സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്, പെട്രോള്‍ ലിറ്ററിന് 38 പൈസയും ഡീസല്‍ 30 പൈസയും വര്‍ദ്ധിച്ചു
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 38 പൈസയും ഡീസല്‍ 30 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന്റെ ഇന്നത്തെ വില 70.82 ആണ്. 66.02 രൂപയാണ് കൊച്ചിയിലെ ഡീസലിന്റെ വില. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിലവര്‍ധന.
https://www.facebook.com/Malayalivartha