Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുള്‍മുനയില്‍ ലോകം... ഇസ്ലാമാബാദിൽ സമാധാന ചർച്ചയ്ക്കിടെ ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ, സൈനിക ബലത്തിൽ കടലിടുക്ക് തുറക്കാൻ അമേരിക്കൻ നാവിക സേനയുടെ നീക്കം? മൈനുകൾ നീക്കുന്നു


സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി, ഏറ്റവും കൂടുതൽ ചൂട് പാലക്കാട് ജില്ലയിൽ...


​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു


ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..

സ്വർണം വിൽക്കുമ്പോൾ കബളിപ്പിക്കപ്പെടല്ലേ

19 OCTOBER 2016 03:47 PM IST
മലയാളി വാര്‍ത്ത

അലങ്കാരമായും സമ്പാദ്യമായും നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ലോഹമാണ് സ്വർണം. അതുകൊണ്ടു തന്നെ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ഏറെ ശ്രദ്ധയും വേണം. സ്വർണം വിൽക്കുമ്പോളും  മാറ്റിവാങ്ങുമ്പോഴും നമ്മൾ കബളിപ്പിക്കപ്പെടാറുണ്ട്. കുറച്ചൊന്നു ശ്രദ്ധിച്ചാൽ ഇത് ഒഴിവാക്കാവുന്നതേയുള്ളു.
1. ജ്വല്ലറിക്കാര്‍ക്ക് വില്‍ക്കാം
സ്വര്‍ണം എപ്പോഴും സ്വര്‍ണവ്യാപാരികള്‍ക്ക് വില്‍ക്കുന്നതാണ് നല്ലത്. പ്രമുഖ ജ്വല്ലറികളാണെങ്കില്‍ നഷ്ടത്തെപ്പറ്റിയും വിശ്വാസ്യതയെപ്പറ്റിയും ആശങ്കപ്പെടേണ്ടി വരില്ല.
2. ഈട് വെയക്കുന്നിടത്ത് വില്‍ക്കണ്ട
പണയം വെയ്ക്കുന്ന സ്ഥാപനങ്ങളും സ്വര്‍ണം ഈടായി സ്വീകരിച്ച്‌ വായ്പ നല്‍കുന്ന സ്ഥലങ്ങളും സ്വര്‍ണം വില്‍ക്കാനായി തിരഞ്ഞെടുക്കരുത്. ഏറ്റവും കുറഞ്ഞ വിലയാണ് നിങ്ങളുടെ കൈവശമുള്ള ആഭരണങ്ങള്‍ക്കോ സ്വര്‍ണത്തിനോ ഇങ്ങനെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുക.
3. സ്വര്‍ണം വാങ്ങാന്‍ കമ്പനികൾ
അടുത്ത കാലത്തായി സ്വര്‍ണം വാങ്ങുന്ന ഒരുപാട് കമ്പനികൾ നിലവില്‍ വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള പല കമ്പനികളും തട്ടിപ്പ് നടത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കയ്യിലുള്ള സ്വര്‍ണം നഷ്ടപ്പെടുത്തി ചതിയില്‍പ്പെടുന്നതിനേക്കാള്‍ നല്ലത് ഇത്തരത്തിലുള്ള കമ്പനികളെ ഒഴിവാക്കുന്നതാണ്.
4. വിവരങ്ങള്‍ അന്വേഷിക്കാം
സ്വര്‍ണം വില്‍ക്കും മുന്‍പ് ഒന്നിലേറെ കടകളെ സമീപിക്കുന്നതാണ് നല്ലത്. ചില സ്ഥാപനങ്ങള്‍ മറ്റുള്ളവയേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കും ചിലപ്പോള്‍ നല്‍കുക. ഇതെല്ലാം അറിഞ്ഞ് വേണം വാങ്ങലുകാരനെ നിശ്ചയിക്കാന്‍.
5. വിലയറിയണം
ഇന്ന് സ്വര്‍ണവില കൂടി എന്നാല്‍ ഇന്ന് തന്നെ സ്വര്‍ണം വില്‍ക്കാം എന്നു കരുതരുത്. 24 കാരറ്റ് സ്വര്‍ണത്തിന് മാത്രമേ മുഴുവന്‍ തുക ലഭിക്കുകയുളളൂ. 18 കാരറ്റിന് 75% വില കിട്ടും. ആഭരണങ്ങളാണെങ്കില്‍ അതില്‍ പതിപ്പിച്ചിരിക്കുന്ന മുത്തുകള്‍ക്കും കല്ലുകള്‍ക്കുമെല്ലാം വില കുറയും.
വ്യാപാരികള്‍ രണ്ട് പവനില്‍ക്കൂടുതല്‍ സ്വര്‍ണം വാങ്ങുമ്പോള്‍ വില്‍പ്പനയ്ക്ക് വന്നയാളിന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സ്വര്‍ണാഭരണത്തിന്റെ ഫോട്ടോയുമെടുത്ത് സോഫ്റ്റ് കോപ്പിയായി സൂക്ഷിക്കണമെന്ന് പോലീസ് കര്‍ശന നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. സ്വർണം മോഷ്ടിച്ച വിൽക്കുന്നത് തടയാനാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണികണ്ടുണരാനായി കണിവെള്ളരിയുമായി കുടുംബശ്രീ ഉത്പാദകർ  (25 minutes ago)

തലശേരി സ്വദേശിയും മുൻ പ്രവാസിയുമായ മഹമൂദ് അന്തരിച്ചു...  (37 minutes ago)

ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....  (45 minutes ago)

മുള്‍മുനയില്‍ ലോകം... ഇസ്ലാമാബാദിൽ സമാധാന ചർച്ചയ്ക്കിടെ ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ, സൈനിക ബലത്തിൽ കടലിടുക്ക് തുറക്കാൻ അമേരിക്കൻ നാവിക സേനയുടെ നീക്കം? മൈനുകൾ നീക്കുന്നു  (1 hour ago)

മിഥുനം രാശി: വിഷുഫലം 2026  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

കുടുംബത്തിൽ മംഗളകർമ്മങ്ങൾ; അപ്രതീക്ഷിത ധനനേട്ടം കാത്തിരിക്കുന്ന രാശികൾ.  (2 hours ago)

എസ്.ഐ.ടിയുടെ നേതൃത്വത്തിൽ ശബരിമലയിൽ വീണ്ടും തെളിവെടുപ്പ് നടത്തി....  (2 hours ago)

ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ...  (2 hours ago)

കലാകാരന്മാർക്ക് വലിയ അംഗീകാരവും പ്രശസ്തിയും! മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു  (3 hours ago)

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ  (3 hours ago)

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (12 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (12 hours ago)

UAE താമസിക്കുന്നവർ സൂക്ഷിക്കൂ മാറിമറിഞ്ഞ് കാലാവസ്ഥ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം..! 3 പ്രവാസികൾ മരിച്ചു  (12 hours ago)

Malayali Vartha Recommends