സ്വര്‍ണവിലയില്‍ കുറവ്.... പവന് 28,480 രൂപ

സ്വര്‍ണ വിലയില്‍ കുറവ്. പവന് 80രൂപ കുറഞ്ഞ് 28,480 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3560 രൂപയാണ് ഇന്നത്തെ വില. ഇന്നലെ സ്വര്‍ണ വില 28560 രൂപയായി വര്‍ധിച്ചിരുന്നു.
വിവാഹ സീസണ്‍ തുടങ്ങിയ ഘട്ടത്തില്‍ തന്നെ സ്വര്‍ണവില കുതിച്ചുയരുകയാണ്. ആഗോളതലത്തില്‍ സാമ്പത്തിക തളര്‍ച്ച നില നില്‍ക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം ഒഴുകുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നത്.
https://www.facebook.com/Malayalivartha