Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...

ഹോട്ടലുകളിലെ സര്‍വീസ് ചാര്‍ജുകൾക്ക് നികുതി ഏർപ്പെടുത്തുന്നു

14 SEPTEMBER 2017 02:35 PM IST
മലയാളി വാര്‍ത്ത

ഉ​​​പ​​​യോ​​​ക്താ​​​വി​​​ന്‍റെ സ​​​മ്മ​​​ത​​​മി​​​ല്ലാ​​​തെ സ​​​ര്‍​​​വീ​​​സ് ചാ​​​ര്‍​​​ജ് ഈ​​​ടാ​​​ക്കു​​​ന്ന ഹോ​​​ട്ട​​​ലു​​​ക​​​ള്‍​​​ക്കും റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ള്‍​ക്കും വേ​​​റെ നി​​​കു​​​തി ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. ഏ​​​പ്രി​​​ലി​​​ല്‍ സ​​​ര്‍​​​ക്കാ​​​ര്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച മാ​​​ര്‍​​​ഗ​​​രേ​​​ഖ പ​​​ല ഹോ​​​ട്ട​​​ലു​​​ക​​​ളും പാ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു ഗ​​​വ​​​ണ്‍​​​മെ​​​ന്‍റും സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​ക​​​ളും ക​​​രു​​​തു​​​ന്നു. സ​​​ര്‍​​​വീ​​​സ് ചാ​​​ര്‍​​​ജ് എ​​​ന്ന പേ​​​രി​​​ല്‍ തു​​​ക ഈ​​​ടാ​​​ക്കാ​​​ന്‍ ഹോ​​​ട്ട​​​ലു​​​ക​​​ള്‍​​​ക്ക് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നു മാ​​​ര്‍​​​ഗ​​​രേ​​​ഖ​​​യി​​​ല്‍ ഗ​​​വ​​​ണ്‍​​​മെ​​​ന്‍റ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ടി​​​പ്പി​​​നു പ​​​ക​​​ര​​​മാ​​​യാ​​​ണു പ​​​ല​​​രും സ​​​ര്‍​​​വീ​​​സ് ചാ​​​ര്‍​​​ജ് ബി​​​ല്ലി​​​ല്‍ ചേ​​​ര്‍​​​ക്കു​​​ന്ന​​​ത്. ബി​​​ല്‍ തു​​​ക​​​യു​​​ടെ അ​​​ഞ്ചു മു​​​ത​​​ല്‍ 20 വ​​​രെ ശ​​​ത​​​മാ​​​നം തു​​​ക ഇ​​​പ്ര​​​കാ​​​രം ഈ​​​ടാ​​​ക്കാ​​​റു​​​ണ്ട്.

എ​​​ന്നാ​​​ല്‍, മെ​​​നു കാ​​​ര്‍​​​ഡി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ വി​​​ല​​​യും ബാ​​​ധ​​​ക​​​മാ​​​യ നി​​​കു​​​തി​​​ക​​​ളും അ​​​ല്ലാ​​​തെ എ​​​ന്തെ​​​ങ്കി​​​ലും ചാ​​​ര്‍​​​ജ് ചെ​​​യ്യു​​​ന്ന​​​തു നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു ഗ​​​വ​​​ണ്‍​​​മെ​​​ന്‍റ് ഏ​​​പ്രി​​​ലി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. 1986-ലെ ​​​ഉ​​​പ​​​ഭോ​​​ക്തൃ സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​ന്യാ​​​യ​​​മാ​​​യ വ്യാ​​​പാ​​​രരീ​​​തി​​​യാ​​​ണി​​​ത്; അ​​​തു​​​വ​​​ഴി ശി​​​ക്ഷാ​​​ര്‍​​​ഹ​​​വും. ഈ ​​​മാ​​​ര്‍​​​ഗ​​​രേ​​​ഖ പ​​​ല​​​രും പാ​​​ലി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഈ ​​​സ​​​ര്‍​​​വീ​​​സ് ചാ​​​ര്‍ജി​​​ന് നി​​​കു​​​തി ചു​​​മ​​​ത്താ​​​നാ​​​ണ് ഉ​​​പ​​​ഭോ​​​ക്തൃ​​​കാ​​​ര്യമ​​​ന്ത്രാ​​​ല​​​യം ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു മ​​​ന്ത്രി രാം​​​വി​​​ലാ​​​സ് പസ്വാ​​​ന്‍ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ട്വീ​​​റ്റ് ചെ​​​യ്തു. പ്ര​​​ത്യ​​​ക്ഷ നി​​​കു​​​തി​​​ക​​​ള്‍​​​ക്കാ​​​യു​​​ള്ള കേ​​​ന്ദ്ര ബോ​​​ര്‍​​​ഡി (സി​​​ബി​​​ഡി​​​ടി)​​​നോ​​​ട് ഈ ​​​സ​​​ര്‍​​​വീ​​​സ് ചാ​​​ര്‍​​​ജി​​​നു നി​​​കു​​​തി ചു​​​മ​​​ത്തു​​​ന്ന​​​തി​​​നെ​​​പ്പ​​​റ്റി പ​​​ഠി​​​ക്കാ​​​ന്‍ നി​​​ര്‍​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.ഹോ​​​ട്ട​​​ലു​​​ക​​​ള്‍ ടി​​​പ്പി​​​നു പ​​​ക​​​രം എ​​​ന്ന മ​​ട്ടി​​​ല്‍ ഈ​​​ടാ​​​ക്കു​​​ന്ന സ​​​ര്‍​​​വീ​​​സ് ചാ​​​ര്‍​​​ജ് സെ​​​ര്‍​​​വ​​​ര്‍​​​മാ​​​ര്‍​​​ക്കു ന​​​ല്‍​​​കു​​​ന്നി​​​ല്ലെ​​​ന്നും ഗ​​​വ​​​ണ്‍​​​മെ​​​ന്‍റ് ക​​​രു​​​തു​​​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (21 minutes ago)

ഭോപ്പാലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (26 minutes ago)

കൂറ്റൻ കുടിവെള്ള ഫീഡർ ടാങ്കിന്റെ ഭിത്തി തകർന്ന നിലയിൽ  (46 minutes ago)

യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന ....  (1 hour ago)

മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്...  (1 hour ago)

ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി...  (2 hours ago)

സ്‌കൂൾ ശാസ്ത്രോത്സവത്തിൽ...  (2 hours ago)

ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ...  (2 hours ago)

രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ രക്ഷപ്പെടുത്തി  (2 hours ago)

വളരെ കാലമായി അസുഖം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ആരോഗ്യം വീണ്ടെടുക്കുവാൻ ഇന്ന് സാധിക്കും.  (2 hours ago)

പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദി പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.  (3 hours ago)

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും...  (3 hours ago)

അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ... ഫലപ്രഖ്യാപനം വെള്ളിയാഴ്‌ച...  (3 hours ago)

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (11 hours ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (11 hours ago)

Malayali Vartha Recommends