Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കമ്പനിയുടെ കളി കാണാനിരിക്കുന്നേ ഉള്ളൂ... 15 വയസ്സിൽ ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ച് വൈഭവ്; 52 പന്തിൽ ഡബിൾ സെഞ്ചറി, റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചരിത്രനേട്ടം


എല്‍പിഎസ്ടി സമരം തീര്‍ക്കാന്‍ ഇന്ന് നിര്‍ണായക ചര്‍ച്ച... പൊതുവിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീന്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തും


ചിരിക്കുന്ന മുഖങ്ങൾ പെട്ടെന്ന് മാറി... പാർട്ടിക്കെന്ന പേരിൽ ഒത്തുകൂടി, ഒടുവിൽ ക്രൂരത; കഫേ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ


‌‌‌‌യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളിയും... മരണം 13 ആയി


ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്ന് ... വയനാട്ടിൽനിന്ന് എത്തിച്ച കുങ്കിയാനകളും ദൗത്യത്തിന്റെ ഭാ​ഗമാകും, ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

ശുദ്ധമായ പെട്രോൾ സാമ്പിൾ ലഭ്യമാക്കണം; കേന്ദ്രമന്ത്രിമാർക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; എഥനോൾ മിശ്രിതം വാഹനങ്ങളുടെ എൻജിനുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ കോണുകളിൽനിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നീക്കം

25 NOVEMBER 2026 08:51 AM IST
മലയാളി വാര്‍ത്ത

More Stories...

അരിയിൽ ഷുക്കൂർ വധക്കേസിൽ കൂട്ടുപ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകേണ്ടതില്ലെന്ന നിലപാട്; സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് വിമർശിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്

നിയമവാഴ്ചയെയും ജനാധിപത്യ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്; വി.ഡി. സതീശൻ നടത്തിയ കലാപാഹ്വാന പ്രസ്താവന, മുഖ്യമന്ത്രി സ്ഥാനം സംരക്ഷിക്കാനുള്ളത്; ആഞ്ഞടിച്ച് വി. ശിവൻകുട്ടി

ഇന്ന് 102 സീറ്റുകളുടെ തിളക്കമാർന്ന വിജയവുമായി യുഡിഎഫ് കേരളം ഭരിക്കുമ്പോൾ, ആ ചരിത്രനേട്ടത്തിന് പിന്നിൽ ഷാഫി നടത്തിയ അക്ഷീണ പ്രയത്നത്തിന് വലിയൊരു പങ്കുണ്ട്; ഷാഫിയെ അനുക്കൂലിച്ച് സന്ദീപ് ജി വാര്യർ

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി "രാഗദ്വേഷങ്ങൾ കൂടാതെ" പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്; ഇതിന് വിരുദ്ധമായി "പകരം ചോദിക്കും", "എണ്ണിയെണ്ണി ചോദിക്കും" എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നത് ഭരണഘടനാപരമായ സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കായിക കേരളത്തിന് വലിയ സംഭാവന ചെയ്യാന്‍ വിദ്യാര്‍ത്ഥികളായ കായികതാരങ്ങള്‍ക്ക് സാധിക്കണം; കായികമേളകൾ കായിക പ്രതിഭകള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിലെ എഥനോൾ മിശ്രിതത്തിന്റെ അളവ് പരിശോധിക്കുന്നതിനായി എണ്ണക്കമ്പനികളിൽനിന്ന് 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിളുകൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിക്കും സഹമന്ത്രി സുരേഷ് ഗോപിക്കും കത്തയച്ചു.

എഥനോൾ മിശ്രിതം വാഹനങ്ങളുടെ എൻജിനുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ കോണുകളിൽനിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പരിശോധന ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെ വിവിധ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽനിന്ന് പെട്രോൾ സാമ്പിളുകൾ ശേഖരിച്ചു.

സിവിൽ സപ്ലൈസ് വകുപ്പ് നിശ്ചിത പ്രോട്ടോക്കോൾ പാലിച്ചാണു സാമ്പിളുകൾ ശേഖരിച്ചത്. പരിശോധനയ്ക്കായി ഇവ സംസ്ഥാന കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറികൾക്ക് കൈമാറുകയും ചെയ്തു. എന്നാൽ, ശേഖരിച്ച സാമ്പിളുകളിലെ എഥനോൾ അളവ് കൃത്യമായി നിർണയിക്കുന്നതിനും ക്രോസ് മാച്ചിങ് നടത്തുന്നതിനും 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിളുകൾ അനിവാര്യമാണെന്നാണു ലബോറട്ടറി അധികൃതർ അറിയിച്ചത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ തുടങ്ങിയ എണ്ണക്കമ്പനികൾക്കു മാത്രമേ ഇത്തരം സാമ്പിളുകൾ ലഭ്യമാക്കാൻ കഴിയൂ. തുടക്കത്തിൽ സാമ്പിളുകൾ നൽകാമെന്ന് കമ്പനികൾ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് അവ കൈമാറുന്നതിൽനിന്ന് പിന്മാറുകയായിരുന്നു. ശുദ്ധമായ പെട്രോൾ സാമ്പിളുകൾ ലഭ്യമാക്കാൻ മുതിർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ നിരന്തരം ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നും മന്ത്രിയുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

എണ്ണക്കമ്പനികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയോ തകർക്കുകയോ അല്ല പരിശോധനയുടെ ലക്ഷ്യം. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായ പരിധിയിലധികം എഥനോൾ കലർത്തുന്നുണ്ടോയെന്ന കാര്യത്തിൽ പൊതുജനങ്ങൾക്കുള്ള ആശങ്കകൾ ദൂരീകരിക്കുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്നും കത്തിൽ വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തിൽ, പരിശോധന കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുന്നതിനാവശ്യമായ ശുദ്ധമായ പെട്രോൾ സാമ്പിളുകൾ എണ്ണക്കമ്പനികളിൽനിന്ന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് കാലതാമസമില്ലാതെ ലഭ്യമാക്കാൻ കേന്ദ്രമന്ത്രി നേരിട്ട് ഇടപെടണമെന്നാണ് മന്ത്രി അനൂപ് ജേക്കബിന്റെ ആവശ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരിയിൽ ഷുക്കൂർ വധക്കേസിൽ കൂട്ടുപ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകേണ്ടതില്ലെന്ന നിലപാട്; സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് വിമർശിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്  (3 minutes ago)

ശുദ്ധമായ പെട്രോൾ സാമ്പിൾ ലഭ്യമാക്കണം; കേന്ദ്രമന്ത്രിമാർക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; എഥനോൾ മിശ്രിതം വാഹനങ്ങളുടെ എൻജിനുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ കോണുകളിൽനിന്ന് പരാതികൾ ഉ  (10 minutes ago)

നിയമവാഴ്ചയെയും ജനാധിപത്യ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്; വി.ഡി. സതീശൻ നടത്തിയ കലാപാഹ്വാന പ്രസ്താവന, മുഖ്യമന്ത്രി സ്ഥാനം സംരക്ഷിക്കാനുള്ളത്; ആഞ്ഞടിച്ച് വി. ശിവൻകുട്ടി  (16 minutes ago)

കമ്പനിയുടെ കളി കാണാനിരിക്കുന്നേ ഉള്ളൂ... 15 വയസ്സിൽ ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ച് വൈഭവ്; 52 പന്തിൽ ഡബിൾ സെഞ്ചറി, റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചരിത്രനേട്ടം  (17 minutes ago)

ഇന്ന് 102 സീറ്റുകളുടെ തിളക്കമാർന്ന വിജയവുമായി യുഡിഎഫ് കേരളം ഭരിക്കുമ്പോൾ, ആ ചരിത്രനേട്ടത്തിന് പിന്നിൽ ഷാഫി നടത്തിയ അക്ഷീണ പ്രയത്നത്തിന് വലിയൊരു പങ്കുണ്ട്; ഷാഫിയെ അനുക്കൂലിച്ച് സന്ദീപ് ജി വാര്യർ  (25 minutes ago)

എല്‍പിഎസ്ടി സമരം തീര്‍ക്കാന്‍ ഇന്ന് നിര്‍ണായക ചര്‍ച്ച... പൊതുവിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീന്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തും  (26 minutes ago)

കർണാടകയിലെ ആശാ വർക്കർമാർ സമരം പിൻവലിക്കണമെന്ന മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ അഭ്യർത്ഥന നിരസിച്ച് ആശാവര്‍ക്കര്‍മാര്‍  (35 minutes ago)

ചിരിക്കുന്ന മുഖങ്ങൾ പെട്ടെന്ന് മാറി... പാർട്ടിക്കെന്ന പേരിൽ ഒത്തുകൂടി, ഒടുവിൽ ക്രൂരത; കഫേ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ  (38 minutes ago)

ലീഡ് ഉയർത്താനാകാതെ ചാമ്പ്യൻസ് ലീഗിൽ ആഴ്സണലിന് നിരാശ... 11 പോയിന്റുമായി ആഴ്സണൽ അഞ്ചാം സ്ഥാനത്തും, 10 പോയിന്റുള്ള ഡോർട്ട്മുണ്ട് ഏഴാം സ്ഥാനത്തും...  (51 minutes ago)

രണ്ട് ക്ലൂകൾ പുറത്ത് വന്നെങ്കിൽ... ഉണ്ണിത്താന്റെ മകന്റെ പോസ്റ്റിൽ ചെന്നിത്തല പ്രതിക്കൂട്ടിൽ, പിന്നാലെ അച്ഛന്റെ തിരുത്ത്; ഡയറിയിലെ രഹസ്യങ്ങൾ തുറക്കുമെന്ന് ഉണ്ണിത്താൻ, ഒടുവിൽ അനുനയനീക്കവുമായി കെപിസിസി  (58 minutes ago)

കണ്ടെയ്നർ ലോറിയുടെ അടിയിലേയ്ക്ക് തെറിച്ചുവീണ രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം...  (1 hour ago)

ഗർഭപാത്രത്തിൽ കുഞ്ഞിന്റെ തലച്ചോറ് രൂപപ്പെടാൻ തുടങ്ങുന്നത് എപ്പോഴാണ്? ഗർഭസ്ഥ ശിശുവിന് ബുദ്ധിയുണ്ടോ ?  (1 hour ago)

നവംബർ മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ഇന്ന് തുടങ്ങും...  (1 hour ago)

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാൻ ശാസ്ത്രീയ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്...  (1 hour ago)

രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയെന്ന ചരിത്രനേട്ടത്തിലേക്ക് വയനാട്.... സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ല പ്രഖ്യാപനം നവം.27ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തും  (1 hour ago)

Malayali Vartha Recommends