Widgets Magazine
05
Dec / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നല്‍കിയത് കൈക്കൂലയല്ല, കമ്മീഷന്‍; സന്തോഷ് ഈപ്പന്‍ പാടുപ്പെട്ട് ന്യായീകരിക്കുന്നു; പ്രതികരണം ഇന്ന് വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍; 80 ലക്ഷം രൂപ കോണ്‍സുല്‍ ജനറലിനും അക്കൗണ്ട്‌സ് ഓഫീസര്‍ ഖാലിദിനുമായി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍


ശൈത്യകാലത്ത് പ്രതീക്ഷിച്ചതു തന്നെ സംഭവിക്കുന്നു; ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും ചൈന പിന്‍മാറുന്നു; പാംഗോങ് തടാകത്തിലെ ചൈനീസ് നിരീക്ഷണ ബോട്ടുകള്‍ അപ്രത്യക്ഷമായി; അതിര്‍ത്തിയിലെ തണുപ്പ് മൈനസ് 20-30 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞു


കര്‍ഷക സമരം ബി.ജെ.പിയുടെ അടിത്തറ ഇളക്കുന്നു; ഹരിയാന സര്‍ക്കാരിന് ഭീഷണിയായി അട്ടിമറി സാധ്യത; ജെ.ജെ.പി, ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പില്‍വലിക്കുന്നു? പിന്തുണ പിന്‍വലിക്കുന്ന സ്വതന്ത്ര എം.എല്‍.എമാരുടെ എണ്ണം വര്‍ധിക്കുന്നു


സ്ത്രീ ഫ്‌ളാറ്റില്‍ നിന്നും ചാടിയത് ഫ്‌ളാറ്റ് ഉടമയുടെ പീഡനത്തെ തുടര്‍ന്ന്? വീട്ടുതടങ്കലില്‍ നിന്നും രക്ഷപ്പെടാന്‍ വീട്ടുജോലിക്കാരിയുടെ സാഹസികത; ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്നും സാരിയില്‍ തുങ്ങിയിറങ്ങാന്‍ ശ്രമം; അപകടത്തില്‍ മധ്യവയസ്‌കക്ക് ഗുരുതര പരുക്ക്; ജീവനുവേണ്ടി പോരടിക്കുന്നു


സ്വപ്നയും സരിത്തും എന്തിനും തയ്യാർ ...സ്വപ്നയും സരിത്തും മാപ്പുസാക്ഷികളാവാന്‍ സാധ്യത തെളിഞ്ഞു;പക്ഷെ കസ്റ്റംസിന് ഒരു ഡിമാന്റ് ഉണ്ട്

സംസ്ഥാനത്ത സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 280 രൂപ കൂടി

21 OCTOBER 2020 10:28 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ബുധനാഴ്ച പവന് 280 രൂപകൂടി 37,640 രൂപയിലെത്തി. 4,705 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന്റെ വിലയില്‍ 160 രൂപകുറഞ്ഞ് 37,360 രൂപയിലെത്തിയതിനുശേഷമാണ് വിലവര്‍ധന. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,912.11 ഡോളര്‍ നിലവാരത്തിലാണ്.
വിലയില്‍ 0.3ശതമാനമാണ് വര്‍ധനവുണ്ടായത്. യുഎസ് ഡോളറിന്റെ തളര്‍ച്ചയാണ് സ്വര്‍ണത്തിന് നേട്ടമായത്. ദേശീയ വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 51,047 നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും ആനുപാതികമായ വര്‍ധനവുണ്ടായിട്ടുണ്ട്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ മാസം 31വരെ പ്രവാസികൾക്ക് അവസരം നൽകി കുവൈറ്റ്; ജോലിസ്ഥലത്തുനിന്നും ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ലഭിച്ച ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് പിഴയടയ്ക്കാതെ തന്നെ താമസവിസ ക്രമീകരിക്കാം  (30 minutes ago)

നീണ്ടനാളത്തെ പ്രണയത്തെ തുടർന്ന് വിവാഹം; ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് യുവാവ് ഒളിച്ചോടിയത് പ്രവാസിയുടെ ഭാര്യയുമായി, കരകുളം നിലമി രാജേഷ്നെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

നല്‍കിയത് കൈക്കൂലയല്ല, കമ്മീഷന്‍; സന്തോഷ് ഈപ്പന്‍ പാടുപ്പെട്ട് ന്യായീകരിക്കുന്നു; പ്രതികരണം ഇന്ന് വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍; 80 ലക്ഷം രൂപ കോണ്‍സുല്‍ ജനറലിനും അക്കൗണ്ട്‌സ് ഓഫീസര്  (1 hour ago)

