സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 23,600 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞ ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ രണ്ടു ദിവസവും പവന് 80 രൂപ വീതം താഴ്ന്നിരുന്നു. പവന് 23,600 രൂപയിലും ഗ്രാമിന് 2,950 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
a
https://www.facebook.com/Malayalivartha