സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡിലേക്ക്...
സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയരുന്നു . പവന് 27,800 രൂപയും ഗ്രാമിന് 3,475 രൂപയുമാണ് ഇന്നത്തെ നിരക്ക് . സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് ഇന്ന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട് .
https://www.facebook.com/Malayalivartha