സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 80 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,420 രൂപയും പവന് 35,360 രൂപയുമായി.
ബുധനാഴ്ച വില മാറ്റമില്ലാതെ തുടരുകയായിരുന്നു. തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ വില കുറഞ്ഞിരുന്നു.
"
https://www.facebook.com/Malayalivartha