സ്വര്‍ണ വില വീണ്ടും കൂടി, പവന് 21.040 രൂപ ലസ്സി
സ്വര്‍ണ വില ഇന്നും കൂടി. പവന് 80 രൂപ വര്‍ധിച്ച് 21,040 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,630 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച പവന് 160 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.
https://www.facebook.com/Malayalivartha