ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്, പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു
രണ്ട് ദിവസത്തിനുശേഷം ഡീസലിനുമാത്രം വില വര്‍ധിച്ചു. ഇന്ന് 11 പൈസയാണ് ഡീസലിന് വര്‍ധിച്ചത്. അതേസമയം മൂന്നാം ദിവസവും പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 74.52 രൂപയും ഡീസലിന് 70.94 രൂപയുമാണ്.
കൊച്ചിയില്‍ പെട്രോളിന് 73.22 രൂപയും ഡീസലിന് 69.60 രൂപയുമാണ്.
https://www.facebook.com/Malayalivartha