ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല
ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസലിന് ഒന്‍പത് പൈസും കുറഞ്ഞിരുന്നു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 80.36 രൂപയാണ്. ഡീസലിന് ലിറ്ററിന് 76.85 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.80 രൂപയായി. ഡീസല്‍ വില 78.34ല്‍ എത്തി. കോഴിക്കോട്ട് പെട്രോള്‍ വില 80.72 ആണ്. ഡീസല്‍ വില 77.21ല്‍ എത്തി.
"
https://www.facebook.com/Malayalivartha