Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ജനിതകമാറ്റം വരുത്തിയ കടുക് കൃഷിക്ക് ഒരുങ്ങുന്നു

15 SEPTEMBER 2016 09:57 AM IST
മലയാളി വാര്‍ത്ത

ജനിതകമാറ്റം വരുത്തിയ കടുക് കൃഷിക്ക് ഒരുങ്ങുന്നു. ഗുരുതര ആരോഗ്യ., പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കൃഷിശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്ന വിത്തിനമാണ് കൃഷിയിടത്തിലേക്ക് എത്തുന്നത്. ഡല്‍ഹി സര്‍വകലാശാലയിലെ ശാസ്ത്രജര്‍ നിര്‍മ്മിച്ച വിത്തിനത്തിന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പ്രാഥമിക അനുമതി നല്‍കികഴിഞ്ഞു. ജനിതകമാറ്റം വരുത്തിയ കടുകിന് ഉത്പാദനക്ഷമത കൂടും , കളകള്‍ക്കും കീടങ്ങള്‍ക്കും എതിരെ പ്രതിരോധം ഉള്ള വിത്തിനമാണ് എന്നീ വാദങ്ങളുയര്‍ത്തിയാണ് ജിഎം കടുക് കൃഷിയിടത്തിലേക്ക് എത്തിക്കാനൊരുങ്ങുന്നത്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റ genetic engineering  ഉപ സമിതി അംഗീകാരം നല്‍കിക്കഴിഞ്ഞു. അന്തിമ അനുമതി ഉടന്‍കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡോ.ദീപക് പിന്റാലും സഹായികളും. അതേസമയം കടുക് കൃഷി ഉള്ള ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളും കൃഷിക്കാരും ജിഎം കടുകിനെ ശക്തമായി എതിര്‍ക്കുകയാണ്. ജനിതകമാറ്റം വരുത്താത്ത എണ്ണകുരുക്കളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഭക്ഷ്യ എണ്ണ ഉതാപാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ന് ഇത്തരം എണ്ണകള്‍ക്ക് വലിയ രാജ്യാന്തര മാര്‍ക്കറ്റും ഉണ്ട്. ജിഎം വിത്തിനം വന്നാല്‍ ഇതെല്ലാം ഒറ്റയടിക്ക് നഷ്ടപ്പെടും. മാത്രമല്ല, തനത് കടുകിനങ്ങളുടെ മരണമണി ഇതോടെ മുഴങ്ങുകയും ചെയ്യും. അസിയാന്‍ കരാറിലുള്‍പ്പെടെ ഒപ്പിട്ട സര്‍ക്കാര്‍ എണ്ണക്കുരു കൃഷി അനാദായകരമാക്കി മാറ്റിയശേഷം ഇപ്പോള്‍ ജിഎം വിത്തിനെ പിന്താങ്ങുന്നത് കുത്തകകളെ സഹായിക്കനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends