Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴ്നാട്ടില്‍ കോഴി ഉത്പാദനം വർദ്ധിച്ചു; കേരളത്തില്‍ കോഴിവില 85 രൂപയിലേക്ക്

30 AUGUST 2017 12:16 PM IST
മലയാളി വാര്‍ത്ത

ജിഎസ്ടി വന്നതോടെ നികുതി ഒഴിവായ ഇറച്ചിക്കോഴി സംസ്ഥാനത്ത് 85 രൂപയിലേക്ക്. തമിഴ്നാട് ഉദ്പാദനം കൂടിയതോടെയാണ് ഇറക്കോഴി വില കുത്തനെ താഴേക്കു പോകുന്നത്. തമിഴ്നാട്ടില്‍ കിലോഗ്രാമിന് 78 രൂപയാണ് ചൊവ്വാഴ്ച ഫാമിലെ വില. കഴിഞ്ഞയാഴ്ച 65 രൂപയായിരുന്നു. ബക്രീദും ഓണവുമടുത്തതിനാല്‍ ഉയര്‍ന്നതാണിത്. ഓണം കഴിയുന്നതോടെ വില ഇതിലും താഴേക്കുപോകും.

ജൂലായിലുംമറ്റും തുടങ്ങിയ ഫാമുകളില്‍നിന്ന് ഇപ്പോള്‍ കോഴിയുത്പാദനം വന്‍തോതിലായിട്ടുണ്ട്. അതേസമയം, തമിഴ്നാട്ടില്‍ ഉദ്പാദനം കൂടിയത് കേരളത്തിലെ കോഴി കര്‍ഷകരെ പ്രതിസന്ധിയിലാക്കും. 75 രൂപ ഉത്പാദനച്ചെലവ് വരുന്ന കോഴി വന്‍നഷ്ടത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിറ്റത് എന്നാണ് കേരളത്തിലെ കര്‍ഷകര്‍ പറയുന്നത്. ഫാമില്‍നിന്ന് വിപണിയിലേക്കെത്തുമ്ബോള്‍ അഞ്ചുമുതല്‍ എട്ടുരൂപവരെ ഇടനിലക്കാരും 10 മുതല്‍ 12 രൂപവരെ ചില്ലറവില്പനക്കാരും ഈടാക്കും. ചരക്ക്-സേവന നികുതി വന്നതോടെ കേരളത്തില്‍ കോഴിക്ക് 100 രൂപ തറവില നിശ്ചയിച്ച്‌ ഈടാക്കിയിരുന്ന 14 ശതമാനം നികുതി ഒഴിവായിരുന്നു. കേരളത്തില്‍ 87 രൂപയ്ക്ക് കോഴിയെ വില്‍ക്കണമെന്നാണ് ധനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (34 seconds ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (16 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (59 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (10 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (10 hours ago)

Malayali Vartha Recommends