ്യിലെത്തുന്നത് ഫയല്‍!

14 September 2018

വടിയും കുത്തി നില്‍ക്കുന്ന പ്രായമുള്ള ഗാന്ധി പയ്യന്നൂര്‍ ഗാന്ധിപാര്‍ക്ക് വിട്ടുപോകുന്നു. മഹാത്മജിയുടെ എഴുപതാം രക്തസാക്ഷിത്വം വിപുലമായി ആചരിക്കുന്നതിന്റെ ഭാഗമായി കുറച്ചുകൂടി ചെറുപ്പമായ, പുഞ്ചിരിയോടെ ഫയ...

മാരത്തണ്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ കുഞ്ഞിനെ മുലയൂട്ടി ലണ്ടന്‍ കായികതാരം

14 September 2018

സോഫി പവര്‍ എന്ന ലണ്ടന്‍ അള്‍ട്രാ റണ്ണര്‍ തന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് മൂന്നു മാസം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ആല്‍പ്സിന്റെ പര്‍വ്വത പാതയിലൂടെയുള്ള അള്‍ട്രാ-ട്രെയില്‍ ഡു മോണ്ട്-ബ്ലാങ്ക...

ചൈനയിലെ ജിയാങ്‌സു പ്രവിശ്യയില്‍ നാലാം നിലയില്‍ കുടുങ്ങിയ മൂന്നുവയസ്സുകാരിയെ രക്ഷിച്ചത് കൊറിയര്‍ ബോയ്‌സ്!

14 September 2018

സാഹസികപ്രിയരാണ് ചൈനക്കാര്‍ എന്ന് നമുക്കൊക്കെ അറിയാം. അതില്‍ ആര്‍ക്കും സംശയമൊന്നുമുണ്ടാകാന്‍ ഇടയില്ല. ജാക്കി ചാനെയും ബ്രൂസിലിയെയും ജെറ്റ് ലിയെയുമെല്ലാം കണ്ടിട്ടുള്ള നമുക്ക് ചൈനാക്കാരുടെ സാഹസികതയെ കുറി...

ഇമ്രാന്‍ ഹാഷ്മി തന്റെ അപരനെ കണ്ടു ഞെട്ടി !

14 September 2018

ആരാണീ ചതിയന്‍!! എന്റെ ലുക്ക് കോപ്പിയടിക്കാന്‍ ശ്രമിക്കുന്നയാള്‍!' എന്ന അടിക്കുറിപ്പോടെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ടവരെല്ലാം പറഞ്...

വിവാഹ അഭ്യര്‍ത്ഥന എഴുതിച്ചേര്‍ത്തത് പശുവിന്റെ ദേഹത്ത്!

14 September 2018

കീശയില്‍നിന്നു മോതിരമെടുത്ത് മുട്ടുകുത്തിനിന്ന് എന്നെ 'വിവാഹം ചെയ്യാമോ' എന്നു ചോദിക്കുന്ന യൂറോപ്യന്‍ പ്രൊപ്പോസിംഗ് സ്‌റ്റെല്‍ ഒക്കെ എന്നേ മാറിപ്പോയി. ആ പരമ്പരാഗത രീതി പിന്തുടരുന്നവരെ മൂരാച്...

ജോസ്ഗിരിക്കടുത്ത കാട്ടില്‍ കൗതുക കാഴ്ചയൊരുക്കുന്നു ചുവന്നു തുടുത്ത മൂട്ടിപ്പഴങ്ങള്‍!

14 September 2018

കണ്ണൂര്‍ ചെറുപുഴ ജോസ്ഗിരിയില്‍ നിന്നു മൂന്നു കിലോമീറ്റര്‍ അകലെയുള്ള കാട്ടിനുള്ളില്‍ മൂട്ടിപ്പഴം പഴുത്തു പാകമായി നില്‍ക്കുന്നത് കണ്ണിനു കൗതുക കാഴ്ച ഏകുന്നു. മൂട്ടിപ്പഴം, മൂട്ടിപ്പുളി, മൂട്ടിക്കായ്പന്‍,...

'മകന്റെ അച്ഛന്‍' അറിയുന്നില്ലെങ്കിലും, കാറോട്ടവേദിയിലേക്ക് ഷുമാക്കറെന്ന പേര് വീണ്ടുമെത്തിക്കുന്നു മകന്‍!

14 September 2018

യൂറോപ്യന്‍ ഫോര്‍മുല ത്രീ ട്രാക്കിലെ മിന്നും പ്രകടനത്തിലൂടെ ഷുമാക്കര്‍ കുടുംബത്തിലെ ഇളമുറക്കാരന്‍ വേഗപ്പോരിലേക്ക് കടന്നു വരുന്നു. ഫോര്‍മുല വണ്‍ ട്രാക്കിലേക്ക് ഇതിഹാസ താരം മൈക്കിള്‍ ഷുമാക്കറിന്റെ മകന്‍ ...

ദേശാടനപക്ഷികളുടെ കേന്ദ്രമായ താമരവട്ടത്ത് രാജഹംസം എത്തി

14 September 2018

വൈപ്പിനില്‍ ദേശാടനപക്ഷികളുടെ കേന്ദ്രമായ എടവനക്കാട് താമരവട്ടത്ത് ഇക്കുറി അപൂര്‍വ അതിഥി വന്നണഞ്ഞു. ഗ്രേറ്റര്‍ ഫ്ലെമിംഗോ എന്നറിയപ്പെടുന്ന വലിയ രാജഹംസമാണ് ഇവിടത്തെ പാടശേഖരങ്ങളില്‍ എത്തിയിരിക്കുന്നത്. അരയ...

Malayali Vartha Recommends