Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിരക്ക് വർധനവ്; ഡെല്‍ഹി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്

30 AUGUST 2017 10:11 AM IST
മലയാളി വാര്‍ത്ത

മിനിമം നിരക്ക് എട്ടില്‍നിന്ന് പത്ത് രൂപയായാണ് ഉയര്‍ത്തിയത്. കൂടിയ നിരക്കാകട്ടെ 30 രൂപയില്‍നിന്ന് 50 രൂപയുമാക്കി. നിരക്ക് കൂട്ടിയതിനെതുടര്‍ന്ന് ഡെല്‍ഹി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ഇതേസമയവുമായി താരതമ്യം ചെയ്യുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ ദിനംപ്രതി ശരാശരി 1.5 ലക്ഷത്തോളമാണ് കുറവുണ്ടായിട്ടുള്ളത്. 2016 ജൂണില്‍ ഡെല്‍ഹി മെട്രോയില്‍ 27.21 ലക്ഷം പേരാണ് യാത്ര ചെയ്തത്. അതേസമയം ഈവര്‍ഷം ജൂണിലാകട്ടെ യാത്ര ചെയ്തവരുടെ എണ്ണം 25.71 ലക്ഷമായി കുറഞ്ഞു.

കശ്മീരി ഗേറ്റ്(ലൈന്‍ 6)റൂട്ടില്‍മാത്രമാണ് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. ഐടിഒയില്‍നിന്ന് കശ്മീരി ഗേറ്റിലേയ്ക്ക് നീട്ടിയതിനാലാണ് ഈ റൂട്ടില്‍ മെട്രോയെ കൂടുതല്‍ പേര്‍ ആശ്രയിക്കാന്‍ കാരണം. മിനിമം നിരക്ക് എട്ടില്‍നിന്ന് പത്ത് രൂപയായാണ് ഉയര്‍ത്തിയത്. കൂടിയ നിരക്കാകട്ടെ 30 രൂപയില്‍നിന്ന് 50 രൂപയുമാക്കി. 2009ല്‍ ആദ്യമായി നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ അഞ്ച് ശതമാനത്തോളം കുറവുണ്ടായതായി മെട്രോ അധികൃതര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 minute ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (17 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (10 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (10 hours ago)

Malayali Vartha Recommends