Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

നീല അമരി

02 NOVEMBER 2016 10:26 AM IST
മലയാളി വാര്‍ത്ത

നീല അമരി തലമുടി വളരാനായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ്. ഇവയ്ക്ക് വിഷാംശത്തെ ഇല്ലായ്മ ചെയ്യാനുള്ള കഴിവുള്ളതിനാല്‍ വിഷബാധയ്‌ക്കെതിരെ ഈ ഔഷധം ഉപയോഗിക്കുന്നു. ഈ ചെടിയുടെ ഇലകള്‍ ഒരു പ്രധാന ഔഷധവും നീലിഭൃംഗാദിയുടെ ഉത്പാദനത്തിലെ ഒരു പ്രധാന അവശ്യവസ്തുവുമാണ്.
നിലമൊരുക്കല്‍
നിലം നന്നായി 23 തവണ ഉഴുത് നല്ല പരുവത്തിലാക്കണം.
വിത്തും വിതയ്ക്കലും
വിത്ത് തീരെ ചെറുതും, കനം കുറഞ്ഞതുമാണ്. ഒരു ഹെക്ടര്‍ സ്ഥലത്തേയ്ക്ക് 3 കിലോഗ്രാം വിത്ത് ആവശ്യമാണ്. വിത്തിന് നല്ല കട്ടിയുള്ള ആവരണമുള്ളതിനാല്‍ നടുന്നതിനു മുന്‍പ് വിത്ത് മണലുമായി കൂട്ടിക്കലര്‍ത്തി മൃദുവായി ഉരയ്ക്കണം. ഇങ്ങനെ ചെയ്ത് കട്ടിയുള്ള ആവരണത്തെ പൊട്ടിക്കാവുന്നതാണ്. അല്ലെങ്കില്‍ വിത്തിനെ തിളയ്ക്കുന്ന വെള്ളത്തില്‍ ഒരു നിമിഷം മുക്കി എടുക്കുന്നതാണ് മറ്റൊരു രീതി. ഈ പ്രക്രിയയ്ക്കുശേഷം വിത്ത് വിതയ്ക്കാം. ഇങ്ങനെ വിതയ്ക്കുന്ന വിത്ത് അതിന്റെ അളവിന്റെ 2-3ഇരട്ടിമണലുമായി കൂട്ടി കലര്‍ത്തണം. ഒരേ രീതിയില്‍ വിത്തുകള്‍ തടത്തില്‍ പതിക്കാനിതു സഹായിക്കും. ഈ വിത്ത് ഒരാഴ്ചയ്ക്കുള്ളില്‍ മുളയ്ക്കും.
സെപ്തംബര്‍-ഒക്ടോബര്‍ മാസമാണ് നടീലിന് ഏറ്റവും ഉത്തമമായുള്ളത്.
മറ്റ് പരിചരണ മാര്‍ഗ്ഗങ്ങള്‍
2 പ്രാവശ്യം (മൂന്നാമത്തെ ആഴ്ചയിലും, 6ആഴ്ചയിലും കളകള്‍ നീക്കണം.

വിളവെടുപ്പ്
വിത്ത് വിതച്ച് 23 മാസമാവുമ്പോള്‍ ചെടി പുഷ്പിക്കും. ഈ അവസരത്തില്‍ ചെടികള്‍ തറനിരപ്പില്‍ നിന്ന് 10 സെന്റിമീറ്റര്‍ ഉയരത്തില്‍ മുറിച്ചെടുക്കണം. ചെടി മുറിച്ചെടുത്ത ശേഷം ജലസേചനം നല്‍കണം. പിന്നിട് 1.5 2മാസത്തെ ഇടവേളകളില്‍ ഇത്തരത്തില്‍ വിളവെടുക്കാം. വളര്‍ച്ചയ്ക്കനുസരിച്ച് ഒരു വര്‍ഷം 4 5 പ്രാവശ്യം വിളവെടുപ്പ് നടത്താവുന്നതാണ്.
വിത്ത് ശേഖരിക്കല്‍
വിളവെടുക്കുമ്പോള്‍ കുറച്ച് ചെടികള്‍ വിത്ത് ശേഖരിക്കാനായി മാറ്റി നിര്‍ത്തണം. വിളഞ്ഞ കായ്കള്‍ രാവിലെ ശേഖരിച്ച് ഉണക്കിയെടുക്കണം. കായ്കള്‍ പൊട്ടി വിത്ത് നശിച്ചു പോകാതിരിക്കാന്‍ ഇത് സഹായിയ്ക്കും.
കീടങ്ങള്‍

സൈലിഡ് (അരിറ്റെയിന പക്ടിപെന്നിസ് ) എന്ന കീടം ചെടിയുടെ മുകളിലത്തെ തണ്ടുകളെ ആക്രമിക്കുകയും അതു കാരണം ചെടിയുടെ അഗ്രഭാഗം വളഞ്ഞ് ചെടിയുടെ ഇലകളും തണ്ടും വളഞ്ഞ് തൂങ്ങുന്നു. ക്രമേണ ചെടി വാടി നശിക്കുകയും ചെയ്യും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (1 hour ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (2 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (4 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (4 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (4 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (9 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (9 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (9 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (9 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (9 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (9 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends