Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ക്രൊസാന്‍ഡ്ര കൃഷി

03 SEPTEMBER 2016 10:44 AM IST
മലയാളി വാര്‍ത്ത

ക്രൊസാന്‍ഡ്രയുടെ പൂക്കള്‍ അവയുടെ നിറം കൊണ്ടും, തൂക്കക്കുറവു കൊണ്ടും, നീണ്ടകാലം സൂക്ഷിക്കാമെന്നതു കൊണ്ടും പ്രശസ്തമാണ്. നല്ല കടുത്ത ഓറഞ്ച് നിറത്തിലുള്ള പൂക്കള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. ഈ പൂക്കള്‍ ഹാരമുണ്ടാക്കാനും, തലയില്‍ ചൂടാനും ധാരാളമായി ഉപയോഗിക്കുന്നു. എല്ലോ ഓറഞ്ച്, ലുട്ടിയഎല്ലോ, ഡെല്‍ഹി എന്നിവയാണ് പ്രധാന ഇനങ്ങള്‍.വൈവിധ്യമായ മണ്ണില്‍ ഈ ചെടി വളര്‍ത്താം. വളകൂറുള്ളതും, ചുവന്നതുമായ മണ്ണില്‍ നന്നായി വളരുന്നു. പി. എച്ച് 67.5 വരെ ഉത്തമം.
തണ്ട് മുറിച്ചു നട്ടും, വിത്തു പാകിയും വംശവര്‍ദ്ധന നടത്താം. വിത്ത് മുളപ്പിച്ച തൈകള്‍ക്ക് 45 ജോഡി ഇലയാകുന്‌പോള്‍ മാറ്റി നടാവുന്നതാണ്. ട്രിപ്ലോയിസ് ഇനങ്ങളില്‍ തണ്ട് മുറിച്ചു നട്ടാണ് വംശവര്‍ദ്ധന നടത്തുന്നത്. നല്ല രീതിയില്‍ വേരു പിടിച്ചു കഴിഞ്ഞാല്‍ ഇവയെ മാറ്റി നടാവുന്നതാണ്.
പരിചരണമാര്‍ഗ്ഗങ്ങള്‍ :
നിലം 34 തവണ നന്നായി ഉഴുത് അടിവളമായി 25 ടണ്‍ കാലിവളങ്ങളും ചേര്‍ക്കണം. 60 സെന്റീമീറ്റര്‍ അകലത്തില്‍ തടങ്ങളെടുക്കണം. 33.3 ഃ 60 ഃ 60 കിലോഗ്രാം പാക്യജനകം: ഭാവകം:ക്ഷാരം എന്നിവ ഒരു ഹെക്ടറിന് എന്ന തോതില്‍ നല്‍കണം. 30 സെന്റീമീറ്റര്‍ അകലത്തില്‍ തൈകള്‍ നടാവുന്നതാണ്.
മേല്‍വളമായി 33.3 കിലോഗ്രാം പാക്യജനകം ഒരു ഹെക്ടറിന് എന്ന തോതില്‍ നട്ട് 3 മാസത്തിനു ശേഷവും, 89 മാസത്തിനു ശേഷവും നല്‍കണം. വളം നല്‍കി കഴിഞ്ഞാലുടന്‍ ജലസേചനം നടത്തണം. കളനശീകരണം, വളപ്രയോഗം, മണ്ണിളക്കല്‍ എന്നിവ ഒരുമിച്ച് നടത്തണം.
സസ്യസംരക്ഷണം :
ഇലമൂട്ടകളും, പറ്റലുകളും, വെളളഈച്ചകളുമാണ് പ്രധാന കീടങ്ങള്‍. ഇവയെ ഫോസാലോണ്‍ (0.07%) അല്ലെങ്കില്‍ മീതൈല്‍ പാരത്തിയോണ്‍ (0.01%) എന്നിവ ഉപയോഗിച്ച് നിയന്ത്രിക്കാം.
ഫ്യുസേറിയം സൊരാനി എന്ന കുമിള്‍ കാരണം ഇലകള്‍ മഞ്ഞളിച്ച്, ചെടികള്‍ വാടി നശിക്കുന്നു. ഈ രോഗം നിമാവിരയുളള പ്രദേശങ്ങളില്‍ കൂടുതലായി കാണുന്നു. ഫോറേറ്റ് 1 ഗ്രാം ഒരു ചെടിക്ക് എന്ന തോതില്‍ നല്‍കി നിയന്ത്രിക്കാം.
വിളവെടുക്കലും വിളവും :
ചെടികള്‍ നട്ട് 23 മാസത്തിനു ശേഷം പൂത്തുതുടങ്ങുകയും, വര്‍ഷത്തില്‍ മുഴുവനും പൂക്കള്‍ ഉണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ മഴക്കാലത്ത് ഉത്പാദനം കുറവായിരിക്കും. പൂക്കള്‍ രാവിലെയാണ് പറിച്ചെടുക്കാന്‍ ഉത്തമം. ഒന്നിടവിട്ട ദിവസങ്ങളില്‍ വേണം പൂക്കള്‍ പറിക്കാന്‍. ഒരു ഹെക്ടറില്‍ നിന്നും 5 ടണ്‍ വരെ പൂക്കള്‍ ലഭിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (46 minutes ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (1 hour ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (3 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (3 hours ago)

PINARAYI VIJAYAN താൻ ചെറുതാകുന്നതായി പിണറായിക്ക് അനുഭവപ്പെട്ടോ?  (3 hours ago)

തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി വിജയ്‌യുടെ ടിവികെ സർക്കാർ... 234ൽ 144 എംഎൽഎമാരുടെ പിന്തുണയാണ് വിജയ്‌ക്ക് ലഭിച്ചത്  (4 hours ago)

ചുമരെഴുത്തുകൾ സ്‌പ്രേ പെയ്ന്റ് ഉപയോഗിച്ച് നടത്തി അജ്ഞാതർ ; തൃശൂർ ജില്ലയിലെ ചേർപ്പിൽ ജനങ്ങൾ ഭീതിയിൽ ; പോലീസ് പറയുന്നത് ഇങ്ങനെ  (4 hours ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികിൽ തന്നെ അടക്കണമെന്ന ആത്മഹത്യാ കുറിപ്പിലെ ആഗ്രഹം; അന്ത്യാഭിലാഷം സഫലമാക്കി കുടുംബം; മൃതദേഹവുമായി തിരുനെൽവേലിക്ക് പോകവേ ...!!!  (5 hours ago)

ബ്രഹ്മോസ് അടക്കമുള്ളവയുടെ ആയുധക്കരുത്തിൽ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ നാവികസേനയിലേക്കെത്തുന്നു...  (5 hours ago)

കേരളം 'പ്രചേസ്ത-2' പദവിയിലേക്ക്.... കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളത്തിന് ഉജ്ജ്വല മുന്നേറ്റം...  (5 hours ago)

ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് ജീവൻ നഷ്ടമായ സംഭവം അതിയായ ദുഃഖവും വേദനയും ഉണ്ടാക്കുന്നതാണെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ  (5 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധി ആശുപത്രിയിൽ...  (5 hours ago)

മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രി വിട്ടു...  (5 hours ago)

പാറപ്പുറം അടക്കം കരിഞ്ഞു..  (5 hours ago)

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി  (6 hours ago)

Malayali Vartha Recommends