Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെന്‍ഷന്‍ക്കാരുടെ യാത്രാ പാസുകളിലെ ദുരുപയോഗം കെ എസ് ആര്‍ ടി സിക്ക് നഷ്ടം 2കോടി

05 NOVEMBER 2018 01:34 PM IST
മലയാളി വാര്‍ത്ത

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരടുന്ന കെ എസ് ആര്‍ ടി സിയില്‍ മുന്‍ ജീവനക്കാര്‍ക്ക് എല്ലാ മാസവും പെന്‍ഷന്‍ വാങ്ങാന്‍ ഡിപ്പോകളിലേക്ക് വരാന്‍ നല്‍കിയിരുന്ന സൗജന്യയാത്രാപാസ് ഫാസ്റ്റ് പാസഞ്ചര്‍ വരെയുള്ള ബസുകളില്‍ അനിയന്ത്രിതമായി നല്‍കിയതാണ് വിനയായത്. ജോലിയില്‍ നിന്നും വിരമിച്ചശേഷം സ്വകാര്യസ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഡ്രൈവര്‍മാരായി ജോലിചെയ്യുന്ന ഒട്ടേറെ പേരുണ്ട്. ഇവര്‍ ജോലിക്ക് പോകാനും ഉച്ചയൂണിന് മടങ്ങാനുംവരെ ഈ പാസ് ദുരുപയോഗം ചെയ്യുന്നുണ്ട്. 1996ല്‍ പാസ് നല്‍കുമ്പോള്‍ ഡിപ്പോകളില്‍ പെന്‍ഷന്‍വാങ്ങാന്‍ വരാനും തിരികെ മടങ്ങാനുമുള്ള അനുമതിയാണ് നല്‍കിയിരുന്നത്. യാത്രാനുമതി എഴുതി നല്‍കുകയായിരുന്നു ചെയ്തിരുന്നത്. 

മുന്‍ മാനേജ്‌മെന്റുകള്‍ നല്‍കിയ യാത്രാപാസ് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. 39,100 പെന്‍ഷന്‍കാരില്‍ ഫാമിലി പെന്‍ഷന്‍കാരല്ലാത്ത 29,500 പേര്‍ക്ക് സൗജന്യ യാത്രാപാസ് അനുവദിച്ചിട്ടുണ്ട്. ഇതില്‍ പാസ് ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്ന് മാനേജ്‌മെന്റ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. 

ഒരുമാസം പെന്‍ഷന്‍ നല്‍കുമ്പോള്‍ മടങ്ങിപ്പോകാനും അടുത്തമാസം ഡിപ്പോയില്‍ എത്താനും സൗജന്യയാത്ര അനുവദിച്ചുകൊണ്ട് കുറിപ്പ് നല്‍കും. പിന്നീടത് 16 കിലോമീറ്റര്‍ യാത്ര ചെയ്യാനുള്ള അവകാശവും അടുത്ത ഘട്ടത്തില്‍ ഇത് സൗജന്യപാസുകളായി മാറി. ഇത്തരം സൗജന്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ഒരു വിഭാഗം ജീവനക്കാര്‍ ആവശ്യപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളില്‍ യാത്രാപാസ് നല്‍കിയിട്ടുണ്ടെന്നാണ് പെന്‍ഷന്‍കാരുടെ വാദം. എന്നാല്‍, ഇതര സംസ്ഥാന കോര്‍പ്പറേഷനുകളില്‍ പെന്‍ഷന്‍ നിഷേധിക്കുന്നതുകൊണ്ടാണ് സൗജന്യപാസ് നല്‍കുന്നതെന്ന് മാനേജ്‌മെന്റ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (4 minutes ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (10 minutes ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (12 minutes ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (23 minutes ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (45 minutes ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (49 minutes ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (58 minutes ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (1 hour ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (2 hours ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (2 hours ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (3 hours ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (4 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (4 hours ago)

Malayali Vartha Recommends