ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്ന നിലവാരത്തില്‍....

ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ചുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി.ചൈന- യുഎസ് വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട് ഡോളറിന് നേരിട്ട തളര്‍ച്ചയാണ് രൂപയ്ക്ക് ഗുണകരമായത്. രാവിലെ 9.10ലെ നിലവാരപ്രകാരം ഡോളറിനെതിരെ രൂപയുടെ മൂല്യം 69.39 ആണ്.
69.73 നിലവാരത്തിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. ഇതിനുമുമ്പ് 2018 ഓഗസ്റ്റ് 10നാണ് സമാന നിലവാരത്തില്‍ രൂപയുടെ മൂല്യമെത്തിയത്.
"
https://www.facebook.com/Malayalivartha