Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

16 JANUARY 2024 02:54 PM ISTമലയാളി വാര്‍ത്ത
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റു...

കടലിലെ പവിഴപ്പുറ്റുകളുടെ സെക്യൂരിറ്റി ചുമതല ഇനി മൂണ്‍ ജെല്ലിഫിഷുകളെപ്പോലുള്ള ജെല്ലിബോട്ട്‌സിന്!

22 September 2018

ലോകമെമ്പാടും കാലാവസ്ഥ മാറിമറിയുകയാണ്. അതിന്റെ ഫലമായി സമുദ്രജലത്തിന് ചൂടു കൂടുകയാണ്. കടലിലെ അസാധാരണമായ ജൈവവ്യവസ്ഥയ്ക്കും മാറ്റം വരുന്നുണ്ട്. അതിസുന്ദരമായ പവിഴപ്പുറ്റുകളെല്ലാം നിറംമങ്ങിത്തുടങ്ങിയിരിക്കു...

വിനോദസഞ്ചാരത്തിനായി ചന്ദ്രനിലേക്ക് യാത്ര നടത്തുന്ന ആദ്യ ആളാകാന്‍ 'യുസാകു മെയ്‌സവ'

21 September 2018

ജാപ്പനീസ് ശതകോടീശ്വരന്‍ യുസാകു മെയ്‌സവ ചന്ദ്രനിലേക്കുള്ള ആദ്യ വിനോദസഞ്ചാരി. 2023-ല്‍ ചന്ദ്രനിലേക്ക് സ്‌പേസ് എക്‌സ് നടത്തുന്ന വിനോദയാത്രാ പദ്ധതിയിലെ ആദ്യ വ്യക്തിയെ സ്ഥാപകന്‍ എലോണ്‍ മസ്‌ക് ഇന്നലെയാണ് പ്...

പെറുവിന്റെ സ്വന്തം വിക്യൂണിയ

21 September 2018

പെറു എന്ന തെക്കേ അമേരിക്കന്‍ രാജ്യത്തിന്റെ ചരിത്രത്തിലും അവിടത്തെ ജനതയുടെ ഹൃദയത്തിലുമൊക്കെ ഏറെ സ്ഥാനമുള്ള ഒരു മൃഗമാണ് വിക്യൂണിയ. മാനുകളോട് രൂപ സാദ്യശ്യമുള്ള ഇവ പെറുവിന്റെ ദേശീയ മൃഗമാണ്. ഇവിടത്തെ ദേശീയ...

യാത്രക്കാര്‍ക്ക് അമ്പരപ്പ്, പ്രധാനമന്ത്രി നരേന്ദ്രമോദി മെട്രോയില്‍, യാത്രയെ ട്രോളി പ്രതിപക്ഷം

21 September 2018

ദ്വാരകയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സ്‌പോ സെന്ററിന്റെ കല്ലിടല്‍ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയത് മെട്രോയില്‍ യാത്രചെയ്തായിരുന്നു. ധൗള കുവ സ്‌റ്റേഷനില്‍ നിന്നാണ് അദ്...

പെറുവിന്റെ തീരത്തിനടുള്ള അറ്റാകാമ ട്രഞ്ചില്‍ നിന്ന് കണ്ടെത്തിയ അപൂര്‍വ മത്സ്യം കൗതുകമാകുന്നു, കടല്‍പ്പരപ്പിലെത്തിയാല്‍ ശരീരം മെഴുകുതിരിപോലെ ഉരുകും!

21 September 2018

തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവിന്റെ തീരത്തിനും ഏകദേശം 160 കിലോമീറ്റര്‍ അകലെയുള്ള അറ്റാകാമ ട്രഞ്ചില്‍ നിന്നും, ഇതുവരെ പുറം ലോകം അറിയാതെ നിഗൂഢതയില്‍ കഴിഞ്ഞിരുന്ന പുതിയ ഇനം മത്സ്യത്തെ ഗവേഷകര്‍ കണ്ടെത്...

