സ്വര്‍ണ വില കൂടി, പവന് 20,680 രൂപ
സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപ കൂടി 20,680 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,585 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha