Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത..ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്...


പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍.. ഊഷ്മളമായി സ്വീകരിച്ച് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ..


വി.എസ്.എസ്.സിയിൽ അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതന്‍ ഡ്രോണ്‍..തുമ്പ പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു..കൂട്ടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ..


സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി അവസാനിക്കുന്നതോടെ ഒരു വലിയ വിഭാഗം, സി പി എം പ്രവർത്തകർ നിശബ്ദരാവുകയോ പാർട്ടി വിടുകയും ചെയ്യും... പാർട്ടി ഇതോടെ മാറും എന്ന് കരുതിയവർക്കും തെറ്റി..

ഇനി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ചാനല്‍ തെരഞ്ഞെടുക്കാം; പുതിയ നിയമം പ്രാബല്യത്തില്‍

29 DECEMBER 2018 03:08 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ചാനലുകള്‍ തെരഞ്ഞെടുക്കാമെന്ന ട്രായ് (ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ) നിര്‍ദേശം പ്രാബല്യത്തില്‍. എന്നാല്‍, പുതിയ നിബന്ധനകള്‍ നടപ്പാക്കാന്‍ രാജ്യത്തെ ചാനല്‍ വിതരണക്കാരും വരിക്കാരും സജ്ജമാകാത്തതിനാല്‍ ഇഷ്ടപ്പെട്ട ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ ഒരു മാസം സാവകാശം അനുവദിച്ചു. ജനുവരി 31 വരെ തല്‍സ്ഥിതി തുടരാനാണ് ട്രായ് നല്കിയിരിക്കുന്ന നിര്‍ദേശം. 

പുതിയ നിബന്ധനകളിലുള്ള അവ്യക്തതയാണ് കാലാവധി നീട്ടാന്‍ ട്രായിയെ പ്രേരിപ്പിച്ചത്. രാജ്യവ്യാപകമായി ഓപ്പറേറ്റര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കും ഇതേക്കുറിച്ചു വ്യക്തത വന്നിട്ടില്ല. ഇതുകൂടാതെ ഡിസംബര്‍ 29 മുതല്‍ കേബിള്‍ ടിവി ബഹിഷ്‌കരിക്കും എന്ന ആഹ്വാനത്തോടെ വ്യാപകമായി സന്ദേശങ്ങള്‍ പ്രചരിച്ചതും തീരുമാനത്തിന് പിന്നിലുണ്ട്. 

ഉപയോക്താക്കള്‍ അവര്‍ക്കാവശ്യമുള്ള പേ ചാനലുകള്‍ക്ക് മാത്രം പണം നല്‍കിയാല്‍ മതിയെന്നതാണ് പുതിയ രീതിയുടെ മേന്മയായി ട്രായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ചാനലുകാരുടെ ആക്ഷേപം അവരുടെ ജനപ്രിയമല്ലാത്ത ചാനലുകള്‍ക്ക് വരുമാനം ഉണ്ടാകില്ലെന്നാണ്. കേബിള്‍, ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ക്കും തങ്ങളുടെ വരുമാന വിഹിതം കുറയുമെന്നാണ് ആശങ്ക. അതുകൊണ്ടുതന്നെ ഇനിയൊരു നിര്‍ദേശം വരുന്നതുവരെ നിലവിലുള്ള പേ ചാനലുകള്‍ പിന്‍വലിക്കരുതെന്ന് ട്രായി നിര്‍ദേശിച്ചിട്ടുണ്ട്. ഒപ്പം വരിക്കാര്‍ ഇഷ്ടപ്പെട്ട ചാനല്‍ തെരഞ്ഞെടുത്താലും തത്കാലത്തേക്ക് പേ ചാനലുകള്‍ ബ്ലാക്കൗട്ട് ചെയ്യാനും പാടില്ല.

പേ ചാനലുകള്‍ ഉപയോഗിക്കുന്നത് കുറച്ചു കാലത്തേക്കെങ്കിലും ഒഴിവാക്കണമെന്ന ആഹ്വാനം ഫേസ്ബുക്ക്, യുട്യൂബ്, വാട്‌സ്ആപ് മുതലായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഉയരുന്നുണ്ട്. പ്രേക്ഷകര്‍ പേ ചാനലുകള്‍ കാണാതിരുന്നാല്‍ ചാനല്‍ അധികൃതര്‍ പേ ചാനലുകളെ സൗജന്യ ചാനലുകളാക്കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുമെന്നാണ് ഇത്തരം സന്ദേശങ്ങളില്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലായ വിവാദ എഐ ഡാൻസ് വീഡിയോ  (3 minutes ago)

കുടയെടുത്തോളൂ, മഴ കനക്കും  (8 minutes ago)

NSS എന്‍.എസ്.എസ് ആസ്ഥാനത്ത് വിദ്യാഭ്യാസ മന്ത്രി  (11 minutes ago)

VSSC യ്ക്ക് മുകളിൽ ഡ്രോൺ  (19 minutes ago)

CPIM ബേബിക്ക് ശക്തമായ നിലപാട് എടുക്കാൻ കഴിയില്ല..  (24 minutes ago)

USൽ ഇന്ത്യക്കാരിയെ കൊന്നു..  (39 minutes ago)

വി ഡി യുടെ കണക്കുകൾ..  (49 minutes ago)

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (1 hour ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (3 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (3 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (4 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (4 hours ago)

Malayali Vartha Recommends