Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഫ്രാന്‍സിസ് ആലൂക്കാസ് ജ്വല്ലറി അടച്ചുപൂട്ടല്‍ ഭീഷണിയില്‍

24 OCTOBER 2016 03:43 AM IST
മലയാളി വാര്‍ത്ത

കൊച്ചി: ഫ്രാന്‍സിസ് ആലൂക്കാസ് ജ്വല്ലറി അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനത്തിന്റെ തമിഴ്‌നാട്ടിലെ കരൂരിലെ കട കഴിഞ്ഞദിവസം അടച്ചു. കരൂര്‍ ശാഖയില്‍ നിന്ന് 40 പേര്‍ ഉള്‍പ്പെടെ 60 ജീവനക്കാരെ പിരിച്ചുവിട്ടു. സ്ഥാപനത്തിന്റെ വരുമാനം റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് വക മാറ്റിയതാണ് പ്രതിസന്ധിക്ക് കാരണം.

സംസ്ഥാനത്തെ എല്ലാ ശാഖകളും ചെറുതാക്കാനും ജീവനക്കാരുടെ എണ്ണം പകുതിയാക്കാനും നിര്‍ദ്ദേശം നല്‍കി. ഞെരുക്കത്തെ തുടര്‍ന്ന് സ്വര്‍ണ്ണാഭരണ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണ്ണവും പണവും മടക്കി നല്‍കാന്‍ താമസം ഉണ്ടായതിനാല്‍ സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് കോട്ടമുണ്ടായി.

പദ്ധതിയില്‍ അംഗമായവര്‍ കൂട്ടത്തോടെ പണം മടക്കി ചോദിച്ചതും, കച്ചവടം പകുതിയായി കുറഞ്ഞതും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കി പണം വകമാറ്റി ചെലവഴിച്ചതും, പരസ്യമോഡലുകള്‍ക്കായി കോടികള്‍ മുടക്കിയതും, വന്‍ പരസ്യങ്ങള്‍ നല്‍കിയതും സ്ഥാപനത്തെ പരുങ്ങലിലാക്കി. മത്സരത്തിന്റെ ഭാഗമായി പണിക്കൂലി കൂട്ടിയത് തിരിച്ചടിയായി. 268 കോടിയുടെ ബാധ്യതയാണ് സ്ഥാപനത്തിനുള്ളതെന്ന് പറയുന്നു.

വസ്തുക്കള്‍ വില്‍ക്കാന്‍ കഴിയാതെ വന്നു. വായ്പയുടെ തിരിച്ചടവ് മുടങ്ങി. ഉടമയുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ കേരളത്തിലും വെളിയിലുമായി ഏക്കറുകണക്കിന് ഭൂമിയുണ്ട്. അടുത്ത ദിവസം കാക്കനാടുള്ള വസ്തു വില്‍ക്കാനുള്ള ശ്രമവും വിജയിച്ചില്ല. ഉടമകളുടെ ആഡംബര ജീവിതവും പതനത്തിന് ആക്കം കൂട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends