സ്വര്‍ണ വില കൂടി, പവന് 20,960 രൂപ
സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപ വര്‍ധിച്ച് 20,960 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 2,620 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 120 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വീണ്ടും വില ഉയര്‍ന്നത്.
https://www.facebook.com/Malayalivartha