Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ചോളവും വയനാടന്‍ മണ്ണിലേക്ക്

30 AUGUST 2016 10:24 AM IST
മലയാളി വാര്‍ത്ത

കന്നഡ ഗ്രാമങ്ങളിലെ പ്രധാന കൃഷികളിലൊന്നായ ചോളവും കബനി കടന്ന് വയനാടന്‍ മണ്ണില്‍ വേരുറപ്പിക്കുന്നു. മൂന്നു മാസം കൊണ്ട് ആദായമെടുക്കാവുന്ന ചോളം ഇപ്പോള്‍ കാര്യമായി ഇവിടെയും കൃഷി ചെയ്യുന്നു. കബനിയുടെ തീരഗ്രാമങ്ങളായ കൃഗന്നൂര്‍, കൊളവള്ളി, മരക്കടവ് തുടങ്ങിയ പ്രദേശങ്ങളിലാണ് ചോളം കൃഷി.
പശിമയുള്ളതും വളക്കൂറുള്ളതുമായ കറുത്ത മണ്ണ് ചോളത്തിന് ഉത്തമമാണ്. ഇവിടെ വിളവെടുത്ത ചോളം വില്‍പനയ്ക്ക് കോഴിക്കോട് മാര്‍ക്കറ്റില്‍വരെയെത്തുന്നുണ്ട്. കബനിഗിരി ക്ഷീരസംഘം കര്‍ഷകരില്‍ നിന്ന് ചോളം വാങ്ങി മറ്റ് പച്ചക്കറികള്‍ക്കൊപ്പം കോഴിക്കോട്ടേയ്ക്ക് അയയ്ക്കുന്നുണ്ട്. ഇവിടെ പ്രാദേശികമായും വില്‍പനയുണ്ട്. പുതുമഴയാരംഭത്തില്‍ മണ്ണിളക്കി വിത്തിടുന്നതോടെ ചോളത്തിന്റെ പണി ഏതാണ്ട് കഴിഞ്ഞു.
കൃഷിയിടത്തില്‍ കാട് കയറരുതെന്ന് മാത്രം. കര്‍ണാടകയില്‍ ചോളം വിളവെടുത്ത് യന്ത്രസഹായത്തോടെ മെതിച്ച് കാലിത്തീറ്റ ഫാക്ടറിയിലേക്കും മറ്റും അയയ്ക്കുന്നു. ഇവിടെ കൃഷിക്കാര്‍ ഉല്‍പാദിപ്പിക്കുന്ന ചോളം

പുഴുങ്ങി ഭക്ഷിക്കാനാണ് കടകളിലെത്തിക്കുന്നത്. കീടനാശിനിയോ, വളമോ, നല്‍കാതെ തികച്ചും ജൈവരീതിയില്‍ കൃഷി ചെയ്യുന്ന ചോളം പുഴുങ്ങിത്തിന്നാന്‍ ആളുകള്‍ക്കിഷ്ടമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (3 minutes ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (12 minutes ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (18 minutes ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (26 minutes ago)

ഭാര്യയെ കാര്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ്; ക്രൂര സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി  (28 minutes ago)

ക്‌ഷേത്രപരിസരത്ത് പ്രീ വെഡിങ് ഫൊട്ടോഷൂട്ടിനിടെ സംഘര്‍ഷം  (35 minutes ago)

അമേരിക്കന്‍ വിമാനം എത്തി ഇറാനില്‍ അണുബോംബ് വീഴും ഗള്‍ഫില്‍ ലക്ഷങ്ങള്‍ തീരും ഉഗ്രസ്ഫോടനത്തിൽ യുദ്ധാവസാനം  (49 minutes ago)

ഇന്ത്യയിൽ ആദ്യമായി പാർക്കിൻസൺസ് രോഗത്തിന് "സ്മാർട്ട്" അഡാപ്റ്റീവ് ഡിബിഎസ് ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (57 minutes ago)

മകന്റെ ജീവൻ രക്ഷിക്കാനുള്ള പാച്ചിലിനിടെ ദുരന്തം; ആംബുലൻസ് മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം...  (1 hour ago)

ഇറാന്റെ സൈനികശേഷി പൂര്‍ണമായും തകര്‍ന്നുവെന്ന് ഡോണള്‍ഡ് ട്രംപ്  (1 hour ago)

പ്രവാസികൾക്ക് കോടികൾ കാലൻ മഴ ചതിക്കും...! പുറത്തിറങ്ങാതെ പ്രവാസികൾ ശൂക്ഷിച്ചില്ലെങ്കിൽ മരണം...!  (1 hour ago)

700 കോടിയുടെ സോഫ്റ്റ്‌വെയര്‍ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി  (1 hour ago)

കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...  (1 hour ago)

താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം; തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്  (1 hour ago)

വോട്ട് ചോദിച്ചെത്തിയ കടകംപള്ളി സുരേന്ദ്രനോട് വീട്ടമ്മയുടെ 'ആ ചോദ്യം'; സഖാവിന്റെ മറുപടി ഇങ്ങനെ; പര്യടനത്തിനിടെ സംഭവിച്ചത്...!!!  (1 hour ago)

Malayali Vartha Recommends