സ്വര്‍ണ വിലയില്‍ മാറ്റമില്ല... പവന് 35,400 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. വ്യാഴാഴ്ച പവന് 240 രൂപ കുറഞ്ഞ ശേഷം വിലയില്‍ മാറ്റമുണ്ടായിട്ടില്ല. പവന് 35,400 രൂപയിലും ഗ്രാമിന് 4,425 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
L"
https://www.facebook.com/Malayalivartha