Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കിവിപ്പഴം എന്നു കേട്ടിട്ടുണ്ടോ ? ഇതാ...

22 FEBRUARY 2014 09:52 PM IST
മലയാളി വാര്‍ത്ത.

ചൈനീസ്‌ നെല്ലിക്ക എന്നാണ്‌ കിവിപ്പഴം അറിയപ്പെടുന്നത്‌ . ഈ കുട്ടിപ്പഴത്തിന്റെ ജന്മനാട്‌ ചൈനയാണ്‌. ഇപ്പോള്‍ ലോകം മുഴുവന്‍ പ്രശസ്‌തമായ ഈ പഴത്തില്‍ നിറയെ പോഷക ഗുണങ്ങളാണുളളത്‌ .
ഒരു കോഴിമുട്ടയുടെ വലിപ്പമേ ഇതിനുള്ളൂ. പുറന്തൊലി ബ്രൗണ്‍ നിറത്തിലാണ്‌ . ഇതിന്റെ ഗുണങ്ങളെന്തെല്ലാമെന്നു നോക്കാം.
ധാരാളം നാര്‌ അടങ്ങിയിട്ടുള്ളതിനാല്‍ ഇതി കാന്‍സര്‍ രോഗത്തെ ചെറുക്കാന്‍ സഹായിക്കുന്നു.
ഈ പഴത്തില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്‌ . ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ഘടകമാണിത്‌ .
വിറ്റാമിന്‍ എ , കെ, ബീറ്റാകരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുള്ള കിവിപ്പഴം കഴിക്കുന്നത്‌ എല്ലുകള്‍കക്‌ ബലം നല്‍കാനും അല്‍സ്‌ഹൈമര്‍ രോഗികള്‍ക്ക്‌ നാഡീബലം വര്‍ദ്ധിപ്പിക്കുവാനും സഹായിക്കും.
കിവിപ്പഴത്തില്‍ രക്തത്തിന്റെ കട്ടി കുറയ്‌ക്കാനുള്ള ഘടകമുള്ളതിന്‌ല്‍ രക്തം കട്ട പിടിച്ചു ബ്‌ളോക്കുകള്‍ ഉണ്ടാകുന്നത്‌ തടയാം.
തൊലി കളഞ്ഞ്‌ വട്ടത്തില്‍ അരിഞ്ഞ്‌ കഴിക്കാം. സാലഡുകളില്‍ ചേര്‍ക്കാനും ജ്യൂസ്‌ ഉണ്ടാക്കാനും ജെല്ലി തയ്യാറാക്കാനും കിവിപ്പഴം ഏറെ നല്ലതാണ്‌ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സിഎന്‍ജി വിലയിൽ വർദ്ധനവ്....  (1 minute ago)

ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.... മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ അനുസ്മരണക്കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ...  (28 minutes ago)

സംസ്ഥാനത്ത് സാമൂഹിക ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം കുറയും...  (44 minutes ago)

പാർത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകൾ തയ്യാറാക്കുന്നതിന് ഇന്ന് അടുപ്പിൽ അഗ്നിജ്വലിപ്പിക്കും... നാളെ ആരംഭിക്കുന്ന വഴിപാട് വള്ളസദ്യകൾ ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

ശ്രീനഗറിൽ വെച്ച് നടക്കുന്ന പര്യടനത്തിൽ ജമ്മു കശ്മീർ സീനിയർ പുരുഷ ടീമുമായി രണ്ട് മൾട്ടി- ഡേ പരിശീലന മത്സരങ്ങളിൽ കേരളം മാറ്റുരയ്ക്കാനൊരുങ്ങുന്നു...  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ.... ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്‌റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്‌തു  (1 hour ago)

സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ രോഗീ സൗഹൃദമാക്കുക ലക്ഷ്യമിട്ട് ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാനൊരുങ്ങി ആരോഗ്യവകുപ്പ്  (2 hours ago)

നിരാഹാര സമരം നടത്തിയ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്കിടെ റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്....  (2 hours ago)

വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം സ്മൃതി ദിനമായി പുതുപ്പള്ളിയിൽ ഇന്ന് ആചരിക്കും...  (3 hours ago)

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം...  (3 hours ago)

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം.... കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തി..  (3 hours ago)

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends