Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിലെ മാധ്യമസ്ഥാപനങ്ങള്‍ ഒരുക്കുന്ന 'ഗ്രയിറ്റ് ഷോപ്പിംഗ് ഉത്സവ് ; നവംബര്‍ 15 മുതല്‍ ഡിസംബര്‍ 16 വരെ

01 NOVEMBER 2018 01:26 PM IST
മലയാളി വാര്‍ത്ത

കേരള വിപണിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച പ്രളയം വാണിജ്യമേഖലയിലുണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്ന് വിപണിയെയും അതുവഴി സാമ്പത്തിക മേഖലയെയും കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യവുമായി ഇന്ത്യാ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനത്തെ മാധ്യമങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ഒരു ഷോപ്പിംഗ് മാമാങ്കം ഒരുക്കുന്നു. 

നവംബര്‍ 15 മുതല്‍ ഡിസംബര്‍ 16 വരെയാണ് ഗ്രേറ്റ് ഷോപ്പിംഗ് ഉത്സവ് നടക്കുന്നത്. നാലുകോടി രൂപയുടെ സമ്മാനങ്ങളാണ് ഭാഗ്യജേതാക്കളെ കാത്തിരിക്കുന്നത്. ഒരു കോടിയുടെ ഫഌറ്റാണ് മെഗാസമ്മാനം. 
ആയിരം രൂപയ്‌ക്കോ അതിന് മുകളിലോ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് മെഗാ നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഗിഫ്റ്റ് വൗച്ചറുകളും ഗിഫ്റ്റ് ഹാംപേര്‍സും ഗൃഹോപകരണങ്ങളും ഉള്‍പ്പെടെ എല്ലാ ദിവസവും 
ആയിരത്തില്‍ അധികം രൂപയുടെ സമ്മാനങ്ങള്‍ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്ക് ലഭിക്കും.

പ്രത്യേക വാട്‌സ് ആപ്പ് നമ്പരിലേക്ക് സാധനങ്ങള്‍ വാങ്ങിയ ബില്ലിന്റെ ചിത്രമയച്ച് നറുക്കെടുപ്പില്‍ പങ്കെടുക്കാം. മറുപടി സന്ദേശത്തില്‍ പേരും മേല്‍വിലാസവും മൊബൈല്‍ നമ്പരും ബില്‍ നമ്പരും രേഖപ്പെടുത്താന്‍ കഴിയും. 

നവകേരള നിര്‍മ്മിതിക്കായി ഷോപ്പിംഗ് ഫെസ്റ്റിലൂടെ വലിയ സംഭാവന നല്‍കുകയെന്ന ലക്ഷ്യവും സംഘാടകര്‍ക്കുണ്ട്. ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ഷോപ്പിംഗ് ഉത്സവത്തിന്റെ ലോഗോ ചലച്ചിത്ര താരം മമ്മൂട്ടി പ്രകാശനം ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (1 hour ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (1 hour ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (2 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (3 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (3 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (3 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (4 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (4 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (5 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (5 hours ago)

Malayali Vartha Recommends