ഇന്ധനവിലയില്‍ വര്‍ദ്ധനവ്, പെട്രോളിന് 50 പൈസയും ഡീസലിന് 62 പൈസയും വര്‍ദ്ധിച്ചു
ഇന്ധന വില കത്തിക്കയറുന്നു. തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധന വില വര്‍ധിച്ചു. ഇന്ന് പെട്രോളിന് 50 പൈസയും ഡീസലിന് 62 പൈസയും വര്‍ധിച്ചു. നാല് ദിവസത്തിനിടെ പെട്രോളിന് 1.28 രൂപയും ഡീസലിന് 1.53 രൂപയും വര്‍ധിച്ചു.
കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 71.69 രൂപയും ഡീസല്‍ ലിറ്ററിന് 67.21 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 72.96 രൂപയും ഡീസല്‍ ലിറ്ററിന് 68.51 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടിയതിനെ തുടര്‍ന്നാണ് ഇന്ധനവിലയില്‍ മാറ്റമുണ്ടായത്.
"
https://www.facebook.com/Malayalivartha