Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും

ദേശീയ റബര്‍ നയം: ഞായറാഴ്ച കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കര്‍ഷക, വ്യാപാരി പ്രതിനിധികളുമായി നടത്തുന്ന ചര്‍ച്ചക്ക് മുന്നോടിയായി ഇന്ന് ഉന്നതലയോഗം

10 FEBRUARY 2018 09:41 AM IST
മലയാളി വാര്‍ത്ത

ദേശീയ റബര്‍ നയവുമായി ബന്ധപ്പെട്ട് റബര്‍ ബോര്‍ഡില്‍ ശനിയാഴ്ച ഉന്നതതല യോഗം നടക്കും. ഞായറാഴ്ച കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കര്‍ഷക, വ്യാപാരി പ്രതിനിധികളുമായി നടത്തുന്ന ചര്‍ച്ചക്ക് മുന്നോടിയായാണ് യോഗം. നയത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ഞായറാഴ്ചത്തെ യോഗത്തില്‍ സമര്‍പ്പിക്കേണ്ട നിര്‍ദേശങ്ങള്‍ രൂപപ്പെടുത്താനുമായാണ് പ്ലാന്‍േറഷന്‍ ഡയറക്ടര്‍ അനിത കരണിന്റെ അധ്യക്ഷതയില്‍ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നത്. 

റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എം.കെ. ഷണ്‍മുഖസുന്ദരം, പ്ലാന്‍േറഷന്‍ ജോയന്റ് ഡയറക്ടര്‍ സന്തോഷ് കുമാര്‍ സാരംഗി, ബോര്‍ഡിലെ സീനിയര്‍ ഉദ്യോഗസ്ഥരും വകുപ്പുതലവന്മാരും പങ്കെടുക്കും. ഏറെ മാസങ്ങള്‍ക്കുശേഷമാണ് ഇത്തരത്തിലൊരു േയാഗം ചേരുന്നത്. മൂന്നുമാസം മുമ്പ് ചെയര്‍മാനായി ചുമതലയേറ്റ ഡോ.എം.കെ. ഷണ്‍മുഖസുന്ദരം ഒരുതവണ മാത്രമാണ് ബോര്‍ഡ് ആസ്ഥാനത്തേക്ക് എത്തിയത്. അന്ന് പുതിയ നിര്‍ദേശങ്ങളൊന്നും മുന്നോട്ടുവെക്കാതെ മടങ്ങിയത് ഏറെ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. 
ഞായറാഴ്ച രാവിലെ 10.30ന് പുതുപ്പള്ളിയിലെ റബര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വിളിച്ചുചേര്‍ത്ത യോഗം. കര്‍ഷക പ്രതിനിധികള്‍, വ്യാപാര, വ്യവസായ മേഖലകളിലെ പ്രതിനിധികള്‍ തുടങ്ങിയവരാകും പങ്കെടുക്കുക. രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ക്കോ എം.പി, എം.എല്‍.എമാര്‍ക്കോ ക്ഷണമില്ല.

കേന്ദ്രമന്ത്രിയായശേഷമുള്ള അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ രണ്ടാമത് ചര്‍ച്ചയാണ് ഞായറാഴ്ചത്തേത്. കഴിഞ്ഞ നവംബര്‍ 11ന് റബര്‍ ബോര്‍ഡ് ആസ്ഥാനത്ത് യോഗം ചേരുകയും കര്‍ഷകരില്‍നിന്നും വ്യാപാര, വ്യവസായ പ്രതിനിധികളില്‍നിന്നും അഭിപ്രായം ആരായുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (7 minutes ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (17 minutes ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (30 minutes ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (39 minutes ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (56 minutes ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (6 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (7 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (7 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (8 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (8 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (8 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (9 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (9 hours ago)

Malayali Vartha Recommends