യാത്രക്കാരിയെ ഡ്രൈവര്‍ സീറ്റിലിരുത്തി ലീലാവിലാസങ്ങള്‍ കാണിച്ച ബസ് ഡ്രൈവര്‍ വൈറല്‍

21 September 2018

യാത്രക്കാരിയെ ഡ്രൈവിംഗ് സീറ്റിലിരുന്ന് ബസ് ഡ്രൈവര്‍ ചുംബിക്കുകയും ശരീരത്തില്‍ പിടിക്കുകയും ചെയ്യുന്നതിന്റ ദൃശ്യങ്ങള്‍ പുറത്ത്. മാത്രമല്ല യുവതിയോട് ഡ്രൈവര്‍ ഫോണ്‍ നമ്പര്‍ ചോദിക്കുന്നതും ദൃശ്യങ്ങളില്‍ ന...

ലോകത്തെ ഏറ്റവും ചെറിയ അമ്മ 44-ാം വയസ്സില്‍ ഓര്‍മ്മയായി!

18 September 2018

ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയാലും ജീവിതത്തോട് പോരാടി ജയിക്കുന്ന നിരവധി മുഖങ്ങളെ നമ്മള്‍ കണ്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ അമ്മയായ സ്‌റ്റെസി ഹെറാള്‍ഡും ഇത്തരത്തിലൊരാളാണ്...

ഡാഫ്‌നി ദേ പിന്നേം വന്നു, വയസ്സാകാതിരിക്കാന്‍! തന്നെ ചെറുപ്പമാക്കുന്ന കേരളം കാണാന്‍ ഡാഫ്‌നി എത്തിയത് 26-ാം തവണ!

18 September 2018

ഇംഗ്ലണ്ടില്‍ പൊലീസ് സിഐഡി വിഭാഗം ഓഫിസില്‍ ഉദ്യോഗസ്ഥയായിരുന്ന ഡാഫ്‌നി റിച്ചാര്‍ഡ്‌സ് കേരളത്തില്‍ വീണ്ടുമെത്തി. 26-ാമത്തെ തവണയാണ് കേരളം സന്ദര്‍ശിക്കുന്നത്. ഇപ്പോള്‍ ഉള്‍പ്പെടെ 24 തവണയും താമസിച്ചതു മാരാ...

ഇന്ത്യന്‍ വിസ്മയം എന്ന അദ്ഭുതമോതിരം

18 September 2018

പണ്ടുതൊട്ടേ മലയാളികള്‍ക്ക് ആഭരണങ്ങളോട് പ്രത്യേക താല്‍പര്യമാണ്. പുതിയ ഡിസൈനുകള്‍ ശ്രദ്ധിക്കാത്ത സ്ത്രീകളും അപൂര്‍വമായിരിക്കും. പക്ഷേ ആരും ഇതുവരെ കണ്ടിട്ടില്ലാത്ത മോതിരം നിര്‍മിച്ചു കൗതുകം സൃഷ്ടിക്കുക...

241 കി.മീ വേഗത്തില്‍ ബുള്ളറ്റില്‍ പറന്നത് 18 വയസുകാരി!

17 September 2018

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ മണിക്കൂറില്‍ 241.40 കിലോമീറ്റര്‍ വേഗതയില്‍ പറന്ന് പതിനെട്ടു വയസുകാരി റെക്കോര്‍ഡിട്ടു. പുതിയ 650 സിസി ബൈക്കായ കോണ്ടിനെന്റല്‍ ജിടിയുടെ മോഡിഫൈഡ് വേര്‍ഷനിലാണ് കൈല റിവസ് എന...

ദീര്‍ഘ കാലമായി കുട്ടികളില്ലാതിരുന്ന ദമ്പതിമാര്‍ക്കിടയിലുണ്ടായ പിണക്കം തീര്‍ത്ത് തിരികെ വന്ന ഭാര്യക്ക് ഭര്‍ത്താവ് ഒരു കുഞ്ഞിനെ സമ്മാനിച്ചു, സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ് എന്തെന്നറിയൂ!

17 September 2018

എരോലി സ്വദേശിയായ യുവതിയും അഡൂര്‍ സ്വദേശിയായ യുവാവും വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹിതരായതാണ്. എന്നാല്‍ ദീര്‍ഘകാലമായിട്ടും കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ ദമ്പതികള്‍ വളരെയധികം വിഷമത്തിലായിരുന്നു. ഇതിനിടെ ച...

ഈ വിവാഹ പരസ്യത്തില്‍ പറയുന്നതു പോലെയുള്ള കാഴ്ചപ്പാടാണോ ആധുനിക യുവാക്കള്‍ക്കെല്ലാം ഉള്ളത്...!

17 September 2018

സുമുഖനായ യുവാവ് വധുവിനെ തേടുന്നു.. എന്നാരംഭിക്കുന്ന രീതിയിലുള്ള മാട്രിമോണിയല്‍ പരസ്യങ്ങള്‍ നാമൊക്കെ സാധാരണയായി കാണുന്നതാണ്. എന്നാല്‍ 37-കാരനായ മൈസൂര്‍ സ്വദേശിയായ ഒരാള്‍ ജീവിതപങ്കാളിയെ തേടി പത്രത്തില്‍...

വിമാനത്തിലെ ഡ്യൂട്ടിക്കിടയില്‍ കാമുകന്റെ വിവാഹാഭ്യര്‍ഥനയോട് പ്രതികരിച്ച എയര്‍ഹോസ്റ്റസിനെ പിരിച്ചുവിട്ടു!

17 September 2018

വിമാനയാത്രക്കിടയില്‍ കാമുകന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ച എയര്‍ഹോസ്റ്റസിനെ ചൈനയിലെ ഈസ്‌റ്റേണ്‍ എയര്‍ലൈന്‍ കമ്പനി പിരിച്ചുവിട്ടു. കഴിഞ്ഞ മെയ് മാസമാണ് പിരിച്ചുവിടലിന് ഇടയാക്കിയ സംഭവം നടന്നത്. സെപ്റ്റ...

ന്യൂസ് റൂം എന്നുപറഞ്ഞാല്‍ ദാ ഇതുപോലെ ഇരിക്കണം, ഫ്‌ലോറന്‍സ് ചുഴലിക്കാറ്റും പ്രളയവും റിപ്പോര്‍ട്ട് ചെയ്ത 'ദ വെതര്‍' ചാനലിന്റെ വെര്‍ച്വല്‍ ന്യൂസ് റൂം കാണൂ...

17 September 2018

യു എസ് സംസ്ഥാനങ്ങളെ ഒന്നടങ്കം ഭീതിപ്പെടുത്തിയ ഫ്‌ലോറന്‍സ് ചുഴലിക്കാറ്റും തുടര്‍ന്നുണ്ടായ പേമാരിയും ന്യൂസ് ചാനലുകളും സോഷ്യല്‍മീഡിയയും കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ലൈവായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത...

തന്റെ സ്മാര്‍ട്ട് ഫോണ്‍ കവര്‍ന്നെടുത്തവരെ പിന്‍തുടര്‍ന്ന് അത് വീണ്ടെടുത്ത് ലക്ഷ്മിക്കുട്ടിയമ്മ സ്മാര്‍ട്ട് ആയി!

17 September 2018

മൊബൈല്‍ മോഷ്ടാക്കളെ പിന്നാലെയെത്തി പിടികൂടിയ 70 വയസ്സുകാരി ഏറ്റുമാനൂരില്‍ താരമായി. തന്റെ ഫോണുമായി കടന്ന കുട്ടിമോഷ്ടാക്കളെ ഏറ്റുമാനൂര്‍ പട്ടിത്താനം നിരപ്പേല്‍ ലക്ഷ്മിക്കുട്ടിയമ്മ പിന്തുടര്‍ന്നു പിടികൂട...

Malayali Vartha Recommends