ഇന്ധനവിലയില്‍ നേരിയ കുറവ്, പെട്രോളിന് 19 പൈസയും ഡീസലിന് 14 പൈസയും കുറഞ്ഞു
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. പെട്രോളിന് 19 പൈസയും ഡീസലിന് 14 പൈസയുമാണ് കുറഞ്ഞത്. ഡല്‍ഹിയില്‍ പെട്രോളിന് 79.18 രൂപയും ഡീസലിന് 73.64 രൂപയുമാണ് വെള്ളിയാഴ്ച!യിലെ വില.
മുംബൈയില്‍ ഇത് യഥാക്രമം 84.68 രൂപയും 77.18 രൂപയുമാണ് . കേരളത്തിലും എണ്ണവിലയില്‍ കുറവുണ്ടാകും.
" f
https://www.facebook.com/Malayalivartha