സ്വര്‍ണ വിലയില്‍ നേരിയ കുറവ്.... പവന് 80 രൂപ കുറഞ്ഞു
സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് താഴ്ന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. വെള്ളിയാഴ്ചയും പവന് 80 രൂപ താഴ്ന്നിരുന്നു. 37,600 രൂപയാണ് പവന്റെ ഇന്നത്തെ വില.
ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,700 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha