സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല....
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നത്തെ വില ഒരു ഗ്രാമിന് 4201 രൂപയും ഒരു പവന് 33,608 രൂപയുമാണ്. സ്വര്‍ണവില കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്.
വെള്ളിയാഴ്ച 240 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 4185 രൂപയും പവന് 33,480 രൂപയുമായിരുന്നു വില.
എന്നാല്‍ ശനിയാഴ്ച നേരിയ വര്‍ധനവുണ്ടായി ആണ് 33,600 രൂപയിലെത്തിയത്. ഇപ്പോഴും ആ വില തന്നെ മാറ്റമില്ലാതെ തുടരുകയാണ്.
"
https://www.facebook.com/Malayalivartha