തകർന്ന വീടിനുള്ളിൽ രക്ഷാപ്രവർത്തനത്തിനിടെ അഗ്നിശമന സേന കണ്ട കാഴ്ച...! 20 പവനോളമുള്ള സ്വർണം!!! ഉടനടി അവർ ചെയ്തത്...! ബാഗിലും നടുക്കുന്ന കാഴ്ച

രക്ഷാപ്രവർത്തനത്തിനിടെ ഇരുപത് പവനോളം വരുന്ന സ്വർണം കണ്ടെത്തി അഗ്നിരക്ഷാ സേന.
ചൂരൽമല സ്കൂളിനു പിന്നിലുള്ള തകർന്ന വീട്ടിൽ നിന്നും ഇരുപത് പവനോളം വരുന്ന സ്വർണമാണ് അഗ്നിരക്ഷാ സേന കണ്ടെത്തിയിരിക്കുന്നത്.
കണ്ടെടുത്ത സ്വർണം റവന്യു വകുപ്പിന്റെ കൺട്രോൾ റൂമിലേക്ക് കൈമാറിയതായി അധികൃതർ വ്യക്തമാക്കി. ഫയർഫോഴ്സിനു കിട്ടിയ സ്വർണാഭരണങ്ങളുടെ കണക്ക്, 3 മാല, 2 കൈ ചെയിൻ, 2 വള, 17 കമ്മൽ, 3 മോതിരം, 2 ചുട്ടി എന്നിങ്ങനെയാണ് .
ഒരു ബാഗിനുള്ളിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. പഴ്സ്, പാസ്പോർട്ട്, ആധാർ കാർഡ് എന്നീ രേഖകളും ബാഗിനുള്ളിൽ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