'പപ്പാ എന്താ നമ്മുടെ അടുത്ത് വരാത്തതെന്നു ഇതുവരെ അവള്‍ എന്നോട് ചോദിച്ചിട്ടില്ല മറിച്ചു അമ്മ എന്തിനാ കരയുന്നതു അമ്മക്ക് ഞാന്‍ ഇല്ലേ എന്ന് പറയുമ്പോള്‍ ഉണ്ടാവുന്ന ധൈര്യം അതൊന്നു വേറെ തന്നെയാണ്...' വൈറലായ  (1 hour ago)

പ്രമേഹം മൂന്ന് തരം!ടൈപ്പ് 2 പ്രമേഹക്കാര്‍ ഈ പഴവര്‍ഗങ്ങള്‍ ഒഴിവാക്കണം  (1 hour ago)

ശൈത്യകാലത്ത് പ്രതീക്ഷിച്ചതു തന്നെ സംഭവിക്കുന്നു; ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും ചൈന പിന്‍മാറുന്നു; പാംഗോങ് തടാകത്തിലെ ചൈനീസ് നിരീക്ഷണ ബോട്ടുകള്‍ അപ്രത്യക്ഷമായി; അതിര്‍ത്തിയിലെ തണുപ്പ് മൈനസ് 20-30 ഡിഗ  (1 hour ago)

നേട്ടം കയ്യടക്കാൻ യുഎഇയുടെ നീക്കം; യുഎഇയുടെ മുന്നേറ്റം ഏറെ ആശ്ചര്യത്തോടെയാണ് പ്രവാസികൾ കാണുന്നത്, എണ്ണയിതര വിദേശ വ്യാപാരത്തിെൻറ തോതിൽ വമ്പിച്ച മുന്നേറ്റം  (1 hour ago)

അതിശക്തമായ മഴ; പൊതുജനങ്ങള്‍ക്കും മല്‍സ്യത്തൊഴിലാളികൾക്കും ജാഗ്രത നിര്‍ദ്ദേശം  (1 hour ago)

'ഇത്തരം ആൺകുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് എന്റെ ദേശീയ പുരസ്ക്കാരം...ഭീരുക്കളെപറ്റി പറഞ്ഞ് എന്റെയും നിങ്ങളുടെയും വിലപ്പെട്ട സമയം കളയുന്നില്ല...' ഡൽഹിയിൽ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക  (1 hour ago)

രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ കാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര്; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസും സി.പി.എമ്മും; ഗോള്‍വാള്‍ക്കര്‍ മതവിദ്വേഷത്തിന്റെയും ഫാസിസത്തിന്റെയും പ്രതീകമെന്ന് രമേശ് ചെന്നി  (1 hour ago)

'ഒരു അപകടത്തെ തുടര്‍ന്ന് ജീവിതത്തിലെ മറക്കപ്പെടാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങളില്‍ നിന്ന് ഇതുവരെ എത്തിച്ചത് അമ്മയാണ്, കൂടെ കൂട്ടുകാരും അപകടത്തെ തുടര്‍ന്ന് കാലിനുചെറിയ സ്വാധീനകുറവുണ്ട്...' അമ്മയുടെ സ്‌നേഹ  (2 hours ago)

മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കേരളത്തിലെ വിവിധ ജില്ലകളില്‍ ഓറഞ്ച്- യെല്ലോ അലര്‍ട്ടുകള്‍  (2 hours ago)

'മന്ത്രിയും സംവിധായകനും എന്നു വേണ്ട പ്രമുഖര്‍ ഒക്കെ തങ്ങളെ പീഡിപ്പിച്ചു എന്നും പറഞ്ഞു കാലങ്ങള്‍ കഴിയുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തുറന്നു പറച്ചില്‍ സീന്‍ ചെയ്യുന്നവരെ നിങ്ങളോട് പുച്ഛം മാത്രം...' വ്യാജ പ  (2 hours ago)

ഹിമാലയന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന്റെ നാഴികക്കലായി നാഗാലാന്റിലെ ഹൈവേ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നു;ദ്ധതിയുടെ നിര്‍മ്മാണപ്രവർത്തനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു  (2 hours ago)

കര്‍ഷക സമരം ബി.ജെ.പിയുടെ അടിത്തറ ഇളക്കുന്നു; ഹരിയാന സര്‍ക്കാരിന് ഭീഷണിയായി അട്ടിമറി സാധ്യത; ജെ.ജെ.പി, ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പില്‍വലിക്കുന്നു? പിന്തുണ പിന്‍വലിക്കുന്ന സ്വതന്ത്ര എം.എല്‍.എമാരു  (2 hours ago)

Malayali Vartha Recommends