Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

ജിഎസ്ടിയില്‍ ചെറുകിടക്കാര്‍ക്ക് ആശ്വാസം ... വിറ്റുവരവു പരിധി 40 ലക്ഷം രൂപയാക്കി

11 JANUARY 2019 11:21 AM IST
മലയാളി വാര്‍ത്ത

ചരക്കു സേവന നികുതിയില്‍ ചെറുകിടക്കാര്‍ക്ക് ആശ്വാസമാകുന്നു. ജിഎസ്ടി നല്‌കേണ്ട വിറ്റുവരവുപരിധി 20 ലക്ഷം രൂപയില്‍നിന്നു പ്രതിവര്‍ഷം 40 ലക്ഷം രൂപയാക്കി. ഒന്നരക്കോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് ഒരു ശതമാനം നികുതി മാത്രം നല്‌കേണ്ട കോംപോസിഷന്‍ സ്‌കീമില്‍ ചേരാം. ഇതുവരെ ഒരുകോടി രൂപ വരെയായിരുന്നു. ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ ആണ് ഈ തീരുമാനമെടുത്തത്.

ഏപ്രില്‍ ഒന്നിന് ഈ തീരുമാനങ്ങള്‍ പ്രാബല്യത്തിലാകും. മൊത്തം 8200 കോടി രൂപയുടെ വരുമാനനഷ്ടമുള്ള തീരുമാനങ്ങള്‍ ഉണ്ടായി. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ ഒഴിവുപരിധി കൂട്ടണമെന്നു നിരവധി വിഭാഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷേ കേന്ദ്രം സമ്മതിച്ചിരുന്നില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ വ്യാപാരിസമൂഹം എതിരാകുന്നതു തടയാനാണ് ഇളവ്. നികുതി ഒഴിവു പരിധി ഇരട്ടിപ്പിച്ചതുവഴി 5200 കോടി രൂപയുടെ വാര്‍ഷിക നഷ്ടം ഉണ്ടാകും.50 ലക്ഷം രൂപ വരെ വിറ്റുവരവുള്ള സേവനദാതാക്കളോ ഉത്പന്നങ്ങളും സേവനങ്ങളും കൂടി നല്കുന്നവരോ ആയ നികുതിദായകര്‍ക്ക് ആറു ശതമാനം നികുതി അടയ്ക്കുന്ന ഒരു കോംപോസിഷന്‍ സ്‌കീമില്‍ ചേരാമെന്ന തീരുമാനവും ഇന്നലെ ഉണ്ടായി. കോംപോസിഷന്‍ സ്‌കീം സംബന്ധിച്ച തീരുമാനങ്ങള്‍ വഴി 3000 കോടി രൂപയുടെ വരുമാനനഷ്ടമുണ്ട്.

ചെറുകിട സേവനദാതാക്കള്‍ 18 ശതമാനം നികുതിയില്‍നിന്നു രക്ഷപ്പെട്ടു. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ആശ്വാസം നല്കുന്നതാണു തീരുമാനങ്ങള്‍ എന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. കോംപോസിഷന്‍ സ്‌കീംകാര്‍ക്ക് വര്‍ഷം ഒരു റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. നികുതി െ്രെതമാസം തോറും അടയ്ക്കണം. റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഏഴംഗ കമ്മിറ്റിയെ നിയോഗിച്ചു.നികുതി അഞ്ചുശതമാനമാക്കുന്‌പോള്‍ ഭൂമിവില ഉള്‍പ്പെടുത്തണമോ എന്നതും പരിശോധിക്കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ്... വാർഡ് മാറിയാലും ഇനി വീട്ടുനമ്പർ മാറില്ല  (32 minutes ago)

മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരവും പ്രമുഖ കായിക പ്രതിഭയുമായ വി.കെ. ശ്രീനിവാസൻ അന്തരിച്ചു...  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ‌ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം...  (1 hour ago)

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന: പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി നിർദേശം  (1 hour ago)

അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ-പാക് ബ്ലോക്ക്ബസ്റ്റർ പോരാട്ടം... ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു  (1 hour ago)

കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും  (2 hours ago)

മദ്ധ്യ ജപ്പാനിൽ ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഇരുപതിലധികം പേർക്ക് പരുക്ക്.... 5.7 തീവ്രത രേഖപ്പെടുത്തി  (2 hours ago)

പെട്രോളിലെ എഥനോൾ അളവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പരിശോധന നാളെ... നാല് ജില്ലകളിലെ അഞ്ച് വീതം പെട്രോൾ പമ്പുകളിലാണ് പരിശോധന നടത്തുക  (2 hours ago)

ചിത്തിര ആട്ടവിശേഷ പൂജകൾക്കായി നട തുറന്ന സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... നട തുറന്നതു മുതൽ പ്രസാദവിതരണ കൗണ്ടറുകളിൽ വൻ തിരക്ക്  (3 hours ago)

ഇന്ത്യക്ക് കോമൺവെൽത്ത് ഗെയിംസ് വനിതാ ഹോക്കി കിരീടം നേടിക്കൊടുത്ത പരിശീലകൻ ഗുർദിയാൽ സിങ് ഭാംഗു അന്തരിച്ചു....  (3 hours ago)

കച്ചേരിക്കിടെ കുഴഞ്ഞു വീണു... മൃദംഗവിദ്വാൻ ശ്രീധർ പാർത്ഥസാരഥിയ്ക്ക് വിട നൽകി സംഗീതലോകം...  (3 hours ago)

ചൈനീസ് അതിർത്തിക്കു സമീപം ചരിത്ര നേട്ടവുമായി ഇന്ത്യൻ വ്യോമസേന...  (3 hours ago)

സങ്കടക്കാഴ്ചയായി... സ്‌കൂട്ടറിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ ഭക്തർക്ക് പൂർണ സുരക്ഷയും മികച്ച സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

ലാ ലിഗയിൽ വലൻസിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ്...  (5 hours ago)

Malayali Vartha Recommends