സ്വര്‍ണ വില കുറഞ്ഞു, പവന് 22,600 രൂപ
സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ താഴ്ന്ന് 22,600 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
തുടര്‍ച്ചയായി രണ്ടു ദിവസം വില വര്‍ധിച്ച ശേഷമാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.
https://www.facebook.com/Malayalivartha